അന്ധവിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു; അതില്‍ പ്രമുഖന്‍ ധോണി, വെളിപ്പെടുത്തലുമായി സെവാഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അന്ധവിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു; അതില്‍ പ്രമുഖന്‍ ധോണി, വെളിപ്പെടുത്തലുമായി സെവാഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 09:17 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അന്ധവിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ ഏറെയുണ്ടായിരുന്നുവെന്ന് മുന്‍ താരം വീരേന്ദര്‍ സെവഗാവിന്റെ വെളിപ്പെടുത്തല്‍. അതില്‍ പ്രമുഖന്‍ ധോണിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2011 ലോകകപ്പ് മത്സരത്തില്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയുള്‍പ്പെടെ ടീമിലെ ഒട്ടുമിക്ക അംഗങ്ങള്‍ക്കും പലതരം അന്ധവിശ്വാസങ്ങളുണ്ടായിരുന്നുവെന്നാണ് മുന്‍ ഓപ്പണിംഗ് ബാറ്ററുടെ തുറന്നു പറച്ചില്‍. ലോകകപ്പ് സമയത്ത് ടീമിന്റെ വിജയത്തിന് വേണ്ടി ധോണി പ്രത്യേക ഭക്ഷണക്രമം പിന്തുടര്‍ന്നിരുന്നുവെന്നും അരിയും പയറും കൊണ്ടുണ്ടാക്കിയ ‘ഖിച്ച്ടി’ എന്ന വിഭവം മാത്രമേ ധോണി കഴിക്കാറുണ്ടായിരുന്നു എന്നുമാണ് സെവാഗ് വെളിപ്പെടുത്തിയിരിക്കുന്നത്.

‘ലോകകപ്പ് സമയത്ത് പലര്‍ക്കും പല തരത്തിലുള്ള വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു. ധോണി ഒരു ഭക്ഷണം മാത്രമായിരുന്നു കഴിച്ചിരുന്നത്. അരിയും പയറും കൊണ്ടുണ്ടാക്കിയ ഖിച്ച്ടിയാണ് ആ ഭക്ഷണം’, സെവാഗ് പറഞ്ഞു.എന്നാല്‍ മത്സരത്തില്‍ റണ്ണുകള്‍ നേടാന്‍ കഴിയാത്തതില്‍ ധോണിയ്‌ക്ക് ബുദ്ധിമുട്ടില്ലായിരുന്നുവെന്നും പകരം ഓരോ കളികളിലും ടീം നേട്ടം കൈവരിക്കുന്നത് ഈ വിശ്വാസം തുടരുന്നത് കൊണ്ടാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചുവെന്നും സെവാഗ് പറഞ്ഞു.

ലോകകപ്പ് ടീമിലെ പ്രധാന താരമായിരുന്നു സെവാഗ്. ഒരു സെഞ്ചുറി ഉള്‍പ്പെടെ 380 റണ്‍സാണ് ലോകകപ്പില്‍ സെവാഗ് നേടിയത്. 2011-ല്‍ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ കിരീടം നേടി. 1983-ന് ശേഷം ഇന്ത്യ വീണ്ടും ലോകകപ്പ് ജേതാക്കളായി. ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്താണ് ഇന്ത്യ കിരീടം നേടിയത്. ഇത്തവണയും ഇന്ത്യയിലാണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് ഫൈനല്‍ വരാന്‍ സാദ്ധ്യതയുണ്ടെന്ന് സെവാഗ് പറഞ്ഞു. ഇന്ത്യ,പാകിസ്താന്‍, ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളായിരിക്കും സെമിയിലെത്തുക എന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Tags: dhonionly
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies