അച്ഛനെ സന്തോഷവാനായി കാണാൻ ആഗ്രഹിക്കുന്നുവോ? ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ ഡബിൾ ഹാപ്പിയാക്കാം!
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അച്ഛനെ സന്തോഷവാനായി കാണാൻ ആഗ്രഹിക്കുന്നുവോ? ഇക്കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ ഡബിൾ ഹാപ്പിയാക്കാം!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 08:28 pm IST
Facebook
Twitter
WhatsAppTelegram

ഈ വർഷം ജൂൺ 18-നാണ് ഫാദേഴ്‌സ് ഡേ ആചരിക്കുന്നത്. മിക്ക മക്കൾക്കും അവരുടെ സൂപ്പർ ഹീറോ ആയിരിക്കും അച്ഛൻ. എല്ലാ കാര്യങ്ങൾക്കും താങ്ങായും തണലായും ഒപ്പം നിൽക്കുന്നവരാണ് അവർ. അവരോടുള്ള സ്‌നേഹവും കരുതലും പ്രകടിപ്പിക്കാനുള്ള സുദിനമാണ് ഫാദേഴ്‌സ് ഡേ.  അച്ഛൻ എങ്ങനെ ഒരാളുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് ചിന്തിക്കേണ്ടത് തന്നെയാണ്.

എന്നാൽ നമ്മുടെ സാമൂഹിക വ്യവസ്ഥയുടെ പ്രത്യേകത കാരണം കുട്ടികൾക്ക് പലപ്പോഴും അച്ഛനുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ കഴിയാറില്ല. തങ്ങളുടെ ആവശ്യങ്ങൾക്കായി മക്കൾ എപ്പോഴും സമീപിക്കുന്നത് അമ്മമാരെയാകും. ഇത്തരം കാര്യങ്ങൾ അച്ഛനിൽ നിന്ന് മറച്ചുവെയ്‌ക്കാറാണ് പതിവ്. പുരുഷാധിപത്യ സ്വഭാവമുള്ള കുടുംബങ്ങൾക്കുള്ളിൽ മക്കൾ വളരുന്നതാണ് ഇതിന് പിന്നിലെ കാരണം.

അച്ഛനുമായി വൈകാരിക ബന്ധം സ്ഥാപിക്കേണ്ടതും അത് ജീവിതത്തിലുടനീളം പ്രാവർത്തികമാക്കേണ്ടതും അനിവാര്യമാണ്. കുഞ്ഞുകുഞ്ഞു കാര്യങ്ങളിലൂടെ അച്ഛനുമായുള്ള ബന്ധം ദൃഢമാക്കാനും സ്‌നേഹം നിറഞ്ഞതാക്കാനും കഴിയും. അച്ഛനൊപ്പം വിനോദപ്രവൃത്തികളിൽ ഏർപ്പെടുന്നത് ഏറെ നല്ലതാണ്. പൂന്തോട്ട പരിപാലനമോ, കായികവിനോദമോ, സിനിമയോ, പാചകമോ..അങ്ങനെ എന്തുമാകാം, പരസ്പരം താത്പര്യമുള്ള കാര്യങ്ങൾ ഒന്നിച്ച് ചെയ്യുന്നത് അച്ഛനുമായുള്ള ബന്ധം സ്ഥാപിക്കാനും നിലനിർത്താനും സഹായിക്കും.

അച്ഛൻ വളർന്നു വന്ന സാഹചര്യവും അച്ഛന്റെ പഴയ സ്‌കൂൾ കാലഘട്ടവും സുഹൃത്തുക്കളെ കുറിച്ച് ചോദിച്ചറിയുന്നതും നല്ലതാണ്. അവർ പറയുന്നത് ശ്രദ്ധിക്കുന്നതും അവരിൽ നിങ്ങളെ കുറിച്ച് മതിപ്പുളവാക്കും. നമ്മുടെ പ്രശ്‌നങ്ങൾക്കുള്ള മികച്ച പരിഹാരം അച്ഛന്റെ കൈയിലുണ്ടാകും. അതുകൊണ്ട് തന്നെ തീരുമാനങ്ങളെടുക്കുന്ന സമയങ്ങളിൽ അച്ഛനോട് അഭിപ്രായം ചോദിച്ചറിയാൻ ശ്രമിക്കുക. കാര്യങ്ങൾ പങ്കുവെയ്‌ക്കാനും അച്ഛൻ നൽകുന്ന നിർദ്ദേശങ്ങൾ പരിഗണിക്കാനും മടി വിചാരിക്കരുത്.

അച്ഛനുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ തീർച്ചയായും സംസാരിച്ച് തീർക്കുക തന്നെ വേണം. എന്നാൽ അത്, അച്ഛനും മക്കളും തമ്മിലുള്ള ബന്ധം തകരുകയോ അകലം സൃഷ്ടിക്കപ്പെടുകയോ ചെയ്യാൻ പാടില്ല. അച്ഛൻ എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി തോന്നിയാൽ ആവും വിധം സഹായിക്കാൻ മക്കൾ ശ്രമിക്കേണ്ടതാണ്. പണമായിട്ടും കൈസഹായമായിട്ടുമൊക്കെ സഹായിക്കാവുന്നതാണ്.

Tags: Fathers Day
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies