ചിലവരികൾ കണ്ണ് നനയിക്കാറുണ്ട്; പൂമുത്തോളെ, കണ്ണെത്താദൂരം തുടങ്ങിയ ഗാനങ്ങളിലെ ഇമോഷണൽ ടച്ചിനെ കുറിച്ച് വിജയ് യേശുദാസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ചിലവരികൾ കണ്ണ് നനയിക്കാറുണ്ട്; പൂമുത്തോളെ, കണ്ണെത്താദൂരം തുടങ്ങിയ ഗാനങ്ങളിലെ ഇമോഷണൽ ടച്ചിനെ കുറിച്ച് വിജയ് യേശുദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 02:16 pm IST
Facebook
Twitter
WhatsAppTelegram

യേശുദാസിന് പിന്നാലെ അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് വിജയ് യേശുദാസും പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു. മെലഡിയും അടിപൊളി ഗാനങ്ങളുമെല്ലാം നിഷ്പ്രയാസം വഴങ്ങുമെന്ന് തെളിയിച്ച് ഓരോ ദിനവും വിജയിച്ച് മുന്നേറുകയാണ് അദ്ദേഹം. ഇടയ്‌ക്ക് അഭിനയരംഗത്തും സജീവമായി തന്റേതായ ഒരു വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഗാനം ആലപിക്കുന്ന സമയത്ത് പാട്ടിൽ അലിഞ്ഞ് ചേർന്ന് വളരെയധികം ഇമോഷണലായ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വിജയ് പറയുന്നു. ഒരു അഭിമുഖത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇമോഷണലായ സന്ദർഭങ്ങളെക്കുറിച്ച് പരാമർശിച്ചത്.

വിജയ് യേശുദാസിന്റെ വാക്കുകൾ…

പൂമുത്തോളെ, കണ്ണെത്താദൂരം തുടങ്ങിയ പാട്ടുകളുടെയെല്ലാം വേദനയും സന്തോഷവും നമ്മൾ അനുഭവിച്ചറിഞ്ഞതാണ്. നമ്മൾ എക്‌സപീരിയൻസ് ചെയ്ത കാര്യങ്ങൾ ചില വാക്കുകളിൽ നമ്മളെ വേട്ടയാടും. കണ്ണെത്താ ദൂരം പാടുമ്പോൾ ഞാൻ ഇമോഷണലായിരുന്നു. അത് ഡ്രാമ ക്രിയേറ്റ് ചെയ്തതല്ല, അങ്ങനെ വന്നതാണ്. നിനക്കായ് ഒരിക്കൽ എന്നൊക്കെ പറയുമ്പോഴേക്കും കണ്ണ് നിറഞ്ഞു. അതൊരു ടച്ചാണ്. അതങ്ങനെ വരുന്നുണ്ട്. പൂമുത്തോളെയിലും അത്തരത്തിൽ ഒരു ടച്ചുണ്ട്. നമ്മളെ ഒരാൾ അങ്ങനെ സ്‌നേഹിച്ചതോ, ഒരു കുഞ്ഞ് ജനിക്കുന്നതോ, അതിന്റയൊരു സ്‌നേഹം അങ്ങനെ കുറേ ഇമോഷൻസുണ്ട്.

ഇന്ത്യൻ റുപ്പിയിലെ ഈ പുഴയും എന്ന ഗാനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചിരുന്നു. ഈ ഗാനം ആലപിച്ചത് ദാസേട്ടനല്ലെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു. കോലക്കുഴൽ എന്ന ഗാനം ആലപിച്ച് ഹിറ്റായി അവാർഡുകൾ ലഭിച്ചതിന് ശേഷമാണ് അവസരങ്ങൾ അധികവും ലഭിക്കാൻ തുടങ്ങിയതെന്നും വിജയ് യേശുദാസ് പറഞ്ഞു.

 

Tags: songskerala
Share
Tweet
SendShare

More News from this section

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

Latest News

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies