തമാശയ്ക്ക് പറഞ്ഞതാണെങ്കിലും അമ്മയുടെ വാക്കുകൾ എന്നെ വല്ലാതെ തളർത്തി; തുറന്ന് പറഞ്ഞ് പ്രിയതാരം ശോഭന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തമാശയ്‌ക്ക് പറഞ്ഞതാണെങ്കിലും അമ്മയുടെ വാക്കുകൾ എന്നെ വല്ലാതെ തളർത്തി; തുറന്ന് പറഞ്ഞ് പ്രിയതാരം ശോഭന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2023, 10:05 pm IST
FacebookTwitterWhatsAppTelegram

നിരവധി പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ മനസ്സുകളിൽ ഇടംപിടിച്ച താരറാണിയാണ് ശോഭന. മലയാളികളെന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന നായികമാരിൽ ഒരാൾ. അഭിനയ ലോകത്തും നൃത്തലോകത്തും സജീവമായി തിളങ്ങാനും വ്യക്തിമുദ്ര പതിപ്പിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ തന്റെതായൊരു സ്ഥാനം മലയാള സിനിമ മേഖലയിൽ നേടിയെടുത്ത താരത്തിന് തെന്നിന്ത്യയിലും ആരാധകർ ഏറെയാണ്. ഇടയ്‌ക്കിടെ സിനിമയിൽ സാന്നിധ്യം അറിയിക്കുന്നുണ്ടെങ്കിലും കുറച്ച് കഴിഞ്ഞ് തിരികെ നൃത്ത ലോകത്തേക്ക് കടക്കുന്നതാണ് താരത്തിന്റെ പ്രത്യേകത.

ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരെ അമ്പരപ്പിച്ച താരത്തിന്റെ ഒരു അനുഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. ദേശീയ പുരസ്‌കാരം പ്രഖ്യാപിക്കുന്ന ദിവസമുണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് താരം പങ്കുവെച്ചിരിക്കുന്നത്. സുഹാസിനിയുമായുള്ള സംഭാഷണത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരത്തിന്റെ അവസാന പട്ടികയിൽ ഉൾപ്പെട്ടു എന്ന വിവരം താരം നേരത്തെ അറിഞ്ഞിരുന്നു. അതിനുശേഷം പുരസ്‌കാരത്തിനായി പള്ളിയിൽ മെഴുക് തിരി കത്തിച്ച് പ്രാർത്ഥനയായിരുന്നു. വീട്ടിലേക്ക് വന്നപ്പോഴേക്കും പുരസ്‌കാരം പ്രഖ്യാപിച്ചു കഴിഞ്ഞു. പക്ഷേ അമ്മയുടെ പ്രതികരണം തന്നെ തളർത്തിയതെന്നാണ് ശോഭന പറയുന്നത്. ‘എന്റെ മോൾക്ക് കിട്ടിയില്ല’ എന്നായിരുന്നു അമ്മയുടെ പ്രതികരണം. അത് കേട്ടപ്പോൾ ആകെ തളർന്നു. ഒരു താമശയ്‌ക്കാണ് അമ്മ പറഞ്ഞതെങ്കിലും ആ വാക്കുകൾ എന്നെ വല്ലാതെ തളർത്തിയെന്ന് ശോഭന പറഞ്ഞു. എന്നാൽ പെട്ടെന്ന് അച്ഛൻ വലിയ സന്തോഷത്തോടെ എനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ച വിവരം അറിയിക്കുകയും ചെയ്തുവെന്നും ശോഭന പറയുന്നു.

1993-ൽ മണിച്ചിത്രത്താഴിലൂടെയാണ് ശോഭന ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. അനൂപ് സത്യൻ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയാണ് ശോഭന അവസാനമായി അഭിനയിച്ചത്. ദുൽഖർ സൽമാനും, കല്യാണി പ്രിയദർശനുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. സുരേഷ് ഗോപിയും ചിത്രത്തിൽ കേന്ദ്ര കഥാപാത്രം ചെയ്തിരുന്നു. 1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ് ശോഭന ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്നുള്ള 15 വർഷക്കാലം മലയാള സിനിമയിൽ ശോഭന അടക്കി വാഴ്ന്നു. ആ കാലഘട്ടത്തെ ഏറ്റവും തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു താരം.

Tags: motherSobhana
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies