ഇൻസ്റ്റഗ്രാമിൽ നിന്ന് സന്തോഷവാർത്ത! വൺ ടു മെനി ഫീച്ചറുമായി ബ്രോഡ്കാസ്റ്റ് ചാനൽ ഉടൻ; ആർക്കൊക്കെ ലഭിക്കുമെന്നറിയാം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻസ്റ്റഗ്രാമിൽ നിന്ന് സന്തോഷവാർത്ത! വൺ ടു മെനി ഫീച്ചറുമായി ബ്രോഡ്കാസ്റ്റ് ചാനൽ ഉടൻ; ആർക്കൊക്കെ ലഭിക്കുമെന്നറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 05:26 pm IST
FacebookTwitterWhatsAppTelegram

എല്ലാ ഉപയോക്താക്കൾക്കുമായി ബ്രോഡ്കാസ്റ്റ് ചാനൽ ഫീച്ചർ വിപുലീകരിച്ച് ഇൻസ്റ്റഗ്രാം. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ സംവിധാനം ഇൻസ്റ്റഗ്രാം അവതരിപ്പിച്ചത്. പുതിയ അപ്‌ഡേഷനിലൂടെ ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമാകുകയാണ് ഇൻസ്റ്റഗ്രാം. ഫോട്ടോകളും വീഡിയോകളും ഫോളോവേഴ്സിന് നേരിട്ട് അയയ്‌ക്കാൻ അനുവദിക്കുന്ന ഫീച്ചറാണ് ബ്രോഡ്കാസ്റ്റ് ഫീച്ചറിന്റെ പ്രധാന സവിശേഷത.

ക്രിയേറ്റർ വിഭാഗത്തിൽ പെട്ടിട്ടുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉടമകൾക്കാണ് പുതിയ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുക. വൺ-ടു-മെനി സന്ദേശമയയ്‌ക്കൽ ടൂളായി ബ്രോഡ്കാസ്റ്റ് ചാനലുകൾ പ്രധാനമായി ഉപയോഗിക്കാൻ കഴിയും. ഇതിലൂടെ സ്രഷ്ടാക്കൾക്ക് ടെക്സ്റ്റ്, ഇമേജ്, വീഡിയോ അപ്‌ഡേറ്റുകൾ എന്നിവ കൂടുതൽ പേരിലെത്തതിക്കാൻ കഴിയും. സ്രഷ്ടാക്കൾക്ക് മാത്രമേ ചാനലുകളിൽ ഉള്ളടക്കം അയയ്‌ക്കാൻ കഴിയൂ. കൂടാതെ കമന്റ്, ഫോളോവേഴ്‌സ് എന്നീ കാര്യങ്ങളിൽ നിയന്ത്രണമേർപ്പെടുത്താൻ ക്രീയേറ്റർമാർക്ക് സാധിക്കും.

ഒരു ക്രിയേറ്റർക്ക് ഇൻസ്റ്റഗ്രാമിൽ ബ്രോഡ്കാസ്റ്റ് അവകാശം ലഭിച്ചാൽ അയാളുടെ ഫോളോവർമാർക്ക് ഒരു സന്ദേശം ലഭിക്കും. ചാനലിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെട്ടായിരിക്കും മെസെജ്. ഈ സന്ദേശം ഇൻസ്റ്റഗ്രാം ഇൻബോക്സിൽ നേരിട്ട് അയയ്‌ക്കാം. ഫോളോവർമാർക്ക് പ്രോഗ്രാമുകളെക്കുറിച്ചുള്ള നോട്ടിഫിക്കേഷൻസും ലഭിക്കും.

തങ്ങൾ ഫോളോ ചെയ്യുന്ന ബ്രോഡ്കാസ്റ്റ് ചാനലിൽ നിന്ന് ഇഷ്ടമുള്ളപ്പോൾ പുറത്തുവരികയോ, അതിൽ നിന്നുള്ള കണ്ടെന്റ് കാണുകയോ, കാണാതിരിക്കുകയോ ചെയ്യാം. ഓരോ ബ്രോഡ്കാസ്റ്റ് ചാനലിൽ നിന്നുമുള്ള നോട്ടിഫിക്കേഷൻ വേണ്ടന്നുവയ്‌ക്കാനും സാധിക്കും. ഇതിനുള്ള ക്രമീകരണം പ്രൊഫൈലിൽ സെറ്റിങ്സിൽ നടത്താം.

ക്രിയേറ്റർക്ക് മറ്റ് ക്രിയേറ്റർമാരെ അല്ലെങ്കിൽ ആരാധകരെ പോലും അവരുടെ ചാനലുകളിൽ പങ്കെടുക്കാൻ ക്ഷണിക്കാൻ കഴിയുന്ന ”കൊളാബറേറ്റർ” സവിശേഷതയും ഇൻസ്റ്റഗ്രാം പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: instagram
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

കെഎസ്ആർടിസി എസി വിശ്രമകേന്ദ്രങ്ങളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന കുഞ്ഞുങ്ങളോടൊപ്പമുള്ള അമ്മമാർക്കും സൗജന്യ പ്രവേശനം ഉറപ്പാക്കണം; ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies