മുൻ സർക്കാരുകൾ വനവാസികളോടും പാവപ്പെട്ടവരോടും അനാദരവ് കാട്ടി; ഇന്ന് വനവാസി സമൂഹത്തിന് വിദ്യാഭ്യാസം പകർന്നു നൽകുകയാണ് കേന്ദ്രസർക്കാർ: നരേന്ദ്രമോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുൻ സർക്കാരുകൾ വനവാസികളോടും പാവപ്പെട്ടവരോടും അനാദരവ് കാട്ടി; ഇന്ന് വനവാസി സമൂഹത്തിന് വിദ്യാഭ്യാസം പകർന്നു നൽകുകയാണ് കേന്ദ്രസർക്കാർ: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 10:18 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: മുൻ സർക്കാരുകൾ വനവാസികളോടും പാവപ്പെട്ടവരോടും അനാദരവ് കാണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ഗോത്രവർഗക്കാരി രാഷ്‌ട്രപതിയായപ്പോൾ പല പാർട്ടികളുടെയും പ്രതികരണങ്ങൾ എങ്ങനെയെന്ന് ജനങ്ങൾ കണ്ടതാണ്. കോൺഗ്രസ് സർക്കാരുകൾ വനവാസി സമൂഹത്തെ പൂർണമായും അവഗണിച്ചു. മദ്ധ്യപ്രദേശിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വനവാസി മേഖലകളിലെ സ്‌കൂളുകളുടെയും കോളേജുകളുടെയും പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ടാണ് 400-ലധികം പുതിയ ഏകലവ്യ സ്‌കൂളുകളിലായി വിദ്യാഭ്യാസം നേടാൻ കേന്ദ്ര സർക്കാർ വനവാസി കുട്ടികൾക്ക് അവസരം നൽകിയത്. മദ്ധ്യപ്രദേശിൽ മാത്രം 24,000 വിദ്യാർത്ഥികളാണ് ഇത്തരം സ്‌കൂളുകളിൽ പഠിക്കുന്നത്. സംസ്ഥാനത്ത് ഏകദേശം 3.57 കോടി ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന കാർഡുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട.

ആയുഷ്മാൻ ഭാരത് യോജന പദ്ധതി ജനങ്ങൾക്ക് വളരെയധികം ഗുണപ്രദമാണ്. പാവപ്പെട്ടവരുടെ ചികിത്സാ ചിലവ് കുറയ്‌ക്കാൻ ഇത് സഹായിക്കുന്നു. ആയുഷ്മാൻ ചികിത്സാ കാർഡിലൂടെ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ പാവപ്പെട്ടവർക്ക് സർക്കാർ ഉറപ്പാക്കുന്നുണ്ട്. ഇതിനോടകം മദ്ധ്യപ്രദേശിൽ 1 കോടി ആയുഷ്മാൻ ചികിത്സാ കാർഡ് സർക്കാർ വിതരണം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: PMcongress government
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies