പല്ല് തിളങ്ങാൻ മഞ്ഞളും വെളിച്ചെണ്ണയും ഉപയോഗിക്കാറുണ്ടോ? ഈ സത്യം അറിയാതെ പോകരുതെ!
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പല്ല് തിളങ്ങാൻ മഞ്ഞളും വെളിച്ചെണ്ണയും ഉപയോഗിക്കാറുണ്ടോ? ഈ സത്യം അറിയാതെ പോകരുതെ!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2023, 10:42 pm IST
FacebookTwitterWhatsAppTelegram

പല്ല് വൃത്തിയാക്കി വെയ്‌ക്കാനായി ഏത് മാർഗവും സ്വീകരിക്കുന്നവരാണ് നമ്മൾ. ഇതിനായി രണ്ട് നേരം പല്ല് തേയ്‌ക്കുന്ന പതിവ് ചിലർക്കെങ്കിലുമുണ്ട്. എന്നാൽ ഇത്തരത്തിൽ പല്ല് തേച്ചാൽ പോലും കറയും പ്ലാക്കും അടിഞ്ഞ് കൂടുകയും പല്ലിന്റെ നിറം മങ്ങുകയും ചെയ്യാറുണ്ട്. പഠിച്ച പണി പതിനെട്ട് പയറ്റിയിട്ടും പല്ലിന്റെ മഞ്ഞപ്പ് നിലനിൽക്കാറാണ് പതിവ്.

പുകവലി, പലതരം ആഹാരങ്ങൾ, കറയുടെ അംശം നിറഞ്ഞ ഭക്ഷണങ്ങൾ തുടങ്ങിയവ കഴിക്കുന്നതിലൂടെയാണ് പല്ലിൽ കറയും പ്ലാക്കും നിറയുന്നത്. പല്ല് വെളുക്കുന്നതിനായി അമിതമായി ഉരച്ച് തേക്കുന്ന പതിവും ചിലർക്കുണ്ട്. ഇത്തരം പ്രവൃത്തികൾ പല്ലിന്റെ ഇനാമൽ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ക്രമേണ ഇത് കേടുവരുന്നതിനും കാരണമാകുന്നു. എന്നാൽ മുല്ലപ്പൂ പോലെ വെൺമയാർന്ന പല്ലിനായി വീട്ടിൽ തന്നെ ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്.

ശരീരത്തിന്റെ ആരോഗ്യത്തിന് പച്ചക്കറികൾ കഴിക്കുന്നത് പോലെ തന്നെ പല്ലിന്റെ നിറത്തിനും പച്ചക്കറികളെ കൂട്ട് പിടിക്കാവുന്നതാണ്. പൈനാപ്പിൾ, സ്‌ട്രോബറി തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് പല്ലിലെ അഴുക്ക് നീക്കം ചെയ്യാൻ സഹായിക്കും. പഴങ്ങളുടെ തൊലി ഉപയോഗിക്കുന്നതും നല്ലതാണ്. വാഴപ്പഴം, ഓറഞ്ച്, നാരങ്ങ എന്നിവയുടെ തൊലി ഉപയോഗിച്ച് പല്ല് ഇടയ്‌ക്ക് വൃത്തിയാക്കുന്നത് നല്ലതാണ്. പ്ലാക്ക് അടിയുന്നതിനെ തടഞ്ഞുനിർത്താൻ ഇതിനാകും. തൊലി ഉപയോഗിച്ച് പല്ലുകൾ തേയ്‌ക്കണം. തുടർന്ന് വായ കഴുകുകയാണ് വേണ്ടത്. സ്ഥിരമായി ഇത് ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

സൗന്ദര്യ വർദ്ധക വസ്തുവാണല്ലോ മഞ്ഞൾ. പല്ലിലും മഞ്ഞൾ പരീക്ഷിക്കുന്നവർ കുറവല്ല. മഞ്ഞളും വെളിച്ചെണ്ണയും ചേർത്ത് പല്ല് തേക്കാറാണ് പതിവ്. എന്നാൽ മഞ്ഞളിൽ കറ അടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണയ്‌ക്കൊപ്പം ഉപയോഗിക്കുമ്പോൾ കറ ഇളകാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത് വഴി പല്ലിന്റെ മഞ്ഞപ്പും വർദ്ധിക്കും.

Tags: Turmeric
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies