പ്ലസ് വൺ ആദ്യ അലോട്‌മെന്റ് പ്രവേശനം 21 വരെ; ഏറ്റവുമധികം മെരിറ്റ് സീറ്റുകളുമായി ആദ്യ അലോട്‌മെന്റ്; വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടതെല്ലാം
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്ലസ് വൺ ആദ്യ അലോട്‌മെന്റ് പ്രവേശനം 21 വരെ; ഏറ്റവുമധികം മെരിറ്റ് സീറ്റുകളുമായി ആദ്യ അലോട്‌മെന്റ്; വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 11:21 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്‌മെന്റ് ലഭിച്ചവർക്കായുള്ള പ്രവേശനം ഈ മാസം 20, 21 തീയതികളിൽ പ്രവേശനം നടക്കും. അലോട്‌മെന്റ് ലഭിച്ചവർ അലോട് റിസൾട്ട് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന കത്തുമായി ലഭിച്ച സ്‌കൂളുകളിൽ അഡ്മിഷൻ എടുക്കേണ്ടതാണ്. ആവശ്യമായ സർട്ടിഫിക്കറ്റുമായി രക്ഷിതാവിനൊപ്പം അതതു സ്‌കൂളുകളിൽ ഹാജകണം. അലോട്‌മെന്റ് ലഭിച്ച സ്‌കൂളുകളിൽ നിന്നും പ്രിന്റ് എടുത്ത് നൽകുന്നതായിരിക്കും. ഇതിൽ ഒന്നാമത്തെ ഓപ്ഷൻ കിട്ടിയവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. പ്രവേശന ഫീസ് സർട്ടിഫിക്കറ്റ് പരിശോധന സമയത്ത് അടയ്‌ക്കാം.

എന്നാൽ മറ്റ് ഓപ്ഷനുകളിൽ പ്രവേശനം കിട്ടുന്ന വിദ്യാർത്ഥികൾ ഇഷ്ടാനുസരണം താൽക്കാലികമായോ സ്ഥിരമായോ അഡ്മിഷൻ എടുക്കേണ്ടത്. താൽക്കാലിക പ്രവേശനത്തിന് ഫീസ് അടയ്‌ക്കേണ്ടതില്ല. താൽക്കലിക പ്രവേശനം എടുക്കുന്നവർ ഈ സമയത്ത് മറ്റ് ഓപ്ഷനുകൾ റദ്ദാക്കാവുന്നതാണ്. താൽപര്യമുള്ള ഓപ്ഷനുകൾ മാത്രം നിലനിർത്താവുന്നതാണ്. ഇതിനുള്ള അപേക്ഷ താൽക്കാലിക പ്രവേശനം നേടുന്ന സ്‌കൂളുകളിൽ നൽകണം. എന്നാൽ അലോട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ പിന്നീടുള്ള അലോട്‌മെന്റിൽ ഉൾപ്പെടുത്തുന്നതല്ല.

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്‌മെന്റിനുശേഷം സപ്ലിമെന്ററി അലോട്‌മെന്റിനായി അപേക്ഷകൾ സമർപ്പിക്കാം. ആദ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്‌മെന്റിനു പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ സമർപ്പിക്കാം. സ്‌പോർട്സ് ക്വാട്ട അലോട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

ഏറ്റവുമധികം മെരിറ്റ് സീറ്റുകളുമായി ആദ്യ അലോട്മെന്റ് തുടങ്ങുന്നത് ഈ വർഷമാണ്. പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റുകളുടേതല്ലാത്ത എയ്ഡഡ് സ്‌കൂളുകളിലെ 10 ശതമാനം കമ്മ്യൂണിറ്റി മെരിറ്റ് സീറ്റുകൾ ഹൈക്കോടതി ഉത്തരവുപ്രകാരം പൊതുമെരിറ്റിലേക്ക് മാറ്റിയിട്ടുണ്ട്. അതിലൂടെ മെരിറ്റിൽ അയ്യായിരത്തോളം സീറ്റ് അധികമായിട്ടുണ്ട്.

 

Tags: kerala
Share
Tweet
SendShare

More News from this section

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies