' കാർഡിയോ ചെയ്യുകയാണ്, അല്ലാതെ കാർഡിയോ വാർഡിലല്ല'; വ്യാജവാർത്തയെ ട്രോളി ബാബുരാജ്; ഇനി ഇതു പറഞ്ഞു നടക്കുന്നവരെ ഞങ്ങൾ നിയമപരമായും കായിക പരമായും നേരിടുമെന്ന് ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘ കാർഡിയോ ചെയ്യുകയാണ്, അല്ലാതെ കാർഡിയോ വാർഡിലല്ല’; വ്യാജവാർത്തയെ ട്രോളി ബാബുരാജ്; ഇനി ഇതു പറഞ്ഞു നടക്കുന്നവരെ ഞങ്ങൾ നിയമപരമായും കായിക പരമായും നേരിടുമെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 02:03 pm IST
FacebookTwitterWhatsAppTelegram

ഫിറ്റ്‌നസ് കാര്യങ്ങൾക്ക് ഏറെ ശ്രദ്ധ പുലർത്തുന്ന താരമാണ് ബാബുരാജ്. സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം സജീവമായ താരം ഇടയ്‌ക്ക് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ വളരെ രസകരമായ ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. വളരെ പെട്ടെന്നാണ് വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ട്രെഡ്മില്ലിൽ ഓടുന്ന വീഡിയോ ആണ് താരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാർഡിയോ ചെയ്യുകയാണ് അല്ലാതെ കാർഡിയോ വാർഡിലല്ല എന്നാണ് വീഡിയോയ്‌ക്കൊപ്പം അടിക്കുറിപ്പായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം ഒരു ഓൺലൈൻ വാർത്തയും ബാബുരാജ് പങ്കുവെച്ചിട്ടുണ്ട്. ‘ബാബുരാജിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാർത്ഥനയോടെ കലാലോകം’ എന്നാണ് വാർത്ത. ഈ വാർത്തയെ ട്രോളിക്കൊണ്ടാണ് താരം രംഗത്തെത്തിയിരിക്കുന്നത്. വീഡിയോയ്‌ക്കൊപ്പം തലയ്‌ക്ക് മീതെ ശൂന്യാകാശം എന്ന ഗാനം പശ്ചാത്തലമായി കേൾക്കാം.

വളരെ പെട്ടെന്നാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. നിരവധി കമന്റുകളാണ് വീഡിയോകൾക്ക് താഴെ വന്നിരിക്കുന്നത്. ‘ഇനി ഇതു പറഞ്ഞു നടക്കുന്നവരെ ഞങ്ങൾ നിയമപരമായും കായിക പരമായും നേരിടും… അല്ലേ ചേട്ടാ…, ആരോഗ്യം കൂടിയാലും പ്രവേശിപ്പിക്കുമോ, വയ്യാതായ ബാബുരാജ് ഓടി ആശുപത്രിയിൽ പോകുന്നു, ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളിൽ മാത്രം എന്നിങ്ങനെയാണ് വീഡിയോയ്‌ക്ക് താഴെ കമന്റുകൾ നിറയുന്നത്.

വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലെ കോമഡി വേഷത്തിലൂടെയാണ് ഇഷ്ടതാരമായി മാറുന്നത്. സോൾട്ട് ആൻഡ് പെപ്പറിലെ പ്രകടനം ബാബുരാജ് എന്ന നടന് കൂടുതൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങൾ കൂടുതൽ സമ്മാനിച്ചു. സനൽ വി ദേവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന കുഞ്ഞമ്മിണസ് ഹോസ്പിറ്റലാണ് താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Tags: entertainmentbaburajSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies