മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ ഓർമ്മകളെ തട്ടിയുണർത്തുന്ന ജോൺസൺ മാഷിന്റെ ഈണങ്ങൾ; ഈ ബിജിഎം കേട്ടാൽ നാഗവല്ലി എങ്ങനെ വരാതിരിക്കുമെന്ന് ആരാധകർ; സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ശ്രദ്ധേയമായി വീഡിയോ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിലെ ഓർമ്മകളെ തട്ടിയുണർത്തുന്ന ജോൺസൺ മാഷിന്റെ ഈണങ്ങൾ; ഈ ബിജിഎം കേട്ടാൽ നാഗവല്ലി എങ്ങനെ വരാതിരിക്കുമെന്ന് ആരാധകർ; സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ശ്രദ്ധേയമായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2023, 01:54 pm IST
Facebook
Twitter
WhatsAppTelegram

സംഗീതത്തിന് എക്കാലവും വിസ്മയം തീർക്കാൻ കഴിയുന്നത്ര മാന്ത്രികതയുണ്ട്. ഒരു സംഗീതാസ്വാദകനെ സംബന്ധിച്ച് ബിജിഎമ്മിൽ നിന്നുപോലും സിനിമയും ഗാനവുമേതെന്ന് തിരിച്ചറിയാൻ സാധിയ്‌ക്കും. മലയാളികൾക്ക് മറക്കാൻ സാധിക്കാത്ത ചില ബിജിഎമ്മുകൾ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഒരു ബിജിഎം ഫിയസ്റ്റയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇതിൽ ജോൺസൺ മാഷിന്റെ ഏറ്റവും ശ്രദ്ധേയമായ പന്ത്രണ്ട് ബിജിഎമ്മുകളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11 സിനിമയിൽ നിന്നും 12 ഈണങ്ങൾ എന്ന രീതിയിലാണ് ഇത് തയാറാക്കിയത്.

നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ, ഞാൻ ഗന്ധർവ്വൻ, മണിച്ചിത്രത്താഴ്, കൂടെവിടെ, ദശരഥം, ചെങ്കോൽ, കിരീടം, വന്ദനം, ചിത്രം, സല്ലാപം, മഴവിൽ കാവടി എന്നിങ്ങനെ ഓർഡറിലാണ് ഹിറ്റ് ബിജിഎമ്മുകൾ ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് പുനരാവിഷ്‌കരിച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ മലയാള സിനിമയിലെ ഒരു സുവർണ്ണ കാലഘട്ടത്തിലെ ഓർമ്മകളെ തട്ടിയുണർത്തുന്ന ജോൺസൺ മാഷിന്റെ മാസ്മരിക ഈണങ്ങളെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. ലോകത്ത് ആദ്യമായി വീണയുടെ ശബ്ദം കൊണ്ട് ഭയപ്പെടുത്തിയ സംഗീതജ്ഞൻ ജോൺസൺ മാഷാണ് എന്നായിരുന്നു ഒരു സംഗീത പ്രേമിയുടെ കമന്റ്.

ഇത് കേട്ട് കണ്ണീർ പൊഴിക്കാതിരിക്കാൻ ഒരു സംഗീതാസ്വാദകന് ഒരിക്കലും സാധിക്കില്ല, ബിജിഎം കേട്ടിട്ട്മാത്രം കണ്ണ് നനയുന്നുണ്ടെങ്കിൽ അതാണ് ജോൺസൺ മാഷുടെ സംഗീതം, പല സിനിമകളും ഇന്നും നമ്മുടെ മനസ്സിൽ നിന്നും മറയാത്തതും മായാത്തതും ഈ സംഗീതത്തിന്റെ മാസ്മരികത കൊണ്ടാണ്. ദേവസംഗീതം അത് താങ്കളായിരുന്നു ജോൺസൺമാസ്റ്റർ. ഇതുപോലെയുള്ള ബിജിഎം കേട്ടാൽ നാഗവല്ലി എങ്ങനെ വരാതിരിക്കും തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

Tags: viralvideo
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; പോളിടെക്‌നിക് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies