അതിർത്തി ലംഘനം; അജ്മാനിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മലയാളികൾ ഉൾപ്പെടെയുള്ള സംഘം ഇറാൻ ജയിലിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അതിർത്തി ലംഘനം; അജ്മാനിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മലയാളികൾ ഉൾപ്പെടെയുള്ള സംഘം ഇറാൻ ജയിലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 02:00 pm IST
Facebook
Twitter
WhatsAppTelegram

അജ്മാൻ: അജ്മാനിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മലയാളികൾ ഉൾപ്പെടെയുള്ള സംഘം ഇറാൻ സേനയുടെ പിടിയിൽ. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികൾ ഉൾപ്പെടെയുള്ള ഏഴു പേരെയാണ് സമുദ്ര അതിർത്തി ലംഘിച്ചതിന് ഇറാൻ സേന കസ്റ്റഡിയിലെടുത്തത്. ഒരാഴ്ചയായി ഇവർ ജയിലിൽ കഴിയുകയാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ച് പേരും പരവൂർ സ്വദേശികളായ രണ്ട് പേരുമാണ് ഇറാനിലെ ജയിലിൽ ഉള്ളത്. തടവിലായ മലയാളികൾ തങ്ങളുടെ ബന്ധുക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ നിന്നുമാണ് വിവരം പുറം ലോകം അറിയുന്നത്.

ജൂൺ 18 ഞായറാഴ്ച അജ്മാനിൽ നിന്നും മത്സ്യബന്ധനത്തിന് പോയ മലയാളികൾ ഉൾപ്പെടുന്ന ഒൻപത് അംഗ സംഘത്തെയാണ് ഇറാൻ സേന പിടികൂടിയത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ സാജു ജോസ്, മാമ്പള്ളി സ്വദേശി ആരോഗ്യ ദാസ് ,ഡെന്നിസൺ പൗലോസ്,സ്റ്റാലിൻ വാഷിംഗ്ടൺ,ഡിക്സൺ തുടങ്ങിയ അഞ്ചുപേരാണ് സമുദ്ര അതിർത്തി ലംഘിച്ചു എന്ന കുറ്റത്തിന് ഇറാൻ സേന കസ്റ്റഡിയിലെടുത്തത്.

മത്സ്യ തൊഴിലാളികൾ പിടിയിലായ വിവരം ബന്ധുക്കൾക്ക് കഴിഞ്ഞ തിങ്കളാഴ്ച തന്നെ ലഭിച്ചിരുന്നു. എന്നാൽ മറ്റു വിവരങ്ങളൊന്നും അറിയാനോ തടവിലായവരെ ബന്ധപ്പെടാനുള്ള മാർഗങ്ങൾ ഇല്ലായിരുന്നു. ഇവരെ കൂടാതെ തമിഴ്നാട് സ്വദേശികളായ മറ്റു രണ്ടു പേരും കൂടി ഇറാൻ സേനയുടെ പിടിയിലായതായാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസമാണ് സാജു ജോസ് താൻ ഇറാൻ സേനയുടെ തടവിലാണെന്ന വിവരം ബന്ധുക്കളെ ഫോണിലൂടെ അറിയിച്ചത്. നിലവിലുള്ള ജയിലിൽ നിന്നും മാറ്റി മറ്റു ജയിലിലേക്ക് കൊണ്ടുപോവുകയാണെന്നും അറിയിച്ചു. തുടർന്ന് കോളുകൾ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം മത്സ്യത്തൊഴിലാളികൾ ഇറാൻ ജയിൽ കഴിയുകയാണെന്ന വിവരം ലഭിച്ചിട്ടില്ല എന്നാണ് കേരള പോലീസ് നൽകുന്ന വിശദീകരണം.

Tags: ajman
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies