പരദൂഷണം, അസൂയ, പാരക്കൂട്ടം, എന്നീ അവാർഡുകൾ കരസ്ഥമാക്കിയ പുസ്തകം; അവാർഡുകളുടെ പൊയ്മുഖം വലിച്ചുകീറി ഒരു പുസ്തകപ്പരസ്യം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരദൂഷണം, അസൂയ, പാരക്കൂട്ടം, എന്നീ അവാർഡുകൾ കരസ്ഥമാക്കിയ പുസ്തകം; അവാർഡുകളുടെ പൊയ്മുഖം വലിച്ചുകീറി ഒരു പുസ്തകപ്പരസ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 04:22 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: പലതരത്തിലുള്ള പുസ്തകപ്പരസ്യങ്ങള് നാം കണ്ടിട്ടുണ്ട്. എന്നാലിവിടെ തികച്ചു വ്യത്യസ്തമായ ഒരു പരസ്യത്തിലൂടെ ശ്രദ്ധ നേടുകയാണ് ടി സജി എന്ന എഴുത്തുകാരൻ. ശ്രീനിവാസന്‍ തിരക്കഥകളിലെ സ്വയംപരിഹസിക്കുന്ന കഥാപാത്രങ്ങളെപ്പോലെ സ്വയം പരിഹസിക്കുകയാണ് സജി.
അദ്ദേഹം എഴുതിയ 86 കൊച്ചു കഥകളുടെ സമാഹാരമായ ‘രക്തസാക്ഷികള്‍ ഉണ്ടാകുന്നത്’ എന്ന സ്വന്തം പുസ്തകത്തിന്‍റെ പരസ്യരൂപത്തിലാണ് അദ്ദേഹം അവാര്‍ഡിന്‍റെ പേരില്‍ ഞെളിയുന്ന അല്പത്തത്തിനെതിരെ പ്രതികരിക്കുന്നത്.

“പാരക്കൂട്ടം പുരുഷ സ്വയം സഹായ സംഘം അവാർഡ്, വിശ്രമം തൊഴിലുറപ്പ് കൂട്ടായ്മ അവാർഡ്, അസൂയ രണ്ടാം വാർഡ് കുടുംബ ശ്രീ അവാർഡ്, പരദൂഷണം സാഹിത്യ ചർച്ചാവേദി അവാർഡ്, നിശ്ചലം ബിവറേജസ് ക്യൂ നിൽപ്പേഴ്‌സ് അവാർഡ്,” തുടങ്ങിയ വിവിധ തരാം അവാർഡുകൾ തന്റെ പുസ്തകത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് ടി സജി പരസ്യത്തിൽ അവകാശപ്പെടുന്നത്.

കോവിഡ് കാലത്താണ് സജിയുടെ ആദ്യപുസ്തകം പ്രസിദ്ധീകരിക്കുന്നത്. ‘എഴുത്തില്‍ കവിതയോ, വാക്യശുദ്ധിയോ വൃത്തമോ, ഛന്ദസ്സോ, ഇതര കാവ്യഗുണങ്ങളോ, ഭാഷാശുദ്ധിയോ, ശ്രദ്ധയോ തീണ്ടാതെ, ഫെയ്സ്ബുക്കിൽ, ‘വായിൽ തോന്നിയത് കോതയ്‌ക്കുപാട്ട്’ എന്ന മട്ടിൽ വിസര്‍ജ്ജിച്ചുവെക്കുന്ന പലരും പണം കൊടുത്തു വിവിധ അവാർഡുകൾ നേടുന്നതിനെ സജി എന്നും വിമർശിച്ചിരുന്നു. അതിന്‍റെ പേരില്‍ സംഘംചേര്‍ന്ന് പലരും അദ്ദേഹത്തെ അൺഫ്രണ്ട് ചെയ്തും സ്ഥിരം ശത്രുവായി മുദ്രകുത്തിയും ബഹിഷ്കരിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ ആരെയും വെറുപ്പിക്കാതെ വേറിട്ടവഴിയില്‍ സ്വയം പരിഹസിച്ചുകൊണ്ടാണ് തന്റെ വിമര്‍ശനം സജി തുടരുന്നത്. അതിനായി രണ്ടാം പതിപ്പിലേക്കു നീങ്ങുന്ന സ്വന്തം പുസ്തകത്തിന്റെ പരസ്യം ട്രോളാക്കിയിരിക്കുകയാണ് സജി.ബോധി ബുക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Tags: Book
Share
Tweet
SendShare

More News from this section

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

Latest News

കീവിനെതിരായ ആക്രമണങ്ങള്‍ക്ക് മൂന്ന് ദിവസത്തെ ഇടവേള; യുഎസ് പ്രതിനിധികള്‍ മോസ്‌കോയില്‍, യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് സാധ്യത

അഹമ്മദാബാദിലെ കോടതികള്‍ക്ക് ബോംബ് ഭീഷണി; കെട്ടിടങ്ങള്‍ ഒഴിപ്പിച്ച് പരിശോധന

ലോക ഭൂപടത്തില്‍ മാറ്റത്തിന് യുഎന്‍ അംഗീകാരം; മെര്‍ക്കേറ്റര്‍ മാപ്പിന് പകരം പുതിയ പ്രൊജക്ഷന്‍; പിന്തുണച്ച് ഇന്ത്യ

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies