തീവ്രവാദ ഫണ്ടിംഗ്; കാശ്മീരിലെ പുൽവാമ അടക്കമുള്ള ഇടങ്ങളിൽ എൻഐഎയുടെ വ്യാപക റെയിഡ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീവ്രവാദ ഫണ്ടിംഗ്; കാശ്മീരിലെ പുൽവാമ അടക്കമുള്ള ഇടങ്ങളിൽ എൻഐഎയുടെ വ്യാപക റെയിഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 03:14 pm IST
Facebook
Twitter
WhatsAppTelegram

തീവ്രവാദ ഫണ്ടിംഗ് നടക്കുന്നുവെന്ന് സംശയത്തെ തുടർന്ന് കാശ്മീരിലെ വിവിധയിടങ്ങളിൽ എൻഐഎയുടെ വ്യാപക റെയിഡ്. പുൽവാമ,ഷോപ്പിയാൻ,കുൽഗാം തുടങ്ങിയ ജില്ലകളിലാണ് രാവിലെ മുതൽ റെയിഡ് ആരംഭിച്ചത്.ബന്ദിപൂരിലും റെയിഡ് നടക്കുന്നതായാണ് വിവരം. തീവ്രവാദികളെ ലോജിസ്റ്റിക് പിന്തുണയോടെ സഹായിക്കുന്ന ഓവർ ഗ്രൗണ്ട് വർക്കർമാരുടെ (ഒജിഡബ്ല്യു) ശൃംഖലയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് ദേശീയ അന്വേഷണ ഏജൻസി ജമ്മു കശ്മീരിലുടനീളം വിവിധ ഇടങ്ങളിലായി റെയ്ഡ് നടത്തുന്നത്.

ഇതിനിടെ തെക്കൻ കശ്മീരിലെ കുൽഗാം, പുൽവാമ, ഷോപ്പിയാൻ എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങളിൽ അന്വേഷണ ഏജൻസി തിരച്ചിൽ നടത്തി. എൻഐഎ സംഘവും പോലീസും സെൻട്രൽ റിസർവ് പോലീസ് സേനയും (സിആർപിഎഫ്) വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലും പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ മാസവും തീവ്രവാദ ബന്ധമുള്ള കേസുകളുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ ഒന്നിലധികം സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു.

ശ്രീനഗർ, ബുഡ്ഗാം, പുൽവാമ, ഷോപ്പിയാൻ, അവന്തിപോറ, അനന്ത്നാഗ്, ഹന്ദ്വാര, കുപ്വാര, പൂഞ്ച് ജില്ലകളിലെ നിരോധിത തീവ്രവാദ സംഘടനകളുടെ ഗൂഢാലോചനയിൽ ഉൾപ്പെട്ട ജമാഅത്തെ ഇസ്ലാമി (ജെഐ), ഒജിഡബ്ല്യു എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും അവരുടെ അനുബന്ധ സ്ഥാപനങ്ങളിലുമായി വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു.

 

Tags: KashmirNIAraid
Share
Tweet
SendShare

More News from this section

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies