'മൈ വണ്ടർ വുമൺ' എന്ന് പുകഴ്ത്തി ഭർത്താവ്; നാൽപ്പതാം വയസ്സിലും വർക്കൗട്ടിന് പ്രാധാന്യം കൊടുത്തിരിക്കുന്ന നടിയെ മനസ്സിലായോ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘മൈ വണ്ടർ വുമൺ’ എന്ന് പുകഴ്‌ത്തി ഭർത്താവ്; നാൽപ്പതാം വയസ്സിലും വർക്കൗട്ടിന് പ്രാധാന്യം കൊടുത്തിരിക്കുന്ന നടിയെ മനസ്സിലായോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 08:48 pm IST
Facebook
Twitter
WhatsAppTelegram

മിക്ക സിനിമ താരങ്ങളും ഇപ്പോൾ ഫിറ്റ്‌നസിൽ ശ്രദ്ധിക്കുന്നവരാണ്. പ്രായം കണക്കിലെടുക്കാതെയാണ് ഇന്ന് പലതാരങ്ങളും ഫിറ്റ്‌നസിന് പ്രാധാന്യം നൽകിയിരിക്കുന്നത്. പല താരങ്ങളും തങ്ങളുടെ വർക്കൗട്ടിംഗ് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇക്കൂട്ടത്തിൽ ഇപ്പോഴിതാ തമിഴ് നടി ജ്യോതികയും. സോഷ്യൽ മീഡിയയിലൂടെ തന്റെ വർക്കൗട്ട് വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരക്കുകയാണ് താരം. ഫിറ്റ്‌നസ് വീഡിയോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

വിവാഹ ശേഷം ഏറെനാൾ സിനിമയിൽ നിന്ന് മാറിനിന്ന ശേഷമാണ് ജ്യോതിക വീണ്ടും സിനിമയിൽ സജീവമായത്. കുറച്ചു കൂടി ഗൗരവമായി അഭിനയത്തെയും സിനിമയെയും ജ്യോതിക ഇപ്പോൾ സമീപിക്കുന്നുവെന്നും ആരാധകർ പറയുന്നു. നാൽപത് വയസ്സിലും താരം തന്റെ സൗന്ദര്യത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല എന്നുതന്നെ പറയാം. ഭർത്താവും നടനുമായ സൂര്യയുടെയും കുടുംബത്തിന്റെയും പിന്തുണ തന്നെയാണ് തന്റെ ഏറ്റവും വലിയ കരുത്തും സന്തോഷവും എന്നാണ് പലപ്പോഴും അഭിമുഖങ്ങളിലൂടെയും മറ്റും ജ്യോതിക പറയാറുള്ളത്.

ഇപ്പോഴിതാ ഭാര്യയുടെ വർക്കൗട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ സൂര്യ. ‘മൈ വണ്ടർ വുമൺ’ എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ഇൻസ്റ്റ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. വെയിറ്റ് ട്രെയിനിംഗ് അടക്കം കഠിനമായ വർക്കൗട്ടുകളാണ് ജ്യോതിക ചെയ്യുന്നത്. ഇതിൽ ജ്യോതികയെ അഭിനന്ദിക്കുകയും ആവേശം പകരുകയുമാണ് സൂര്യ.

Tags: SuryaJYOTHIKA
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies