കണ്ണട ഉപയോ​ഗം മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുത്തിയോ?; സിംപിളായി മാറ്റിയെടുക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി...
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കണ്ണട ഉപയോ​ഗം മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുത്തിയോ?; സിംപിളായി മാറ്റിയെടുക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2023, 11:11 pm IST
FacebookTwitterWhatsAppTelegram

സ്ഥിരമായി കണ്ണട ഉപയോ​ഗിക്കുന്നവർക്ക് മുഖത്ത് പാടുകൾ വരുന്നതിനുള്ള സാധ്യത ഏറെയാണ്. മുഖത്തിന്റെ ഭംഗി നഷ്ടപ്പെടുന്നതിന് വരെ ഈ പാടുകൾ കാരണമാകാറുണ്ട്.. മൂക്കിന്റെ ഇരുവശത്ത് കണ്ണട ഇറുകിയും ഉരസിയുമാണ് ഈ നിറവ്യത്യാസം ഉണ്ടാകുന്നത്. കണ്ണിനും മൂക്കിന്റെ ഇരു വശങ്ങളിലുമായി കാണപ്പെടുന്ന ഈ പാട് മാറ്റിയെടുക്കാനുള്ള ചി്ല വഴികൾ നോക്കാം.

ആദ്യം ഉപയോ​ഗിക്കേണ്ട ഒന്നാണ് സൺ സ്ക്രീൻ. മുഖത്ത് പാടുകള്‍ വരാതിരിക്കാനും സണ്‍സ്‌ക്രീന്‍ ഉപയോഗപ്രദമാണ്. മുഖത്ത് ചുളിവുകള്‍ വീഴാതിക്കാനും സ്‌കിന്‍ കാന്‍സര്‍ വരാതിരിക്കാനും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാവുന്നതാണ്. സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയ്‌ലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കുന്നതിനൊപ്പം ചര്‍മ്മത്തില്‍ മെലാനിന്റെ അളവ് കൂട്ടുന്നതിനും സൺ സ്ക്രീൻ സഹായിക്കും.

കണ്ണട ഉപയോഗിച്ചുള്ള പാട് വരാതിരിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് കോണ്ടാക്ട് ലെന്‍സ് ഉപയോഗിക്കുക എന്നത്. അതുമല്ലെങ്കിൽ ഇപ്പോൾ, പാട് വരാത്ത രീതിയിലുള്ള കണ്ണടകളും ലഭ്യമാണ്. അവയും ഉപയോ​ഗിക്കാവുന്നതാണ്.

കോണ്ടാക്ട് ലെന്‍സ് ഉപയോ​ഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല വൃത്തിയില്‍ കൈകാര്യം ചെയ്യേണ്ടതാണിത്. ഉറങ്ങുമ്പോൾ കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നത് തീർത്തും അപകടകരമാണ്. അതിനാൽ കോൺടാക്ട് ലെൻസ് പതിവായി ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത സ്വീകരിക്കേണ്ടതുണ്ട്.

ചര്‍മ്മത്തെ ഹൈഡ്രേറ്റഡ് ആക്കി നിലനിര്‍ത്താന്‍ സെറാമൈഡ് അടങ്ങിയ മോയ്‌സ്ച്വറൈസര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ വരാതിരിക്കാനും ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കും. അതിനാല്‍ കണ്ണട ഉപയോഗിക്കുന്നവര്‍ തങ്ങള്‍ ഉപയോഗിക്കുന്ന മോയ്‌സ്ച്വറൈസറില്‍ സെറാമൈഡ് അടങ്ങിയതാണോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ചിലര്‍ക്ക് നല്ലരീതിയില്‍ തന്നെ പിഗ്മെന്റേഷന്‍ ഉണ്ടാകാം. ഇതിന് ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതായിരിക്കും നല്ലത്. സ്വയം ചികിത്സ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നതിനാൽ ആരോഗ്യവിദഗ്ധരുടെ അഭിപ്രായങ്ങൾ സ്വീകരിക്കുക.

Tags: Health
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies