മഴക്കാലമായതിനാൽ ഉറുമ്പുകളെക്കൊണ്ട് വീട്ടിൽ പൊറുതി മുട്ടുകയാണോ നിങ്ങൾ? ഇതാ അടുക്കളയിലുള്ള വെറും നാല് സാധനങ്ങൾ മതി, ഇവയെ നിഷ്പ്രയാസം തുരത്താം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഴക്കാലമായതിനാൽ ഉറുമ്പുകളെക്കൊണ്ട് വീട്ടിൽ പൊറുതി മുട്ടുകയാണോ നിങ്ങൾ? ഇതാ അടുക്കളയിലുള്ള വെറും നാല് സാധനങ്ങൾ മതി, ഇവയെ നിഷ്പ്രയാസം തുരത്താം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 10:13 am IST
FacebookTwitterWhatsAppTelegram

വീടിനുള്ളിൽ കയറിപ്പറ്റുന്നതോടെ വലിയ ശല്യക്കാരാകുന്ന കൂട്ടരാണ് ഉറുമ്പുകൾ. കൂട്ടമായി എത്തുന്ന ഉറുമ്പു സംഘം വീടിന്റെ മുക്കിലും മൂലയിലും ആഹാര സാധനങ്ങൾ വയ്‌ക്കുന്ന പാത്രങ്ങളിലും ഉൾപ്പെടെ ശല്യക്കാരായി മാറും. വീടിനകത്തെ വിടവുകളിൽ കൂടുണ്ടാക്കി താമസം ഉറപ്പിച്ചാൽ പിന്നെ ഇവയെ തുരത്തുക നിസ്സാരമല്ല. മഴക്കാലമാകുന്നതോടെ ഇവയുടെ ശല്യം വർദ്ധിക്കുകയാണ് പതിവ്. ഉറുമ്പു പൊടി ഉൾപ്പെടെ വിതറി ഇവയെ തുരത്താൻ ശ്രമിക്കാറുണ്ടെങ്കിലും ചില അവസരങ്ങളിൽ ഇത് അപകടം ക്ഷണിച്ചു വരുത്താറുമുണ്ട്. എന്നാൽ അടുക്കളയിൽ തന്നെ സ്ഥിരം ഉപയോഗിക്കുന്ന ചില സാധനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ഉറുമ്പുകളുടെ ശല്യം എന്നന്നേക്കുമായി ഒഴിവാക്കാൻ സാധിക്കും. വെറും മൂന്ന് സാധനങ്ങൾകൊണ്ട് ഉറുമ്പുകളെ തുരത്താനാകും.

ഉറുമ്പുകൾ വരുന്ന ഇടങ്ങളിൽ നാരങ്ങാ നീര് ഒഴിക്കുകയോ അവയുടെ തോടുകൾ വയ്‌ക്കുകയോ ചെയ്യണം. നാരങ്ങയുടെ ഗന്ധം മറി കടക്കാൻ ഉറുമ്പുകൾക്ക് സാധിക്കില്ല. ഇതോടെ ഇവയുടെ ശല്യം ഒഴിവാകും. കൂടാതെ വെള്ളത്തിൽ നാരാങ്ങാ നീര് പിഴിഞ്ഞൊഴിച്ചതിന് ശേഷം ഇത് ഉപയോഗിച്ച് തറ തുടയ്‌ക്കുകയാണെങ്കിൽ ഉറുമ്പുകൾ വീടിനുള്ളിലേയ്‌ക്ക് പ്രവേശിക്കില്ല.

ഉറുമ്പുകൾ മധുരപ്രേമികളാണെങ്കിലും ഇവയ്‌ക്ക് എരിവ്, പുളി, കയ്പ് എന്നിവ താൽപര്യമുള്ള രുചികളല്ല. അതുകൊണ്ട് തന്നെ ഇവയുള്ള സ്ഥലങ്ങളിലും അൽപ്പം കുരുമുളക്‌പൊടി വിതറുകയാണെങ്കിൽ ഉറുമ്പുകൾ പമ്പ കടക്കും. കുരുമുളക് ചതച്ചതോ കുരുമുളക് പൊടിയോ വെള്ളത്തിൽ കലർത്തിയതിന് ശേഷം സ്‌പ്രേ ചെയ്താലും ഇവയുടെ ശല്യം ഒഴിവായി കിട്ടും.

ഇവയ്‌ക്ക് പുറമേ ഉപ്പും ഉറുമ്പുകളുടെ ശല്യം അകറ്റുന്നതിനായി ഏറെ ഫലപ്രദമാണ്. വെള്ളം നന്നായി തിളപ്പിച്ചതിന് ശേഷം ഉപ്പുപൊടിയെടുത്ത് വെള്ളത്തിലേക്ക് ലയിപ്പിക്കുക. ഈ ലായനി ഉറുമ്പുകളുള്ള സ്ഥലത്ത് സ്‌പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്.

വിനാഗിരിയുടെ മണവും ഉറുമ്പുകൾക്ക് അസ്വസ്ഥത സൃഷ്ടിയ്‌ക്കും. വെള്ളവും വിനാഗിരിയും തുല്യ അളവിൽ കലർത്തിയ ശേഷം അതിലേക്ക് സുഗന്ധ തൈലം കൂടി ചേർക്കണം. ഈ മിശ്രിതം ജനൽപ്പടികളിലും കതകുകൾക്കിടയിലെ വിടവുകളിലും സ്‌പ്രേ ചെയ്യുന്നതോടെ ഉറുമ്പുകൾ ഇവിടെ നിന്നും പിൻവലിയും.

Tags: kerala
ShareTweetSendShare

More News from this section

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies