സംസ്‌കാര ചടങ്ങിനിടെ ശവപ്പെട്ടിയിൽ മുട്ടി വിളിച്ച ബെല്ല ഇനിയില്ല; പക്ഷാഘാതത്തെ തുടർന്ന് 76-കാരി അന്തരിച്ചു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സംസ്‌കാര ചടങ്ങിനിടെ ശവപ്പെട്ടിയിൽ മുട്ടി വിളിച്ച ബെല്ല ഇനിയില്ല; പക്ഷാഘാതത്തെ തുടർന്ന് 76-കാരി അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 03:13 pm IST
FacebookTwitterWhatsAppTelegram

ക്വിറ്റോ: ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ച് ശവപ്പെട്ടിയിൽ അടച്ച് ജീവനോടെ എഴുന്നേറ്റ് വന്ന ക്വഡോർ സ്വദേശി ബെല്ല മൊൺടോയ അന്തരിച്ചു. സംഭവത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞതോടെ പക്ഷാഘാതം വന്നാണ് 76 കാരിയായ ബെല്ല മരണത്തിന് കീഴടങ്ങിയത്.സ്‌ട്രോക്ക് വന്ന് തീവ്ര പരിചരണ വിഭാഗത്തിൽ കഴിയവെയായിരുന്നു മരണം. ഇത്തവണ ബെല്ല മരിച്ചതായി എക്വഡോർ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

ജൂൺ ഒമ്പതിനായിരുന്നു ബെല്ല മരിച്ചുവെന്ന് ഡോക്ടർമാർ ആദ്യം സ്ഥിരീകരിക്കുന്നത്. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് ബെല്ലയെ ഇവരുടെ മകൻ ബബാഹോയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി. രണ്ട് മണിക്കൂറുകൾക്ക് ശേഷം ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒദ്യോഗിക റിപ്പോർട്ടുകൾ എല്ലാം സമർപ്പിച്ചതിന് ശേഷം മരണ സർട്ടിഫിക്കറ്റും നൽകി. തുടർന്ന് ബെല്ലയുടെ ശരീരം ശവപ്പെട്ടിയിലാക്കി സെമിത്തേരിയിലേക്ക് കൊണ്ടുപോയി.

അഞ്ച് മണിക്കൂറുകൾക്ക് ശേഷം ശവപ്പെട്ടിയുടെ മൂടിയിൽ തുടർച്ചയായുള്ള മുട്ടുകൾ കേട്ട് ആളുകൾ അമ്പരന്നു. പെട്ടി തുറന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ ബെല്ല ശവപ്പെട്ടിയിൽ എഴുന്നേറ്റിരിക്കുകയായിരുന്നു. ഏകദേശം അഞ്ച് മണിക്കൂറുകളോളമാണ് ബെല്ല ശവപ്പെട്ടിയിൽ കിടന്നത്.

ബെല്ലയ്‌ക്ക് ജീവനുണ്ടെന്ന് മനസിലാക്കിയ ഉടൻതന്നെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെല്ലയുടെ മരണം സ്ഥിരീകരിച്ച ഡോക്ടർക്കെതിരെയും ബന്ധുക്കൾ പരാതി നൽകി. ഇക്കഴിഞ്ഞ ജൂൺ 16-നായിരുന്നു ബെല്ല അന്തരിച്ചത്. തുടർന്ന് മൃതദേഹം ഒരാഴ്ച മുമ്പ് അടക്കാൻ തീരുമാനിച്ച അതേ സെമിത്തേരിയിൽ അടക്കി.

 

Tags: DeathBella
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies