തീവ്ര വിശ്വാസം മുറുകെ പിടിക്കാൻ ഒന്നെങ്കിൽ പഠനം ഉപേക്ഷിക്കുക, അല്ലെങ്കിൽ അഫ്ഗാനിലേക്ക് നാടുകടക്കുക; ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട കുട്ടികളുടെ പശ്ചാത്തലം അന്വേഷിക്കണം; കേരളം എങ്ങോട്ടേയ്ക്കാണ് പോകുന്നത്: എ.പി അബ്ദുള്ളക്കുട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീവ്ര വിശ്വാസം മുറുകെ പിടിക്കാൻ ഒന്നെങ്കിൽ പഠനം ഉപേക്ഷിക്കുക, അല്ലെങ്കിൽ അഫ്ഗാനിലേക്ക് നാടുകടക്കുക; ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഹിജാബ് ധരിക്കണമെന്ന് ആവശ്യപ്പെട്ട കുട്ടികളുടെ പശ്ചാത്തലം അന്വേഷിക്കണം; കേരളം എങ്ങോട്ടേയ്‌ക്കാണ് പോകുന്നത്: എ.പി അബ്ദുള്ളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 04:28 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ഹിജാബും കൈമറയ്‌ക്കുന്ന വസ്ത്രങ്ങളും ധരിക്കാൻ അനുവദിക്കണമെന്നുള്ള മുസ്ലീം വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ കടുത്ത വിമർശനവുമായി ബിജെപി അഖിലേന്ത്യാ വെെസ് പ്രസിഡന്റ‍‍് എ.പി അബ്ദുള്ളക്കുട്ടി. ഹിജാബ് ധരിച്ച് ഓപ്പറേഷൻ തിയറ്ററിൽ പഠിക്കാം എന്നുള്ള ആശ വേണ്ട. ആവശ്യവുമായി എത്തിയ കുട്ടികളുടെ പശ്ചാത്തലം അന്വേഷിക്കണം. തീവ്ര വിശ്വാസം മുറുകെ പിടിക്കണമെങ്കിൽ ഒന്നെങ്കിൽ പഠനം ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ മുഖ്യമന്ത്രിയും മത നേതാക്കളും പ്രതികരിക്കണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.

രാവിലെ സോഷ്യൽ മീഡിയയിൽ കണ്ട ഒരു ന്യൂസ് ആണിത്. മഗ്ലൂരു യൂണിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റിനോട് ഇക്കാര്യത്തെ പറ്റി ചോദിച്ചു. ഉടനെ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ് ‘അത് ഫേക്ക് ന്യൂസ്’ ആയിരിക്കും. ഒരിക്കലും ഒരു മെഡിക്കൽ സ്റ്റുഡൻസും ഇത്തരം ഒരു ആവശ്യം ഉന്നയിക്കുകയേ ചെയ്യില്ല. കേരളത്തിലെ പ്രമുഖ തങ്ങൾ കുടുംബത്തിൽപ്പെട്ട വിശ്വാസിയായ ഒരാൾ കൂടിയാണ് ഈ ഡോക്ടർ. പക്ഷേ ഉച്ചയോടു കൂടി പ്രധാന ചാനലുകളിൽ എല്ലാം ന്യൂസായി ഇത് വന്നു തുടങ്ങി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 7 വിദ്യാർത്ഥികൾ ചേർന്നിട്ടാണ് ഈ ആവശ്യം ഉന്നയിച്ച് കത്ത് കൊടുത്തത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഐഎംഎ പ്രസിഡണ്ട് കൃത്യമായി പ്രതികരിച്ചു, ഇതൊന്നും ഇവിടെ നടപ്പില്ല. ആശുപത്രിയിലെ, തിയറ്ററിലെ ഡ്രസ്സ് കോഡ് ഒക്കെ നിശ്ചയിക്കുന്നത് ഒരു ഇന്റർനാഷണൽ മെഡിക്കൽ മാനദണ്ഡം അനുസരിച്ചാണ്. ഇതേ മട്ടിൽ തന്നെയാണ് കോളേജ് പ്രിൻസിപ്പലും മറുപടി നൽകിയത്.

നമ്മുടെ കേരളം എങ്ങോട്ടേക്കാണ് പോകുന്നത്? ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിച്ചു പോകണമെന്നോ? ഈ മെഡിക്കൽ സ്റ്റുഡൻസിനോട് എനിക്ക് പറയാനുള്ളത് ഹിജാബ് ധരിച്ച് ഓപ്പറേഷൻ തീയറ്ററിൽ പഠിക്കാം എന്നുള്ള പൂതി അങ്ങ് ഉപേക്ഷിക്കുന്നതാണ് നല്ലത്. മക്കളെ നിങ്ങൾ ഏത് മദ്രസയിലാണ് പഠിച്ചത് ? ഇനി അഥവാ നിങ്ങൾക്ക് തീവ്ര വിശ്വാസം മുറുകെ പിടിക്കാൻ രണ്ട് മാർഗ്ഗം ഉണ്ട്. ഒന്ന് പഠനം ഉപേക്ഷിക്കുക. അല്ലെങ്കിൽ രണ്ടാമത്തെ മാർഗ്ഗം അഫ്ഗാനിസ്ഥാനിലേക്ക് നാടുകടക്കുക. അവിടെയാകുമ്പോൾ പെൺകുട്ടികൾക്ക് കോളേജിൽ പഠിക്കാനും പോകേണ്ട. ഫുൾടൈം ഹിജാബിനുള്ളിൽ തന്നെ കഴിയാം. ഇത്രയും കടുപ്പിച്ചു പറയേണ്ടി വന്നതിൽ എന്നോട് ക്ഷമിക്കുക ഈ വിഷയത്തിൽ കേരളത്തിലെ മത നേതാക്കളുടെ പ്രതികരണം എന്താണ്?

മുഖ്യമന്ത്രി പിണറായിയുടെയും വിശേഷിച്ച് മരുമകൻ മുഹമ്മദ് റിയാസിന്റെയും പ്രതികരണം എന്താണ്? ഈ കുട്ടികളുടെ ബാക്ക്ഗ്രൗണ്ട് നാം അന്വേഷിക്കണം? കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഉത്പതിഷ്ണുക്കളായ ആളുകൾ ഇതിനെതിരെ പ്രതിഷേധിച്ച് മുന്നോട്ട് വരാൻ തയ്യാറാവണം. നമ്മുടെ മഹത്തായ വിദ്യാഭ്യാസ സാംസ്കാരിക സാമൂഹ്യ മാതൃകകളെ തന്നെ കൊഞ്ഞനം കുത്തുന്ന ഒരു തീവ്ര നിലപാടായിട്ട് ഇതിനെ കാണണം- എന്നും അബ്ദുള്ളക്കുട്ടി ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: ap abdullakuttyHijabmuslim studentskerala
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies