ആരോഗ്യമുള്ള ശരീരത്തെയും മനസിനെയും പ്രാപ്തമാക്കാനുള്ള മികച്ച ഉപകരണം; അന്താരാഷ്ട്ര യോഗാദിന പരിപാടികളിൽ പങ്കുച്ചേർന്ന് വി മുരളീധരൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആരോഗ്യമുള്ള ശരീരത്തെയും മനസിനെയും പ്രാപ്തമാക്കാനുള്ള മികച്ച ഉപകരണം; അന്താരാഷ്‌ട്ര യോഗാദിന പരിപാടികളിൽ പങ്കുച്ചേർന്ന് വി മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 12:27 pm IST
Facebook
Twitter
WhatsAppTelegram

വിശാഖപട്ടണം: യോഗദിന പരിപാടികളിൽ പങ്കുച്ചേർന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വിശാഖപട്ടണത്തെ കണ്ടെയ്‌നർ ടെർമിനലിലെ ജീവനക്കാർക്കും ജനങ്ങൾക്കുമൊപ്പമാണ് കേന്ദ്രമന്ത്രി യോഗ അഭ്യസിച്ചത്.ഇന്ത്യ ജി20 അദ്ധ്യക്ഷ പദവി വഹിക്കുന്നതിനാൽ ഈ വർഷത്തെ യോഗാദിനം ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു.

സമ്മർദ്ദത്തെ നേരിടാനും, പ്രതിരോധശേഷി വർദ്ധിപ്പിക്കാനും, ശുഭാപ്തിവിശ്വാസവും ശ്രദ്ധയും നിലനിർത്താനും യോഗ സഹായിക്കുന്നു. നല്ല മനസ്സും ആരോഗ്യമുള്ള ശരീരവും പ്രാപ്തമാക്കാനുമുള്ള ശക്തമായ ഉപകരണമാണ് യോഗാസനങ്ങൾ. യോഗ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനൊപ്പം ജീവിത മാർഗം കൂടിയാണ്. ദിനംപ്രതി യോഗ അഭ്യസിക്കുന്നത് ജീവിതത്തിൽ മാറ്റങ്ങൾക്ക് കാരണമാകും. പ്രത്യേകം സ്ഥലത്തോ പ്രത്യേക സമയത്തെയ്‌ക്ക് മാത്രമോ യോഗയെ പരിമിതപ്പെടുത്തരുത്. യോഗ അഭ്യസിക്കണമെന്ന് താത്പര്യപ്പെടുന്നവർക്കുള്ള മികച്ച ദിനമാണ് ഇന്ന്- അദ്ദേഹം പറഞ്ഞു.

https://twitter.com/VMBJP/status/1671364344393900032?s=20

ലോകത്തെ ഒരു കുടകീഴിൽ നിർത്തുന്ന ചൈതന്യമാണ് യോഗയെന്ന് പ്രധാനമന്ത്രി യോഗാദിന സന്ദേശത്തിൽ പറഞ്ഞു. വസുധൈവ കുടുംബകം എന്ന ആശയത്തെ മുൻനിർത്തിയാണ് ലോകം ഒൻപതാം യോഗാദിനം ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാനസികാരോഗ്യത്തിനപ്പുറം മൊത്തത്തിലുള്ള ക്ഷേമത്തിനും യോഗ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അമേരിക്കൻ സന്ദർശനത്തിനിടെയിൽ വീഡിയോ വഴിയാണ് നരേന്ദ്രമോദി സന്ദേശം പങ്കുവെച്ചത്.

Tags: yoga dayv.muraleedharanYoga2023
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies