പ്രിയപ്പെട്ട സുരേഷ് അങ്കിളിന് പിറന്നാൾ ആശംസകൾ; മാളികപ്പുറം സിനിമയിലെ കുട്ടിത്താരം ദേവനന്ദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പ്രിയപ്പെട്ട സുരേഷ് അങ്കിളിന് പിറന്നാൾ ആശംസകൾ; മാളികപ്പുറം സിനിമയിലെ കുട്ടിത്താരം ദേവനന്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 01:17 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ എക്കാലത്തെയും പ്രിയ നടനും താരജാഡകളില്ലാത്ത മനുഷ്യ സ്‌നേഹിയുമാണ് സുരേഷ് ഗോപി. താരത്തിന്റെ 65-ാം പിറന്നാൾ ദിനമായ ഇന്ന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം സിനിമയിലെ കുട്ടിത്താരം ദേവനന്ദ. തന്റെ പ്രിയപ്പെട്ട സുരേഷ് ഗോപി അങ്കിളിന് പിറന്നാൾ ആശംസകൾ എന്നാണ് ദേവനന്ദ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം താരം സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ മടിയിൽ പുഞ്ചിരി തൂകി ഇരിക്കുന്ന ദേവനന്ദയെയാണ് ചിത്രത്തിൽ കാണുന്നത്.

അതേസമയം ഒരു പെരുങ്കളിയാട്ടം, ഗരുഡൻ, ജെഎസ്‌കെ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാൻ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിച്ചെത്തുന്ന സിനിമയാണ് ഗരുഡൻ. ഇപ്പോഴിതാ താരത്തിന്റെ 65-ാം ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ക്രൈം ത്രില്ലർ മോഡലിലാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ അരുൺ വർമയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

2018 എവരിവൺ ഈസ് എ ഹീറോ എന്ന ചിത്രത്തിലാണ് ദേവനന്ദ അവസാനമായി പ്രേക്ഷകർക്കുമുന്നിലെത്തിയത്. ദേവനന്ദയ്‌ക്ക് മൂന്നര വയസുള്ളപ്പോൽ തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. മിന്നൽ മുരളി, മൈ സാന്റാ, സൈമൺ ഡാനിയേൽ, തൊട്ടപ്പൻ, ഹെവൻ, ടീച്ചർ എന്നീ ചിത്രങ്ങളിൽ ചെറിയ വേശങ്ങൾ ചെയ്തിരുന്നു. മാളികപ്പുറം എന്ന ചിത്രത്തിലാണ് താരം ഒരു മുഴു നീള കഥാപാത്രത്തെ അവതരിപ്പിച്ചത്. മാളികപ്പുറത്തിലൂടെ ദേവനന്ദയെ ആരാധകർ നെഞ്ചിലേറ്റുകയായിരുന്നു.

Tags: Suresh GopiBirthday wishesDEVANANDAMalikappuram
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies