അൽഫിയയ്ക്കും അഖിലിനും ഒന്നിക്കാൻ കൂട്ടായി കോവളം പോലീസ്; തടസമായി കായംകുളം പോലീസ്; താലികെട്ടിന് തൊട്ടുമുമ്പ് യുവതിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയി
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൽഫിയയ്‌ക്കും അഖിലിനും ഒന്നിക്കാൻ കൂട്ടായി കോവളം പോലീസ്; തടസമായി കായംകുളം പോലീസ്; താലികെട്ടിന് തൊട്ടുമുമ്പ് യുവതിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2023, 09:17 pm IST
Facebook
Twitter
WhatsAppTelegram

ഒന്നിച്ചുള്ള ജീവിതമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി  ഇറങ്ങിത്തിരിച്ച യുവതിക്കും യുവാവിനും വിലങ്ങുതടിയായി കായംകുളം പോലീസ്. ഇരുവരുടെയും വിവാഹം ക്ഷേത്രത്തിൽ വച്ച് നടക്കുന്നതിന് തൊട്ടുമുമ്പ് കായംകുളം പോലീസ് സംഘമെത്തി ബലം പ്രയോഗിച്ച് പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി. കോവളം പോലീസിന്റെ മദ്ധ്യസ്ഥതയിൽ വച്ച് നടന്ന ചർച്ചയിൽ ഒന്നിക്കാൻ തീരുമാനിച്ച അഖിലിനും അൽഫിയയ്‌ക്കുമാണ് പിന്നീട് കായംകുളം പോലീസിൽ നിന്ന് തടസമുണ്ടായത്.

കായംകുളം സ്വദേശി അൽഫിയയും കോവളം സ്വദേശിയായ അഖിലും തമ്മിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചതായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വെള്ളിയാഴ്ച അഖിലിനൊപ്പം ജീവിക്കാൻ ഉറപ്പിച്ച് അൽഫിയ കോവളത്ത് എത്തിച്ചേർന്നു. തുടർന്ന് കോവളം പോലീസ് സ്‌റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് മദ്ധ്യസ്ഥ ചർച്ചയും നടത്തി. അൽഫിയയുടെയും അഖിലിന്റെയും വീട്ടുകാരും കോവളം എസ്‌ഐയും വാർഡ് മെമ്പറുമാണ് മദ്ധ്യസ്ഥതയിൽ പങ്കെടുത്തത്.

ചർച്ചയ്‌ക്കൊടുവിൽ അഖിലിനൊപ്പം പോകാൻ തീരുമാനിക്കുകയായിരുന്നു അൽഫിയ. യുവതിയുടെ ഇഷ്ടപ്രകാരം കോവളം പോലീസ് അനുവദിക്കുകയും ചെയ്തു. ഒപ്പം ഞായറാഴ്ച വൈകിട്ട് ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താനും കോവളം പോലീസുമായുള്ള ചർച്ചയിൽ തീരുമാനമായി. കോവളം കെ.എസ് റോഡിലെ മലവിള പനമൂട്ടിൽ ശ്രീ മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ വച്ച് താലികെട്ട് നടത്താനായിരുന്നു തീരുമാനം.

എന്നാൽ താലികെട്ടിനായി ഇരുവരും ക്ഷേത്രത്തിലെത്തിയപ്പോൾ അവിടേക്കെത്തിയ കായംകുളം പോലീസ് അൽഫിയയെ ബലംപ്രയോഗിച്ച് കൊണ്ടുപോയെന്നാണ് ആരോപണം. നേരെ കോവളം പോലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇവിടേക്ക് യുവാവും വീട്ടുകാരും ഉടൻ എത്തിച്ചേരുകയും ചെയ്തു. വീണ്ടും നടന്ന ചർച്ചയിൽ അഖിലിനൊപ്പം പോകണമെന്ന് അൽഫിയ ആവശ്യപ്പെട്ടുവെങ്കിലും കായംകുളം എസ്‌ഐയും സംഘവും യുവതിയെ ബലമായി കൊണ്ടുപോകുകയായിരുന്നു. കായംകുളം പോലീസ് അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്.

അൽഫിയയെ ബലമായി കൊണ്ടുപോകുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. എന്നാൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് പെൺകുട്ടിയെ കൊണ്ടുപോയതെന്ന വിശദീകരണമാണ് കായംകുളം പോലീസ് നൽകുന്നത്.

Tags: marriageLoveKerala Police
Share
Tweet
SendShare

More News from this section

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

Latest News

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies