അർജന്റീനയുടെ ഫുട്‌ബോൾ ലോകകപ്പ് ഹീറോ നാളെ ഇന്ത്യയിൽ; എത്തുന്നത് കൊൽക്കത്തയിൽ
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അർജന്റീനയുടെ ഫുട്‌ബോൾ ലോകകപ്പ് ഹീറോ നാളെ ഇന്ത്യയിൽ; എത്തുന്നത് കൊൽക്കത്തയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 06:23 pm IST
FacebookTwitterWhatsAppTelegram

അർജന്റീനയുടെ ഖത്തർ ലോകകപ്പ് ഹീറോ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് നാളെ ഇന്ത്യയിലെത്തുന്നു. താരം ആംസ്റ്റർഡാമിൽ നിന്ന് ധാക്കയിലേക്ക് വിമാനം കയറി. ഇവിടെ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം നാളെ ഇന്ത്യയിലേക്ക് തിരിക്കും.

കൊൽക്കത്തയിൽ ഒരു പ്രമോഷണൽ ഇവന്റിനായാണ് എമി ഇന്ത്യയിലെ വരുന്നത്. ഫുട്‌ബോൾ ഇതിഹാസങ്ങളായ പെലെയെയും ഡീഗോ മറഡോണയെയും കൊൽക്കത്തയിലേക്ക് കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച സതദ്രു ദത്തയാണ്് എമിയുടെ വരവിന്റെയും പിറകിൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന്റെ വിജയം അർജന്റീനയ്‌ക്ക് സമ്മാനിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചത് എമി മാർട്ടിനെസായിരുന്നു.

താരത്തിനായിരുന്ന ടൂർണമെൻിലെ ഗോൾഡൻ ഗ്ലൗവും.ഇപ്പോൾ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കായി കളിക്കുകയാണ് എമി. ഇതിനിടെ താരം ചില വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു. ഫ്രാൻസ് താരം കിലിയൻ എംബാപ്പെയെ കളിയാക്കിയതിന് വലിയ വിമർശനങ്ങൾ താരത്തിന് നേർക്കുയർന്നു. 1970കളിൽ പെലെയും 2008-ൽ മറഡോണയും കൊൽക്കത്തയിൽ എത്തിയിരുന്നു. ദുംഗ, കഫു, ലോതർ മത്തൗസ് എന്നിവരും മുമ്പ് കൊൽക്കത്ത സന്ദർശിച്ചിട്ടുണ്ട്.

Tags: visitIndia
ShareTweetSendShare

More News from this section

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

“ടോക്ക് ടു മമ്മൂക്ക വിത് ഓപ്പറേഷൻസ് തൂഫാൻ”: മമ്മൂട്ടി പങ്കാളിയായ സാമൂഹിക സംരംഭത്തിന്റെ വീഡിയോ ലോഞ്ച് ശ്രദ്ധേയമാകുന്നു: അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രകാശനം

തിരുവനന്തപുരം കോർപ്പറേഷനിൽ അഴിമതിയുടെ പരമ്പര; വിഴിഞ്ഞം ഫ്ലാറ്റ് മുതൽ സ്മാർട്ട് സിറ്റി വരെ പരിശോധനയ്‌ക്ക്, നിർണായക പ്രഖ്യാപനവുമായി മേയർ വി.വി. രാജേഷ്

കുടിയന്മാർക്ക് നല്ല സാധനം നൽകണം, വീര്യം കുറഞ്ഞ മദ്യം ഇംപാക്ട് കുറയ്‌ക്കും; വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച് കെ മുരളീധരന്റെ പ്രസ്താവന വിവാദത്തിൽ

ജിഎസ്എൽവി മാർക്ക്-3ന്റെ കരുത്തിന് പിന്നിലെ മസ്തിഷ്കം; ക്രയോ എൻജിൻ വികസനത്തിന്റെ പ്രധാന ശിൽപി എൻ. ജയൻ ഇനി എൽപിഎസ്‌സി ഡയറക്ടർ

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

Latest News

ബിനു വാഴമുട്ടത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹം; എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ കേന്ദ്ര അന്വേഷണം വേണം: വിഎച്ച്പി

ചരിത്രസത്യങ്ങൾ മറച്ചുവെക്കരുത്, ജനാധിപത്യത്തിന്റെ കറുത്ത അധ്യായം പുതുതലമുറ അറിയണം:അടിയന്തരാവസ്ഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹം: പി.എസ് ഗോപകുമാർ

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്കുള്ള ജമാഅത്തെ ഇസ്ലാമിയുടെ കടന്നുവരവ് അപകടകരം: രാജീവ് ചന്ദ്രശേഖർ

‘ജര്‍മ്മന്‍ മതില്‍’ തകര്‍ത്ത് ഇക്വഡോര്‍! മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി; നോക്കൗട്ട് സ്വപ്‌നവുമായി ഇക്വഡോര്‍ കുതിക്കുന്നു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറയും; ഗാർഹിക സിലിണ്ടറിലും ആശ്വാസത്തിന് സാധ്യത, എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രസർക്കാർ

പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപ്പെട്ടു; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി പിടിയിൽ

ബിനു വഴമുട്ടത്തിന്റെ പ്രാർത്ഥനാ കേന്ദ്രത്തിൽ അടിമുടി ദുരൂഹത; പാസ്റ്റർ പ്രിൻസിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വീട്ടമ്മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies