'മടങ്ങുന്നത് ആത്മഹത്യയ്ക്ക് സമാനമാണ്; ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല'; അഫ്ഗാൻ കുടിയേറ്റക്കാരെ തിരിച്ചയച്ച് തുർക്കി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘മടങ്ങുന്നത് ആത്മഹത്യയ്‌ക്ക് സമാനമാണ്; ജീവിതം അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ല’; അഫ്ഗാൻ കുടിയേറ്റക്കാരെ തിരിച്ചയച്ച് തുർക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 12:38 pm IST
FacebookTwitterWhatsAppTelegram

കാബുൾ: അനധികൃതമായി കുടിയേറിയ അഫ്ഗാൻ കുടിയേറ്റക്കാരെ തിരിച്ചയച്ച് തുർക്കി. മതിയായ രേഖകളില്ലാത്തതിനാൽ 230 അഫ്ഗാനികളെ തിരിച്ചയച്ചതായി തുർക്കി മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു.

കിഴക്കൻ നഗരമായ അഗ്രിയിൽ ഒളിച്ച് താമസിച്ചവരാണ് കൂടുതൽ പേരും. കഴിഞ്ഞ വർഷം 124,441 അഫ്ഗാനികളാണ് തുർക്കി അതിർത്തി കടന്നെത്തിയത്. ഇതിൽ 68,290 അഫ്ഗാൻ അഭയാർത്ഥികളെ തിരിച്ചയച്ചതായി തുർക്കി മൈഗ്രേഷൻ ജനറൽ ഡയറക്ടറേറ്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

‘അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുന്നത് ആത്മഹത്യയ്‌ക്ക് സമാനമാണ്. തുർക്കിയിൽ എത്താൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു , ഇപ്പോൾ അവർ എന്നെ നിർബന്ധിച്ച് എന്റെ രാജ്യത്തേക്ക് നാടുകടത്തുന്നു. പിന്നീട് എന്റെ ജീവിതം അവസാനിപ്പിക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല’- ഒരു അഫ്ഗാൻ അഭയാർത്ഥിയെ ഉദ്ധരിച്ച് ഖാമ പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.

2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ആയിരക്കണക്കിന് അഫ്ഗാനികളാണ് അയൽരാജ്യങ്ങളായ ഇറാൻ, പാകിസ്താൻ, തുർക്കി എന്നിവിടങ്ങളിൽ പലായനം ചെയ്തത്. ശാരീരികമായി പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമെന്ന ഭയത്താൽ അഫ്ഗാനിലേക്ക് തിരിച്ച് ചെല്ലാൻ മടിക്കുകയാണ് ഇവർ.

Tags: AfganTurky
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies