മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? ആരോഗ്യപ്രശ്‌നങ്ങൾ പിന്നാലെയുണ്ട്; തീർച്ചയായും ഇതറിഞ്ഞിരിക്കുക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? ആരോഗ്യപ്രശ്‌നങ്ങൾ പിന്നാലെയുണ്ട്; തീർച്ചയായും ഇതറിഞ്ഞിരിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2023, 05:16 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണവസ്തുക്കൾ കേടാകാതെ സൂക്ഷിക്കാനുള്ള സൗകര്യപ്രദമായ വഴിയാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നത്. പച്ചക്കറികളും പഴവർഗങ്ങളും മുട്ടയും മീനുമൊക്കെ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ എളുപ്പ വഴികൾ സ്വീകരിക്കുന്നവരാണ് നമ്മൾ. അങ്ങനെയൊന്നാണ് മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്.

മാർക്കറ്റിൽ നിന്ന് ഒന്നിച്ച് വാങ്ങുന്ന മുട്ട ഫ്രിഡ്ജിൽ സൂക്ഷിച്ച് സൗകര്യാനുസരണം എടുത്ത് ഉപയോഗിക്കുന്നതാണ് പതിവ്. എന്നാൽ ഇത്തരത്തിൽ മുട്ട സൂക്ഷിക്കുന്നത് അത്ര നല്ലതല്ലെന്നാണ് പഠനങ്ങൾ തെളിയ്‌ക്കുന്നത്. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കൊണ്ട് മുട്ടയുടെ സത്തുക്കൾ നഷ്ടപ്പെടാൻ ഇടയാകുന്നുവെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ഇങ്ങനെ സത്തുക്കൾ നഷ്ടപ്പെട്ട മുട്ട പാകം ചെയ്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.

മുട്ടയിലുള്ള വില്ലനാണ് സാൽമൊനല്ല എന്ന ബാക്ടീരിയ. ഇവ മനുഷ്യശരീരത്തിൽ ടൈഫോയിഡ് പോലുള്ള രോഗങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവയാണ്. ഫ്രിഡ്ജിൽ അധികനാൾ മുട്ട സൂക്ഷിക്കുന്നത് സാൽമൊനല്ല ബാക്ടീരിയ വളരുന്നതിന് കാരണമാകും. രണ്ടോ മൂന്നോ ദിവസത്തിലധികം മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്ന് വിദഗ്ധർ പറയുന്നു.

പത്ത് ദിവസം വരെ മുട്ട കേടുകൂടാതെ അന്തരീക്ഷ താപനിലയിൽ സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ച മുട്ട പുറത്തെടുക്കുമ്പോൾ അവയുടെ മുകൾ ഭാഗം വിയർക്കും. മുട്ടയുടെ സൂക്ഷ്മമായ ദ്വാരത്തിലൂടെ ബാക്ടീരിയ ഉള്ളിലേക്ക് കടക്കാൻ ഇത് കാരണമാകും. ഈ മുട്ട കഴിക്കുന്നത് വഴി ബാക്ടീരിയ മനുഷ്യശരീരത്തിലേക്കും പ്രവേശിക്കും. ഇതുവഴി വൻ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.

ഫ്രിഡ്ജിൽ നിന്ന് എടുത്ത ഉടൻ പാകം ചെയ്താൽ ആഹാരം ദഹിക്കാൻ പ്രയാസമാകും. അതിനാൽ മുട്ട് ഫ്രഷായി തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മുട്ട ഫ്രിഡ്ജിൽ വെയ്‌ക്കുമ്പോൾ മറ്റൊരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുട്ടയുടെ കൂർത്ത ഭാഗം ആയിരിക്കണം താഴെ വരേണ്ടത്. അല്ലെങ്കിൽ മുട്ട പെട്ടെന്ന് കേടുവരും.

Tags: eggfridge
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies