മുസ്ലീങ്ങൾക്ക് ശരിയത്ത് നിയമമുണ്ട്; യൂണിഫോം സിവിൽ കോഡ് നടപ്പാക്കിയാൽ കേന്ദ്രസർക്കാരിന് കൊടുങ്കാറ്റിനെ നേരിടേണ്ടി വരും: ഫാറൂഖ് അബ്ദുള്ള
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീങ്ങൾക്ക് ശരിയത്ത് നിയമമുണ്ട്; യൂണിഫോം സിവിൽ കോഡ് നടപ്പാക്കിയാൽ കേന്ദ്രസർക്കാരിന് കൊടുങ്കാറ്റിനെ നേരിടേണ്ടി വരും: ഫാറൂഖ് അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 03:41 pm IST
Facebook
Twitter
WhatsAppTelegram

ശ്രീന​ഗർ: രാജ്യത്ത് ഏകീകൃത സിവിൽ കോഡ്( യുസിസി ) നടപ്പാക്കിയാൽ കേന്ദ്രസർക്കാരിന് കൊടുങ്കാറ്റിനെ നേരിടേണ്ടി വരുമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയാൽ ഉണ്ടാകുന്ന അനന്തരഫലങ്ങളെപ്പറ്റി സർക്കാർ പുനർവിചിന്തനം നടത്തണം. ഇന്ത്യ വൈവിധ്യമാർന്ന രാഷ്‌ട്രമാണ്. യുസിസി ഇന്ത്യയിൽ നടപ്പാക്കരുതെന്നും മുസ്ലീങ്ങൾക്ക് അവരുടേതായ ശരിയത്ത് നിയമമുണ്ടെന്നും ഫാറൂഖ് അബ്ദുള്ള മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

‘സർക്കാർ ഏകീകൃത സിവിൽ കോഡിനെപ്പറ്റി പുനർവിചിന്തനം നടത്തണം. ഇത് വൈവിധ്യമാർന്ന രാഷ്‌ട്രമാണ്. വ്യത്യസ്ത വംശങ്ങളിലും മതങ്ങളിലുമുള്ള ആളുകൾ ഇവിടെ താമസിക്കുന്നു. മുസ്ലീങ്ങൾക്ക് അവരുടേതായ ശരിയത്ത് നിയമമുണ്ട്. അതിനാൽ ഏകീകൃത സിവിൽ കോഡ് എന്ന ആശയം മുന്നോട്ട് കൊണ്ടുപോകുന്നതിന് പകരം അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കണം. ഒരു കൊടുങ്കാറ്റ് ഉണ്ടാകാതിരിക്കാൻ ശ്രമിക്കണം’. ഈദുൽ അസ്ഹ പ്രാർത്ഥനയ്‌ക്ക് ശേഷം ഹസ്രത്ബാലിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് വരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചതു മുതൽ തീവ്ര ഇസ്ലാമിസ്റ്റിക് ​ഗ്രൂപ്പുകൾ രം​ഗത്തു വന്നിരുന്നു. ഇവർക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളും എത്തി. മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപിപ്പിക്കാനും യുസിസി വിഷയം പ്രതിപക്ഷം ഉപയോഗിക്കുന്നുവെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചിരുന്നു. ഒരു വീട്ടിൽ, ഒരു അംഗത്തിന് ഒരു നിയമവും മറ്റൊരു അംഗത്തിന് മറ്റൊരു നിയമവും ഉണ്ടാകുന്നത് ശരിയല്ലെന്ന് പറഞ്ഞു കൊണ്ടാണ് ഏകീകൃത സിവിൽ കോഡിന്റെ പ്രധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്.

Tags: Farooq Abdullahuniform civil code
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന ബി.ജെ.പി ആർ.എസ്.എസ് പ്രവർത്തകരായ 21 പേരും നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies