വെറും 1999 രൂപയ്ക്ക് ബ്ലൂട്ടൂത്ത് കോളിങ് ഫീച്ചറുമായി കിടിലൻ സ്മാർട്ട് വാച്ച്; കുറഞ്ഞ വിലയിൽ അമ്പരപ്പിക്കുന്ന സവിശേഷതകൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

വെറും 1999 രൂപയ്‌ക്ക് ബ്ലൂട്ടൂത്ത് കോളിങ് ഫീച്ചറുമായി കിടിലൻ സ്മാർട്ട് വാച്ച്; കുറഞ്ഞ വിലയിൽ അമ്പരപ്പിക്കുന്ന സവിശേഷതകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 02:26 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിലെ പ്രമുഖ വെയറബിൾ നിർമ്മാതാക്കളായ ഫയർ-ബോൾട്ട് തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ച് ലോഞ്ച് ചെയ്തു. കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച സവിശേഷതകളുമായിട്ടാണ് ഫയർ-ബോൾട്ട് ഗ്രനേഡ് വാച്ച് പുറത്തിറക്കിയിരിക്കുന്നത്. 360×360 പിക്സൽ റെസല്യൂഷനുള്ള 1.39 ഇഞ്ച് ഡിസ്പ്ലേ, ബ്ലൂടൂത്ത് കോളിംഗ് സപ്പോർട്ട് എന്നിവയാണ് ഈ സ്മാർട്ട് വാച്ചിന്റെ ഏറ്റവും വലിയ സവിശേഷത. ആകർഷകമായ ഡിസൈനും ഈ വാച്ചിന് ഫയർ-ബോൾട്ട് നൽകിയിട്ടുണ്ട്. നിരവധി ഫിറ്റ്നസ്, ഹെൽത്ത് ഫീച്ചറുകളും ഈ സ്മാർട്ട് വാച്ചിലുണ്ട്.

ഈ വാച്ച് ഹൃദയമിടിപ്പ്, ഉറക്കം, എസ്പിഒ2 ലെവൽ എന്നിവയെല്ലാം നിരീക്ഷിക്കാനുള്ള സെൻസറുകളുമായിട്ടാണ് വരുന്നത്. 123 സ്‌പോർട്‌സ് മോഡുകൾ ട്രാക്കുചെയ്യുന്നതിനുള്ള സംവിധാനവും ഫയർ-ബോൾട്ട് ഗ്രനേഡ് സ്മാർട്ട് വാച്ചിലുണ്ട്. ഗോൾഡ് ബ്ലാക്ക്, ഗൺപൗഡർ ബ്ലാക്ക്, ഓറഞ്ച് ഗോൾഡ്, കാമോ-ഗ്രീൻ, കാമോ-ബ്ലാക്ക് എന്നിങ്ങനെ ആറ് നിറങ്ങളിലാണ് ഫയർ-ബോൾട്ട് ഗ്രനേഡിന്റെ സിലിക്കൺ സ്ട്രാപ്പിനുള്ളത്. ഇവരുടെ തന്നെ വെബ്സൈറ്റായ ഫയർ-ബോൾട്ടിലൂടെ വാങ്ങാൻ കഴിയുന്നതാണ്. സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 1,999 രൂപയാണ് വില.

സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് കോളിങ്ങും സപ്പോർട്ട് ചെയ്യുന്നു. സ്മാർട്ട്‌ഫോണുമായി കണക്റ്റ് ചെയ്തിരിക്കുമ്പോൾ വാച്ച് സ്‌ക്രീനിൽ നിന്ന് നേരിട്ട് ഫോൺ കോളുകൾ വിളിക്കാനും ഫോണിലേക്ക് വരുന്ന കോളുകൾ എടുക്കാനും സാധിക്കും. കണക്‌റ്റ് ചെയ്‌ത ഫോൺ വഴി ഗൂഗിൾ അസിസ്റ്റന്റിനും സിരിക്കുമുള്ള സപ്പോർട്ടും ഈ സ്മാർട്ട് വാച്ച് നൽകുന്നുണ്ട്. സ്മാർട്ട് വാച്ചിൽ ഉപയോക്താക്കൾക്ക് കസ്റ്റമൈസ് ചെയ്യാവുന്ന 100 ക്ലൗഡ് ബേസ്ഡ് വാച്ച് ഫെയ്‌സുകളുമുണ്ട്. ഇതിൽ നിന്നും ആവശ്യമുള്ളത് തിരഞ്ഞെടുക്കാവുന്നതാണ്.

Tags:
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies