ജനലിന്റെ സ്ഥാനത്ത് വലിയ ദ്വാരം, നിറമില്ലാത്ത ചുവർ, കൈവരികളില്ലാത്ത സ്റ്റേയർ കേസ്; ചേട്ടന്റെ പണിതീരാത്ത വീട്ടിൽ ആയിരുന്നു വിവാഹം; സുഹാസിനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ജനലിന്റെ സ്ഥാനത്ത് വലിയ ദ്വാരം, നിറമില്ലാത്ത ചുവർ, കൈവരികളില്ലാത്ത സ്റ്റേയർ കേസ്; ചേട്ടന്റെ പണിതീരാത്ത വീട്ടിൽ ആയിരുന്നു വിവാഹം; സുഹാസിനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 03:00 pm IST
Facebook
Twitter
WhatsAppTelegram

‘അലൈപ്പായുതേ’ എന്ന ചിത്രത്തിലെ മാധവന്റെയും ശാലിനിയുടെയും കല്യാണം സിനിമ കണ്ട പ്രേക്ഷകർ മറക്കാൻ ഇടയില്ല. പണി പൂർത്തിയാകാത്ത കെട്ടിടത്തിലാണ് കൂട്ടുകാരുടെ സഹായത്തൊടെ ഇരുവരും വിവാഹിതരാകുന്നത്. തന്റെയും മണിരത്‌നത്തിന്റെയും വിവാഹത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് സിനിമയിൽ കാണിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി സുഹാസിനി. ഒരു അഭിമുഖത്തിനിടയിലാണ് തങ്ങളുടെ കല്യാണം നടന്ന സ്ഥലം തന്നെയാണ് അലൈപായുതേ എന്ന ചിത്രത്തിലെ രംഗം ചെയ്യാൻ മണിരത്‌നത്തിനെ പ്രേരിപ്പിച്ചതെന്ന് നടി സുഹാസിനി പറഞ്ഞത്.

പണി തീരാത്ത ഒരു കെട്ടിടത്തിലാണ് തന്റെയും മണിരത്‌നത്തിന്റെയും കല്യാണം നടന്നതെന്നും മണിയുടെ സഹോദരന്റെ പണി തീരാത്ത ബിൽഡിങ്ങിൽ ആയിരുന്നു കല്യാണം നടന്നത്.
ജനലിന് പകരം വലിയ ദ്വാരം, പ്ലാസ്റ്ററിംഗ് ചെയ്യാത്ത ചുവർ, കൈവരിയില്ലാത്ത് സ്റ്റയർകേസ് എന്നിവയാണ് അവിടെ ഉണ്ടായത്.രണ്ടുമിനിട്ടിൽ ചടങ്ങുകൾ തീർക്കാനായിരുന്നു തീരുമാനം എന്നും സുഹാസിനി പറയുന്നു.

കല്യാണം വെറും രണ്ട് മിനിട്ടിൽ ഒതുക്കാനായിരുന്നു ഞങ്ങളുടെ പ്ലാൻ സുഹാസിനി തുടർന്നു. ഞങ്ങൾ കല്യാണം നടത്താൻ വന്ന സ്വാമിയെ ഇതൊക്കെ റഞ്ഞ് മനസിലാക്കിയിട്ടുണ്ടായിരുന്നു. പണി തീരാത്ത കെട്ടിടമാണെങ്കിലും ലൈറ്റ് കൊണ്ട് അലങ്കരിച്ചിരുന്നു. എന്നാൽ വിവാഹ ചടങ്ങ് രണ്ട് മിനുട്ട് കൊണ്ട് തീർക്കാൻ സാധിച്ചില്ലെന്നും സുഹാസിനി ചിരിച്ച് കൊണ്ട് വ്യക്തമാക്കി.

1988 ഓഗസ്റ്റ് 26-നാണ് ചലച്ചിത്ര സംവിധായകൻ മണിരത്നത്തെ സുഹാസിനി വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് നന്ദൻ എന്നൊരു മകനുണ്ട്. നടിയെന്ന് നിലയിലും നിർമ്മാതാവ് എന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിത്വമാണ് സുഹാസിനി. നിലവിൽ നിർമ്മാണ മദ്രാസ് ടാക്കിസിന്റെ പ്രവർത്തനങ്ങളിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. മണിരത്‌നം അവസാനം സംവിധാനം ചെയ്ത പിഎസ്-2 വൻവിജയമാണ് സമ്മാനിച്ചത്.

Tags: marriageManirathnamSuhasini
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies