പാകിസ്താനിലെ സാഹചര്യം ദയനീയം; പാക് അധീന കശ്മീരിലെ ജനങ്ങൾ ദരിദ്ര പാകിസ്താൻ വിടാൻ ആഗ്രഹിക്കുന്നു: യോഗി ആദിത്യനാഥ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനിലെ സാഹചര്യം ദയനീയം; പാക് അധീന കശ്മീരിലെ ജനങ്ങൾ ദരിദ്ര പാകിസ്താൻ വിടാൻ ആഗ്രഹിക്കുന്നു: യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2023, 07:30 pm IST
FacebookTwitterWhatsAppTelegram

ലഖ്നൗ: പാകിസ്താനിലെ സാഹചര്യം ദയനീയമാണെന്നും പാക് അധീന കശ്മീരിലെ ജനങ്ങൾ ദരിദ്ര പാകിസ്താൻ വിടാൻ ആഗ്രഹിക്കുന്നു എന്നും യോഗി ആദിത്യനാഥ്. പധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ 80 കോടിയിലധികം ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകുമ്പോൾ അയൽരാജ്യത്തെ ജനങ്ങൾ രണ്ടുനേരം ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുകയാണ്. പാകിസ്താൻ അതിന്റെ തെറ്റുകളുടെ ശിക്ഷയാണ് അനുഭവിക്കുകയാണ്. പാകിസ്താൻ പട്ടിണിയിലാണെന്നും യോഗി പറഞ്ഞു. ഇന്ത്യ ഒരു പുതിയ യാത്ര ആരംഭിക്കുകയാണ്. ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും ജി-20 രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യ ഇന്ന് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെക്കുറിച്ചുള്ള ലോകത്തിന്റെ ധാരണ മാറ്റുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യക്ഷമമായ നേതൃത്വത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രശംസിച്ചു. പാകിസ്താനിലെ പ്രധാനമന്ത്രിയുടെ ഒമ്പത് വർഷം ഇന്ത്യൻ ചരിത്രത്തിലെ അതുല്യമായ ഏടാണ്. കശ്മീരിലെ ആർട്ടിക്കിൾ 370 നിർത്തലാക്കുന്നതിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ കഴിയില്ല. പക്ഷേ പ്രധാനമന്ത്രി അത് യാഥാർത്ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ലോകം ഇപ്പോൾ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമ്പത് വർഷം മുമ്പ് അതിർത്തിയിൽ നുഴഞ്ഞുകയറ്റം ഉണ്ടായിരുന്നു ഇന്നതില്ല. അതിന് ആര് തുനിഞ്ഞാലും അവന്റെ കോട്ടയ്‌ക്കുള്ളിൽ വ്യോമാക്രമണങ്ങളും സർജിക്കൽ സ്ട്രൈക്കുകളും നടത്താനുള്ള ധൈര്യം ഇന്ന് ഇന്ത്യക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒമ്പത് വർഷം മുമ്പ് രാജ്യത്ത് 115-ൽ അധികം ജില്ലകളിൽ വ്യാപിച്ചുകിടന്ന ഭീകരവാദവും മാവോയിസവും നക്സലിസവും ഇന്ന് 3-4 ജില്ലകളായി ചുരുങ്ങി. ഇന്ത്യൻ മണ്ണിൽ രാമരാജ്യത്തിന് അടിത്തറ പാകിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സർക്കാർ പദ്ധതികൾക്കുള്ള പണം ഇന്ന് ആർക്കും വിഴുങ്ങാനാവില്ല. അത് നേരിട്ട് പാവപ്പെട്ടവരുടെ അക്കൗണ്ടിൽ ലഭിക്കുകയാണ്. ഇടനിലക്കാർ ഇല്ലാതായി. കോൺഗ്രസിന്റെ കാലത്ത് ഓരോ 100ൽ നിന്നും 15 രൂപ മാത്രമാണ് പാവപ്പെട്ടവരിലേക്ക് എത്തിയിരുന്നതെന്ന് കോൺഗ്രസിനെതിരെ യോഗി ആദിത്യനാഥ് ആഞ്ഞടിച്ചു.

Tags: YOGI ADITHYA NADH
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies