എല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതി; മാറ്റമൊന്നും ഉണ്ടായില്ല; പുതിയ ജീവിതം ഇവിടെ തുടങ്ങുന്നു: അനുശ്രീ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതി; മാറ്റമൊന്നും ഉണ്ടായില്ല; പുതിയ ജീവിതം ഇവിടെ തുടങ്ങുന്നു: അനുശ്രീ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 11:26 pm IST
FacebookTwitterWhatsAppTelegram

ഡയമണ്ട് നെക്‌ളേസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് അനുശ്രീ. അതിനുശേഷമുള്ള അനുശ്രീയുടെ എല്ലാ ചിത്രങ്ങളും ആരാധകർ ഇരുംകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി ആരാധകരെ സമ്പാദിക്കാൻ അനുശ്രീയ്‌ക്ക് സാധിച്ചു. താരത്തിന്റെ പല ചിത്രങ്ങളും പോസ്റ്റുകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

‘ഒരുപാട് തളർച്ചകളിലൂടെ കടന്നു പോയ ഒരാഴ്‌ച്ചയാണിത്. ഭയം തോന്നിയ ഏഴ് ദിവസങ്ങൾ. വിഷമങ്ങളും ഏകാന്തതയും മാത്രം നിറഞ്ഞ ഒരാഴ്‌ച്ച, ആശങ്കകൾ ഒരുപാട് തോന്നിയ ദിനങ്ങൾ, ഉത്കണ്ഠയ്‌ക്കൊപ്പം പ്രതീക്ഷകൾ നിറഞ്ഞ നാളുകൾ. ഇതെല്ലാം പരിഹരിക്കപ്പെടുന്ന നിമിഷത്തിനായി ഞാൻ കാത്തിരുന്നു. പക്ഷേ അതിൽ ഒരിക്കലും മാറ്റം സംഭവിക്കില്ലെന്ന് ഉറപ്പായി. അതുകൊണ്ട് ഞാൻ മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു’.

‘എനിക്കായി ഒരു ലോകം കാത്തിരിപ്പുണ്ട്. സ്നേഹം നൽകുന്ന ഒരു കുടുംബം കാത്തിരിപ്പുണ്ട്. കൂടെ എന്നും പിന്തുണ നൽകുന്ന സുഹൃത്തുക്കളും. മുന്നിലുള്ളത് മനോഹരമായ ഒരു ജീവിതമാണ്. ഇന്ന് മുതൽ ദുഃഖം നിറഞ്ഞ നാളുകളിലേക്ക് ഞാൻ തിരിഞ്ഞു നോക്കില്ല. ഈ സങ്കടങ്ങളെ കുറിച്ച് ഞാൻ ചിന്തിക്കുന്ന അവസാന നിമിഷമായിരിക്കും ഇത്. പുതിയ ജീവിതം ഇവിടെ നിന്ന് തുടങ്ങുന്നു’എന്നാണ് അനുശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

മുമ്പും രോഗാവസ്ഥയെ കുറിച്ച് അനുശ്രീ തുറന്നു പറഞ്ഞിരുന്നു. ‘ഇതിഹാസ’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് നിൽക്കുന്ന സമയത്തായിരുന്നു അനുശ്രീയ്‌ക്ക് അസുഖം ബാധിച്ചത്. തോളിന് സമീപത്തായി എക്സ്ട്രാ ബോൺ വളർന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു താരം. അതിൽ ഞരമ്പുകൾ ചുറ്റി ഞെരുങ്ങിയ അവസ്ഥയിലായിരുന്നു. ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ഒരുപാട് നാളുകൾ നീണ്ട ചികിത്സയ്‌ക്ക് ശേഷം അതീജിവിച്ചാണ് അനുശ്രീ വീണ്ടും സിനിമയിലെത്തിയത്.

Tags: ANUSREEINSTAGRAM POST
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies