പാൻ കാർഡില്ലാതെ പേഴ്സണൽ ലോൺ കിട്ടുമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പാൻ കാർഡില്ലാതെ പേഴ്സണൽ ലോൺ കിട്ടുമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 08:23 pm IST
Facebook
Twitter
WhatsAppTelegram

ജീവിതച്ചിലവുകൾ ദിനംപ്രതി ഉയർന്നു വരികയാണ്. അത്യാവശ്യഘട്ടത്തിൽ ഭൂരിഭാ​ഗം സാധാരണക്കാരും ഏതെങ്കിലും തരത്തിൽ വായ്പകളെ ആശ്രയിച്ചായിരിക്കും ജീവിക്കുന്നത്. ഇന്നിപ്പോൾ വായ്പ എടുക്കാതെ ജീവിക്കുന്നത് ചുരുക്കം ചില ആളുകൾ മാത്രമാണ്. വായ്പകൾ നമുക്ക് ലഭിക്കണമെങ്കിൽ നിരവധി രേഖകൾ നൽകണം.

ഈ രേഖകളിൽ ഏറ്റവും അത്യാവശ്യമായ ഒന്നാണ് പാൻ കാർഡ്. പ്രത്യേകിച്ചും പേഴ്സണൽ ലോണിന്റെ അപേക്ഷയോടൊപ്പം പാൻ കാർഡ് വിശദാംശങ്ങൾ ചോദിച്ചിരിക്കും. ബാങ്കുകളിൽ പാൻ കാർഡ് ഇല്ലാതെ സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കാൻ ബുദ്ധിമുട്ട് നേരിടും. എന്നിരുന്നാലും പാൻ കാർ‍ഡ് വിശദാംശം നൽകാതെയും പേഴ്സണൽ ലോൺ എടുക്കാൻ കഴിയും.

ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

പാൻ കാർഡിന് അപേക്ഷിച്ചിട്ടു നിൽക്കുന്ന വേളയിൽ, ഏതെങ്കിലും അടിയന്തിര കാരണങ്ങളാൽ പണത്തിന് അത്യാവശ്യം നേരിടുന്ന സാഹചര്യവും വന്നേക്കാം. അത്തരത്തിൽ പാൻ കാർഡ് കൈവശമില്ലാത്തപ്പോൾ‌ വായ്പയ്‌ക്ക് അപേക്ഷിക്കുന്നതിന് മുന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

  • ഉയർന്ന ക്രെഡിറ്റ് സ്കോർ നിലനിർത്തുക.
  • ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് വായ്പ ലഭിക്കാനുള്ള സാധ്യത വർധിക്കും.
  • അവസാന മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കുക.
  • ലളിതമായ നിബന്ധനകളുള്ള വായ്പ സ്ഥാപനത്തെ സമീപിക്കുക.
  • വോട്ടർ ഐഡി, ഇലക്ട്രിസിറ്റി ബിൽ, ലാൻഡ്ഫോൺ ബിൽ തുടങ്ങിയവ തിരിച്ചറിയൽ രേഖയായി സമർപ്പിക്കാം.
  • നേരത്തെ വായ്പ എടുത്ത് തിരിച്ചടച്ചിട്ടുള്ള ചരിത്രമുള്ളവർക്ക് പുതിയ വായ്പ കിട്ടാനുള്ള സാധ്യത കൂടുതലാണ്.
Tags: Pancard
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies