പഴകുംതോറും വീര്യമേറുന്ന ജിമ്മി ആൻഡേഴ്‌സൺ; ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ പടക്കുതിര ഒരുങ്ങുന്നത് ആഷസിന്റെ പത്താം പരമ്പരയ്ക്ക്; വിജയത്തോടെ കരിയറിന് വിരാമമിടാൻ 40കാരൻ
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പഴകുംതോറും വീര്യമേറുന്ന ജിമ്മി ആൻഡേഴ്‌സൺ; ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ പടക്കുതിര ഒരുങ്ങുന്നത് ആഷസിന്റെ പത്താം പരമ്പരയ്‌ക്ക്; വിജയത്തോടെ കരിയറിന് വിരാമമിടാൻ 40കാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 16, 2023, 11:44 am IST
FacebookTwitterWhatsAppTelegram

ഇംഗ്ലണ്ടിനായി ടെസ്റ്റിൽ ഏറ്റവും കൂടുൽ വിക്കറ്റ് നേടിയ ജെയിംസ് ആൻഡേഴ്‌സണെ ആരാധകർ വിളിക്കുന്നത് വീഞ്ഞെന്നാണ്. നല്ല ഒന്നാന്തരം വീഞ്ഞ്. കാരണം വേറൊന്നുമല്ല. പഴകുംതോറും ഈ പേസ് ബൗളർക്ക് വീര്യവും മൂർച്ചയുമേറുന്നത് തന്നെ കാരണം. 40 വയസായെങ്കിലും വേഗത്തിനോ സ്വിംഗിനോഒരിടിവും സംഭവിച്ചിട്ടില്ല.

കുറഞ്ഞ റണ്ണപ്പിൽ കൂടുതൽ വേഗം കൈവരിക്കുന്ന ചുരുക്കം ചില ബൗളർമാരിൽ ഒരാളാണ് ജിമ്മി. അവശ്യഘട്ടങ്ങളിൽ ബാറ്റിംഗിലും നിർണായക സമ്പാവനകൾ നൽകാൻ അയാൾക്ക് കഴിഞ്ഞിട്ടുണ്ട്.30 വയസ്സ് തികയുമ്പോൾ, ആൻഡേഴ്‌സൺ 23.17 ശരാശരിയിൽ 417 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുണ്ട്, ഇത് മാൽക്കം മാർഷൽ, വഖാർ യൂനിസ്, ഇയാൻ ബോതം എന്നിവർ അവരുടെ കരിയറിൽ നേടിയതിനേക്കാൾ കൂടുതലാണ്.

40ാം വയസിൽ വൈറ്ററൻ താരം ഇറങ്ങുന്നത് കരിയറിലെ പത്താം ആഷസ് പരമ്പരയ്‌ക്കാണ്. 35 മത്സരങ്ങളിൽ 112 വിക്കറ്റെടുത്തിട്ടുണ്ട്. 2015ൽ എഡ്ജ്ബാസ്റ്റണിൽ 47 റൺസിന് ആറ് വിക്കറ്റെടുത്തതാണ് മികച്ച ബൗളിംഗ്. ഓസ്ട്രേലിയക്കെതിരെ നാട്ടിൽ ആഷസ് പരമ്പര തോറ്റിട്ടില്ലെന്ന റെക്കോർഡ് കാത്തുസൂക്ഷിക്കാനാണ് ബെൻ സ്റ്റോക്സിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് ഇറങ്ങുന്നത്.2025-26 ആഷസിൽ ഉണ്ടാകുമോ എന്ന് അയാളോട് ചോദിച്ചാൽ മറുപടി ഇതായിരിക്കും. ”അന്ന് എനിക്ക് 42 വയസ് തികയും ആ ഗ്രൂപ്പിൽ കളിക്കുന്നത് സന്തോഷം പകരുന്നതാണ്. ഞാൻ അതിന് ആഗ്രഹിക്കുന്നുമുണ്ട്. നമുക്ക് നോക്കാം. എന്നാണ്.

Tags:
ShareTweetSendShare

More News from this section

“‘Gracias Yadil’… ഒരു കമന്റിൽ കേരളം കീഴടക്കി മെസി; കൊടുങ്ങല്ലൂരിലെ ആരാധകന്റെ വർഷങ്ങളായ സ്വപ്നം സഫലമായ നിമിഷം”

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

‘ബെഞ്ചില്‍ പോലും ഉറപ്പില്ലായിരുന്നു… ഇന്ന് മെസിക്കും റൊണാള്‍ഡോയ്‌ക്കുമൊപ്പം ചരിത്രത്തില്‍ നാഗതോമോ!’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

Latest News

ചൈനയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ചെറുവിമാനം ഇടിച്ചുകയറി; ബീജിംഗില്‍ പരിഭ്രാന്തി; അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കി അഗ്നിരക്ഷസേനാ

ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയ്‌ക്ക് പുതിയ മേധാവി; ആരാണ് മഹേഷ് ദീക്ഷിത്? കശ്മീര്‍ മുതല്‍ ഭീകരവിരുദ്ധ നീക്കങ്ങള്‍ വരെ കൈകാര്യം ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥന്‍

ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഒരുങ്ങുന്നു; 250 കിലോമീറ്റര്‍ ഒറ്റ റീഫ്യൂവലില്‍, പുകയില്ലാത്ത ‘ഗ്രീന്‍ റെയില്‍’ വിപ്ലവത്തിന് തുടക്കം

വീരമൃത്യു വരിച്ച ആറു സൈനികരുടെ പേരുകള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആലേഖനം ചെയ്യും; സെനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍

കേരളത്തിൽ വീണ്ടും അതിശക്ത മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കരിമണൽ സംസ്കരണത്തിന് തെലങ്കാന കമ്പനിയുമായി ധാരണ; രണ്ടാം കരിമണൽ കൊള്ളയ്‌ക്ക് വി ഡി സതീശന്റെ സർക്കാരും ചൂട്ടുപിടിച്ചു കൊടുക്കുകയാണ്; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു: ഷോൺ ജോർജ്

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies