അഷ്ടാംഗയോഗ - ഒരു സാർവമാനുഷിക വികസനപദ്ധതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അഷ്ടാംഗയോഗ – ഒരു സാർവമാനുഷിക വികസനപദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 07:15 pm IST
Facebook
Twitter
WhatsAppTelegram

രാജയോഗത്തിന്റെ ഉപരൂപം അഥവ രാജയോഗത്തിലേക്കുളള ചവുട്ടുപടികളായാണ് അഷ്ടാംഗയോഗത്തെ ജ്ഞാനികൾ വിശേഷിപ്പിക്കുന്നത്.എട്ട് അംഗങ്ങൾ ചേർന്നതാണ് അഷ്ടാംഗയോഗ. അവയുടെ ക്രമാനുസൃതമായ സാധനയാണ് യോഗി അനുഷ്ഠിക്കേണ്ടത് എന്ന് പതജ്ഞലി മഹർഷി പറയുന്നു. യമം,നിയമം,ആസനം,പ്രാണയാമം,പ്രത്യാഹാരം,ധാരണ,ധ്യനം,സമാധി എന്നിവയാണ് എട്ടംഗങ്ങൾ.

അഷ്ടാംഗയോഗത്തലെ ആദ്യത്തെ നാല് അംഗങ്ങളെ “ബഹിരംഗയോഗ” എന്നും ശേഷിച്ച നാല് അംഗങ്ങളെ “അന്തരംഗയോഗ” എന്നും പറയുന്നു. അതായത് ആദ്യത്തേത് ശരീരാധിഷ്ഠിതവും, രണ്ടാമത്തേത് മനോധിഷ്ഠിതവും. ശരീരാധിഷ്ഠിതമായതിന് “ഹഠയോഗ” എന്നും മനോധിഷ്ടിതമായതിന് “രാജയോഗ” എന്നും സംജ്ഞ അഷ്ടാംഗയോഗ എന്നാൽ ഹഠയോഗത്തിന്റെയും രാജയോഗത്തിന്റേയും സമന്വയമാകുന്നു

ധർമം, നിയമം എന്നിവ ധാർമ്മികശക്തിയും, ആസനം പ്രാണായാമം എന്നിവ ശാരീരികമായ പൂർണതയും നൽകുന്നു. പ്രത്യാഹാരം, ധാരണ എന്നിവ മനസ്സിനെ ശക്തിപ്പെടുത്തുന്നു. ധ്യാനം, ആത്മീയ പുരോഗതിയിലേക്കും സമാധി ആത്മസാക്ഷാത്കാരത്തിലേയക്കും നയിക്കുന്നു.
യമം
പതഞ്ജലിമഹർഷി വിവരിക്കുന്നു അഷ്ടാംഗയോഗത്തിലെ ആദ്യ അംഗമാണ് യമം. സമൂഹത്തിൽ ജീവിക്കുന്ന മനുഷ്യന് ഉണ്ടാകേണ്ട ബാഹ്യചിട്ടകൾ ആണ് യമം. യമത്തിന് അഞ്ച് ഉപവിഭാഗങ്ങളുണ്ട്. അഹിംസ,സത്യം,ആസ്‌തേയം,ബ്രപ്മചര്യം,അപരിഗ്രഹം എന്നിങ്ങനെയാകുന്നു അവ.
നിയമം
അഷ്ടാംഗയോഗത്തിലെ രണ്ടാമത്തെ അംഗമാണ് നിയമം, അവയെ ആന്തരിക ചിട്ടകൾ എന്ന് ഏകവചനത്തിൽ ഉൾകൊളളിക്കാം. നിയമത്തിനും അഞ്ചു ഉപവിഭാഗങ്ങൾ ഉണ്ട്. ശൗചം,സന്തോഷം,തപ,സ്വാദ്ധ്യായം,ഈശ്വരപ്രണിധാനം എന്നിവാണവ
ആസനം
നിശ്ചലവും, സുഖപ്രദവുമായ ശാരീരിക നിലയാണ് ആസനം എന്ന് പത്ജ്‌ലി മഹർഷി നിർവചിക്കുന്നു. യോഗശാസ്ത്രത്തിലെ ഏറ്റവും ജനകീയം എന്നു വിശേഷിക്കപ്പെടുന്നത് ആസനങ്ങൾ തന്നെ.
പ്രാണായാമം
പ്രാണായാമം എന്നത് ഒരു ശ്വാസപ്രശ്വാസ പ്രക്രിയയാണ്. മൂന്നുഘട്ടങ്ങൾ ചേർന്നതാണ് അവ. ദീർഘമായ ശ്വാസവായുവിനെ സാവധാനം പുറത്തുവിടൽ എന്നിവയാണ് മൂന്നു ഘട്ടങ്ങൾ. ഇവമൂന്നും കൃത്യമായും, ക്രമമായും ചെയ്ത് പ്രാണൻ അഥവ ജീവശക്തിയെ നിശ്ചലാവസ്ഥയിൽ നിലനിർത്തുകയാണ് പ്രാണായാമത്തിന്റെ ലക്ഷ്യം.
ധാരണ
ധാരണ എന്നത്, ഏറ്റവും ചുരുക്കി പറഞ്ഞാൽ മനസ്സിനെ ഉറപ്പിക്കൽ അഥവ കൺട്രോൾ ചെയ്യൽ തന്നെയാണ്.
ധ്യാനം
ആധുനിക ഭാഷയിൽ മെഡിറ്റേഷൻ എന്ന് പറയുന്ന ജനകീയക്രിയ തന്നെയാണ് ധ്യാനം. ഒരു രൂപമുളളതോ, രൂപമില്ലാത്തതോ ആയ വസ്തുവിൽ ഏകാകൃതനായ് മനസ്സ് ഉറപ്പിക്കലാണ് ധ്യാനം. ധ്യാനം വളരെ ശക്തിയുളളതാണ് ഒരുവന്റെ സ്ഥാപിത അവസ്ഥയെ വരെ മാറ്റിമറയ്‌ക്കുവാൻ
ധ്യാനത്തിന് കഴിയും. ധ്യാനത്തിലൂടെ അന്തർദർശനം സാധ്യമാകുന്നു. മനസ്സിന്റെ വികാരങ്ങളിൽ ധ്യാനചികിത്സ വളരെ ഫലപ്രദമാണ്.
സമാധി
അഷടാംഗയോഗത്തിലെ അവസാനത്തേതും എട്ടാമത്തേയും അംഗമാണ് സമാധി. പറഞ്ഞുവിവരിക്കാൻ വളരെ പ്രയാസമുളളതാണ് സമാധി. ധ്യാനിക്കുബോൾ, ധ്യാനവസ്തു, ധ്യാനക്രിയ ഇവ മൂന്നും, മുന്ന് അവസ്ഥയായ് വേറിട്ടു നില്ക്കാതെ ഒന്നായി ചേർന്നിരിക്കുന്ന അവസ്ഥയാണ് സമാധി.

ഡോക്ടർ അക്ഷയ് എം വിജയ്
ഫോൺ: 8891399119
ആയുർവേദ ഡോക്ടർ, യോഗ അധ്യാപകൻ, എഴുത്തുകാരൻ, എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ലേഖകൻ യോഗാസന സ്പോർട്സ് അസോസിയേഷന്റെ തൃശൂർ ജില്ല ജോയിന്റ് സെക്രട്ടറിയാണ്.

Tags: yogaDr Akshay M Vijay
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies