ഇന്ത്യയിലെ സുരക്ഷ പരിശോധിക്കണം : മത്സരത്തിന് മുൻപ് പരിശോധന നടത്താൻ ഇന്ത്യയിലേയ്ക്ക് ആളുകളെ അയക്കുമെന്ന് പാകിസ്താൻ , ഇഷ്ടപ്പെട്ടില്ലെങ്കിൽ വേദി മാറ്റണം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യയിലെ സുരക്ഷ പരിശോധിക്കണം : മത്സരത്തിന് മുൻപ് പരിശോധന നടത്താൻ ഇന്ത്യയിലേയ്‌ക്ക് ആളുകളെ അയക്കുമെന്ന് പാകിസ്താൻ , ഇഷ്ടപ്പെട്ടില്ലെങ്കിൽ വേദി മാറ്റണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 10:06 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ് : ഏകദിന ലോകകപ്പിനുള്ള ക്രിക്കറ്റ് ടീമിനെ അയക്കുന്നതിന് മുമ്പ് ഇന്ത്യയിൽ സുരക്ഷാ പരിശോധന നടത്തുമെന്ന് പാക് സർക്കാർ . അന്വേഷണത്തിനായി ഉടൻ തന്നെ തങ്ങളുടെ സുരക്ഷാ സംഘത്തെ പാകിസ്താൻ സർക്കാർ ഇന്ത്യയിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ടുകൾ. പാക് ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന നഗരങ്ങളിൽ സംഘം സുരക്ഷാ പരിശോധന നടത്തും.

പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഉടൻ നടക്കുമെന്നാണ് റിപ്പോർട്ട്. പുതിയ ചെയർമാനെ നിയമിച്ചാലുടൻ പിസിബി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് സുരക്ഷാ സംഘത്തെ ഉടൻ അയക്കും.സുരക്ഷാ ടീമിനൊപ്പം പിസിബി അംഗങ്ങളും വരും . പാകിസ്താന്റെ മത്സരങ്ങൾ നടക്കുന്ന നഗരങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കലാണ് ലക്ഷ്യം .

ലോകകപ്പിലെ ആദ്യ മത്സരം ഹൈദരാബാദിലാണ് നടക്കുക . ഒക്ടോബർ 15ന് അഹമ്മദാബാദിലാണ് രണ്ടാം മത്സരം കളിക്കുക. ശേഷിക്കുന്ന മത്സരങ്ങൾ ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാകും നടക്കുക. പാക് സംഘം ഇന്ത്യയിലെത്തിയാൽ ഈ നഗരങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളും ഇവിടുത്തെ സ്റ്റേഡിയങ്ങളുടെ നടത്തിപ്പും പരിശോധിക്കും .

ഏതെങ്കിലും നഗരത്തിലെ സുരക്ഷാ വീഴ്ച സുരക്ഷാ ടീം കണ്ടെത്തിയാൽ, പിസിബി തങ്ങളുടെ ടീമിന്റെ ക്രിക്കറ്റ് മത്സരങ്ങളുടെ വേദി മാറ്റാൻ ശ്രമിക്കും. സുരക്ഷാ അന്വേഷണ റിപ്പോർട്ട് ഐസിസിക്കും ബിസിസിഐക്കും പിസിബി അയക്കും. പാൽ സർക്കാരിന്റെ അനുമതി ലഭിച്ചാലേ ടീം ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് എത്തൂവെന്നാണ് സൂചന .

Tags: PakistanIndia
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൾസെന്; ദക്ഷിണധ്രുവത്തിലെ മഞ്ഞുപാളിയിൽ ന്യൂട്രിനോ കണ്ടെത്തിയ IceCube ദൗത്യത്തിന് നിർണായക സംഭാവന, പുതിയ ജ്യോതിശാസ്ത്രത്തിന് വഴിതുറന്നു

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies