ആഷസിന് ഇന്ന് എജ്ബാസ്റ്റനിൽ തുടക്കം; ബാസ്‌ബോൾ ശൈലി തുടരാൻ ഇംഗ്ലണ്ട്; കിരീടക്കരുത്തിൽ ഓസ്‌ട്രേലിയ; 2023-25 ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ആദ്യ പരമ്പര
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആഷസിന് ഇന്ന് എജ്ബാസ്റ്റനിൽ തുടക്കം; ബാസ്‌ബോൾ ശൈലി തുടരാൻ ഇംഗ്ലണ്ട്; കിരീടക്കരുത്തിൽ ഓസ്‌ട്രേലിയ; 2023-25 ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ആദ്യ പരമ്പര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 10:52 am IST
Facebook
Twitter
WhatsAppTelegram

 

ലണ്ടൻ; ടെസ്റ്റ് ക്രിക്കറ്റിലെ വിഖ്യാത പോരാട്ടത്തിന് ഇംഗ്ലണ്ടിലെ എജ്ബാസ്റ്റനിൽ ഇന്ന് തുടക്കമാകും. അവസാന ആഷസ് പരമ്പരയിലെ സമ്പൂർണ പരാജയത്തിന്റെ നോവ് മറക്കാൻ ബാസ്‌ബോൾ ശൈലിയുമായി ഇംഗ്ലണ്ടും കിരീടങ്ങളുടെ ജൈത്രയാത്രയിൽ ഓസ്‌ട്രേലിയയും ഇറങ്ങുമ്പോൾ മത്സരം തീപാറുമെന്ന് ഉറപ്പ്. ബാസ്‌ബോൾ ശൈലിക്ക് അനുയോജ്യമായി അടിച്ചുതകർക്കാൻ പറ്റിയ പിച്ചാണ് ഇംഗ്ലണ്ടിൽ ഒരുക്കിയിരുന്നത്. കഴിഞ്ഞ ആഷസ് തോൽവിക്ക് ശേഷം ഇംഗ്ലണ്ട് ടെസ്റ്റ് ടീം പൊളിച്ചുപണിതിരുന്നു. ക്യാപ്ടനായി ബ്രെണ്ടൻ മക്കല്ലെവും ക്യാപ്ടനായി ബെ്ൻ സ്റ്റോക്ക്‌സുമെത്തിയതോടെ അവർ സർവ്വ ശക്തരായി. അവസാന 13 ടെസ്റ്റുകളിൽ 11ലും വിജയം നേടി. വൈകിട്ട് മൂന്നരയ്‌ക്കാണ് മത്സരം. സോണി നെറ്റ്വർക്കുകളിൽ തത്സമയം കാണാം

ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിലെ അനായാസ വിജയം, മുൻനിര ബാറ്റർമാരായ ട്രേവിസ് ഹേഡ്, സ്മിത്ത്,ലബുഷെയ്ൻ എന്നിവരുടെ അസാധ്യ ഫോം. ക്യാപ്ടൻ കമ്മിൻസ് നയിക്കുന്ന ബോളിംഗ് നിരയും ശക്തം. പിഴവിന് ഒരുകണികപോലും ഇടനൽകാതെ അഭിമാന പോരാട്ടത്തിനെത്തുന്ന ഓസ്‌ട്രേലിയ്‌ക്ക് മുന്നിൽ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കാൻ വലിയ വിയർപ്പൊഴിക്കേണ്ടിവരും. സ്വന്തം നാട്ടുകാർക്ക് മുന്നിൽ കളിക്കുന്നതാണ് ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകുന്നത്. 2021ൽ വിരമിച്ച മൊയീൻ അലിയെ തിരികെ വിളിച്ചാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. സ്പിന്നർ ജാക്ക് ലീച്ചിന് പരിക്കേറ്റതോടെയാണ് മൊയീൻ അലിയെ ടീമിലേക്ക് വിളിച്ചത്.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, ജോണി ബെയർസ്റ്റോ, മോയിൻ അലി, സ്റ്റുവർട്ട് ബ്രോഡ്, ഒല്ലി റോബിൻസൺ, ജെയിംസ് ആൻഡേഴ്സൺ.ഓസ്‌ട്രേലിയൻ പ്ലേയിംഗ് ഇലവൻ; ഡേവിഡ് വാർണർ,ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ,സ്റ്റീവ് സ്മിത്ത്,അലക്‌സ് ക്യാരി,ട്രേവിസ് ഹെഡ്,കാമറൂൺഗ്രീൻ,പാറ്റ് കമ്മിൻസ്,മിച്ചൽ സ്റ്റാർക്ക്,സ്‌കോട്ട് ബോളണ്ട്,നാഥൻ ലിയോൺ

Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies