വിസ നിയമങ്ങളിൽ മാറ്റം; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിൽ വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കാനൊരുങ്ങി ബൈഡൻ ഭരണകൂടം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

വിസ നിയമങ്ങളിൽ മാറ്റം; പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന വേളയിൽ വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കാനൊരുങ്ങി ബൈഡൻ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 01:12 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ച് ബൈഡൻ ഭരണകൂടം. വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിലൂടെ ഇന്ത്യക്കാർക്ക് അമേരിക്കയിൽ താമസിക്കാനും ജോലി ചെയ്യാനും എളുപ്പമാക്കും. കൂടാതെ എച്ച്-1 ബി വിസയിലുള്ള ഇന്ത്യക്കാർക്കും മറ്റ് വിദേശ തൊഴിലാളികൾക്കും യുഎസിൽ തന്നെ വിസകൾ പുതുക്കാൻ സാധിക്കും.

2022 സാമ്പത്തിക വർഷത്തിലെ 442,000 എച്ച്-1ബി തൊഴിലാളികളിൽ 73 ശതമാനവും ഇന്ത്യൻ പൗരന്മാരാണ്.
യുഎസ് ഗവൺമെന്റ് ഓരോ വർഷവും 65,000 എച്ച്-1 ബി വിസകൾ വിദഗ്ധരായ വിദേശ ഉദ്യോഗാർത്ഥികളെ തേടുന്ന കമ്പനികൾക്ക് ലഭ്യമാക്കുന്നു. കൂടാതെ ഉന്നത ബിരുദധാരികൾക്ക് 20,000 അധിക വിസകളും നൽകുന്നു. വിസയുടെ കാലാവധി മൂന്ന് വർഷത്തേക്ക് നീണ്ടുനിൽക്കുകയും അതിന് ശേഷം വീണ്ടും മൂന്ന് വർഷത്തേക്ക് കൂടി പുതുക്കുകയും ചെയ്യാം.

ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, യുഎസിലെ ആമസോൺ, ആൽഫബെറ്റ്, മെറ്റാ എന്നാ കമ്പനികളിലാണ് ഏറ്റവും കൂടുതൽ എച്ച്-1 ബി വിദേശ ജീവനക്കാരുള്ളത്. വിസാ മാനദണ്ഡങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി വാഷിംഗ്ടണിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ ചർച്ചകൾ നടത്തും. യുഎസിലെ ചില എച്ച്-1 ബി വിസ ഉടമകൾ ഈ വർഷം ആയിരക്കണക്കിന് ടെക് ജീവനെക്കാരെയാണ് പിരിച്ചുവിട്ടത്.

വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിൽ വിദേശത്തെ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ യുഎസ് കമ്പനിയുടമകൾ അനുവദിക്കുന്ന വിസയാണ് എച്ച്-1 ബി. ജോലിയ്‌ക്ക് ആവശ്യമായ അറിവും യോഗ്യതയും കണക്കിലെടുത്താണ് ഉദ്യോഗാർത്ഥികൾക്ക് വിസ നൽകുന്നത്. ഇതിന് പ്രവർത്തി പരിജയവും അത്യാവശ്യമായ ഘടകമാണ്.

Tags: VISAbidennarendramodiUS VISIT
ShareTweetSendShare

More News from this section

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

‘ഇന്ത്യയ്‌ക്കെതിരെ ആരെങ്കിലും കൈ ഉയർത്തിയാൽ മറുപടി നൽകാൻ അവിടെ അമേരിക്കയുണ്ടാകും’; ജി7 വേദിയിൽ ട്രംപിന്റെ പ്രഖ്യാപനം; ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലത്തിലേക്ക്

അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ; സംഘർഷത്തിന് താത്കാലിക വിരാമം, സമാധാനം പുലരുമെന്ന പ്രതീക്ഷയിൽ പശ്ചിമേഷ്യ

അമേരിക്കയിലെ എട്ടു കുട്ടികൾ വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികളും അക്രമിയുടെ മക്കൾ; 31 കാരനെ പൊലീസ് കൊലപ്പെടുത്തി

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ഹോർമുസിൽ ഇറാൻ കപ്പൽ പിടിച്ചെടുത്തു; അമേരിക്ക വെടിനിർത്തൽ കരാർ ലംഘിച്ചു, തിരിച്ചടിക്കുമെന്ന് ഇറാൻ

സമാധാന ധാരണക്ക് വഴിതുറക്കുന്നു: ​ആണവായുധം ഉപേക്ഷിക്കാൻ തയാറെന്ന് ഇറാൻ; ചർച്ചകൾ പുനരാരംഭിക്കുമെന്ന് ഡോണൾഡ് ട്രംപ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies