സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്ത് അതേ രൂപയ്ക്ക് എസി കോച്ചിൽ യാത്ര നടത്തിയാലോ?! പുത്തൻ ഓഫറുമായി ഇന്ത്യൻ റെയിൽവേ; അറിയാം വിവരങ്ങൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്ത് അതേ രൂപയ്‌ക്ക് എസി കോച്ചിൽ യാത്ര നടത്തിയാലോ?! പുത്തൻ ഓഫറുമായി ഇന്ത്യൻ റെയിൽവേ; അറിയാം വിവരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 05:43 pm IST
Facebook
Twitter
WhatsAppTelegram

സ്ലീപ്പർ ക്ലാസിൽ ടിക്കറ്റ് ബുക്ക് ചെയ്ത് എസി കോച്ചിൽ യാത്ര ചെയ്താലോ? ബുക്ക് ചെയ്ത ക്ലാസിൽ നിന്ന് തൊട്ടടുത്ത ക്ലാസിലേക്ക് സൗജന്യമായി സീറ്റ് അനുവദിക്കുന്ന ഓട്ടോ അപ്ഗ്രഡേഷൻ സംവിധാനവുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ബുക്ക് ചെയ്യുന്ന റൂട്ടിൽ തിരക്കില്ലെങ്കിൽ സ്ലീപ്പർ ടിക്കറ്റെടുത്തവർക്ക് എസിയിൽ യാത്ര ചെയ്യാവുന്നതാണ്. ടിക്കറ്റ് നിരക്കിൽ മാറ്റമില്ലാതെ യാത്രക്കാർക്ക് എസി ക്ലാസിൽ യാത്ര ഉറപ്പ് നൽകുകയാണ് റെയിൽവേ.

സീറ്റുകളുടെ ലഭ്യത പരമാവധി ഉറപ്പുവരുത്താനാണ് റെയിൽവേ ഓട്ടോ അപ്ഗ്രഡേഷൻ സംവിധാനം അവതരിപ്പിച്ചത്. മെയിൻ അല്ലെങ്കിൽ എക്‌സ്പ്രസ് ട്രെയിനുകളിൽ ഉയർന്ന ക്ലാസിൽ ടിക്കറ്റ് ഒഴിവുണ്ടെങ്കിൽ തൊട്ടുതാഴെയുള്ള ക്ലാസിലെ യാത്രക്കാർക്ക് ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്ത് നൽകും. അധികചാർജ് ഈടാക്കുന്നില്ലെന്നതാണ് ഈ സംവിധാനത്തിന്റെ ഗുണം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആപ്പിൽ ‘ഓട്ടോ അപ്ഗ്രഡേഷൻ’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. ഓപ്ഷൻ തിരഞ്ഞെടുത്തില്ലെങ്കിലും ഇത് ലഭ്യമാകുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. എന്നാൽ കൺസഷൻ നിരക്കിൽ ടിക്കറ്റ് എടുത്തവർക്കോ റെയിൽവേ പാസ് ഉള്ളവർക്കോ ബൾക്ക് ബുക്കിംഗ് നടത്തിയവർക്കോ ടിക്കറ്റ് ഓട്ടോ അപ്ഗ്രഡേഷൻ ലഭിക്കില്ല.

ഓട്ടോ അപ്ഗ്രേഡേഷൻ പ്രക്രിയ തൊട്ടടുത്ത ലെവലിലേക്ക് മാത്രമാണ് ലഭിക്കുക. സ്ലീപ്പർ ക്ലാസ് ബെർത്ത് ടിക്കറ്റ് ഉണ്ടെങ്കിൽ അത് എസി 3 ടയറിലേക്ക് അപ്ഗ്രേഡ് ചെയ്യപ്പെടും. 3 ടയർ എസി ടിക്കറ്റ് എസി 2 ടയറായും എസി 2ടയർ ടിക്കറ്റുള്ളവർക്ക് ഫസ്റ്റ് എസി ടിക്കറ്റും അപ്‌ഗ്രേഡ് ചെയ്ത് യാത്രക്കാർക്ക് ലഭ്യമാകും.പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) വഴിയാണ് അപ്ഗ്രേഡേഷൻ നടക്കുന്നത്.അതുകൊണ്ട് തന്നെ ട്രെയിനിലെ ടിക്കറ്റ് പരിശോധകർക്ക് ഓട്ടോ അപ്ഗ്രഡേഷൻ നൽകാൻ സാധിക്കില്ല. ഒരു പിഎൻആർ നമ്പറിലെ എല്ലാ യാത്രക്കാരെയും ഒന്നിച്ചാണ് അപ്ഗ്രേഡ് ചെയ്യുന്നത്. ആവശ്യത്തിന് ബർത്തില്ലെങ്കിൽ ആർക്കും അപ്‌ഗ്രേഡ് ലഭിക്കുകയില്ല.

Tags: indian railway
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies