പുരുഷന്മാരേ ഇതിലേ...തലയിൽ സോപ്പ് പതപ്പിക്കും മുൻപ് ഇതൊന്ന് അറിഞ്ഞോളൂ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പുരുഷന്മാരേ ഇതിലേ…തലയിൽ സോപ്പ് പതപ്പിക്കും മുൻപ് ഇതൊന്ന് അറിഞ്ഞോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 02:57 pm IST
Facebook
Twitter
WhatsAppTelegram

വൃത്തിയുടെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ് മലയാളി. ദിവസവും രണ്ട് നേരം കുളിച്ച് ദേഹശുദ്ധി വരുത്താത്തവർ ചുരുക്കമാണ്. കുളിക്കുമ്പോഴെല്ലാം മുടിയും കഴുകാറുണ്ട്. പലരും കുളിക്കാനുപയോഗിക്കുന്ന സോപ്പ് തന്നെയാണ് മുടിയും കഴുകാനുപയോഗിക്കുന്നത്. പുരുഷന്മാരാണ് അധികവും ഇങ്ങനെ ചെയ്യുന്നത്. എന്നാൽ ഇത് അത്ര നല്ല ശീലമല്ലായെന്നതാണ് വസ്തുത.

മൃദുത്വമാർന്ന മുടിയാണ് വേണ്ടതെങ്കിൽ സോപ്പിന്റെ ഉപയോഗം നിർത്തേണ്ടതാണ്. തലയോട്ടിയ്‌ക്കും മുടിയ്‌ക്കും സോപ്പ് യാതൊരുവിധ ഗുണവും ചെയ്യുന്നില്ല. സോപ്പിന്റെ ഉപയോഗം മുടി കൊഴിച്ചിലിനും കാരണമാകുന്നു. ചർമ്മത്തെ ശുദ്ധീകരിക്കാനും അണുവിമുക്തമാക്കാനും ആവശ്യമായ ആൽക്കലൈൻ പിഎച്ച് അടങ്ങിയിട്ടുള്ളതാണ് സോപ്പ്. ഈ സോപ്പ് ഉപയോഗിച്ച് മുടി കഴുകുന്നത് വഴി മുടിയിൽ കെട്ട് കൂടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. പുരുഷന്മാരുടെ മുടി ആണെങ്കിൽ ഡ്രൈ ആയതുപോലെ തോന്നിക്കാനും സോപ്പ് കാരണമാകും. സോപ്പിന്റെ പത താരനും കാരണമാകും. മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാൽ മുടിയ്‌ക്ക് സോപ്പ് ഗുണം ചെയ്യില്ല.

സോപ്പിന് പകരം ഷാംപൂ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഈ പ്രശ്‌നമുണ്ടാകില്ല. കാരണം ആൽക്കലൈൻ പിഎച്ച് ഘടകം ഷാംപൂവിൽ അടങ്ങിയിട്ടില്ല. എന്നാൽ പതിവായി ഷാംപൂ ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ഇടയ്‌ക്കിടെ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകാം. ഷാംപൂകളിലും കണ്ടീഷണറുകളിലും അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ ഇതിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. കൃത്രിമമായി നിർമിക്കുന്ന ഷാംപൂകളിൽ ഏകദേശം 17 തരത്തിലുള്ള കെമിക്കലുകളാണ് അടങ്ങിയിരിക്കുന്നത്.

Tags: SOAP
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies