രശ്മിക മന്ദാനയിൽ നിന്ന് പേർസണൽ മാനേജർ വൻതുക തട്ടിയെടുത്തതായി പരാതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

രശ്മിക മന്ദാനയിൽ നിന്ന് പേർസണൽ മാനേജർ വൻതുക തട്ടിയെടുത്തതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 09:25 am IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ നടി രശ്മിക മന്ദാനയിൽ നിന്ന് താരത്തിന്റെ മാനേജർ വൻ തുക തട്ടിയെടുത്തതായി റിപ്പോർട്ട്. നടിയിൽ നിന്ന് ഏകദേശം 80 ലക്ഷം രൂപയോളം ആണ് തട്ടിയെടുത്തത്. രശ്മികയുടെ കരിയർ തുടങ്ങിയ സമയം മുതൽ കൂടെയുള്ള മാനേജരാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.

തട്ടിപ്പ് നടത്തിയെന്ന് മനസ്സിലാക്കിയ ഉടൻ രശ്മിക ഇയാളെ പുറത്താക്കിയെന്നാണ് വിവരം. എന്നാൽ സംഭവത്തിൽ ഇതുവരെ രശ്മിക പ്രതികരിച്ചിട്ടില്ല.

സംഭവത്തിൽ കൂടുതൽ ആരോപണങ്ങൾക്കും പ്രശനങ്ങൾക്കും താൽപര്യമില്ലെന്നും നടി രശ്മിക പ്രതികരിച്ചു. ബോളിവുഡിലും തന്റെ സജീവ സാനിദ്ധ്യം അറിയിച്ചിരക്കുകയാണ് രശ്മിക. ഗീതാഗോവിന്ദം, ഡിയർ , പുഷ്പ തുടങ്ങിയ ചിത്രങ്ങളിൽ പ്രാധാന്യമുള്ള വേഷങ്ങളാണ് രശ്മിക അവതരിപ്പിച്ചത്. നിലവിൽ വലിയൊരു ആരാധക വൃത്തം തന്നെ രശ്മികയ്‌ക്കുണ്ട്.

ബോളിവുഡ് സ്പൈ ത്രില്ലർ മിഷൻ മജ്നുവാണു രശ്മികയുടെ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം. അല്ലു അർജുൻ നായകനായ പുഷ്പ 2, രൺബീർ കപൂർ നായകനാകുന്ന ആനിമൽ എന്നീ ചിത്രങ്ങളാണ് രശ്മികയുടേതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

 

Tags: managerRASMIKA MANTHANA
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies