പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപ്പെട്ടു; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി പിടിയിൽ
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപ്പെട്ടു; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 01:17 pm IST
FacebookTwitterWhatsAppTelegram

പെരുമ്പാവൂർ: പശ്ചിമബംഗാളിൽ പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പെരുമ്പാവൂരിൽ നിന്ന് പോലീസ് പിടികൂടി. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് സ്വദേശിയായ ഫക്കീർ മണ്ഡൽ (51) ആണ് അറസ്റ്റിലായത്.

കൊലപാതകത്തിന് പിന്നാലെ  കേരളത്തിലേക്ക് കടന്ന ഇയാൾ പെരുമ്പാവൂർ മേഖലയിൽ ഒളിവിൽ  കഴിയുകയായിരുന്നു. പശ്ചിമബംഗാൾ പോലീസിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ കണ്ടെത്തിയത്.

പ്രതിക്കെതിരെ പശ്ചിമബംഗാളിൽ രജിസ്റ്റർ ചെയ്ത കൊലക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ട്രാൻസിറ്റ് വാറന്റിൽ പശ്ചിമബംഗാളിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അന്തർസംസ്ഥാന പോലീസ് ഏകോപനത്തിന്റെ ഭാഗമായാണ് പ്രതിയെ പിടികൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൊലപാതകത്തിന് ശേഷം കേരളത്തിലെത്തിയ പ്രതി ഏതാനും ദിവസങ്ങളായി പെരുമ്പാവൂരിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

 

Tags: west bengalArrest
ShareTweetSendShare

More News from this section

ബിനു വാഴമുട്ടത്തിന്റെ സാമ്പത്തിക സ്രോതസ്സ് ദുരൂഹം; എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ കേന്ദ്ര അന്വേഷണം വേണം: വിഎച്ച്പി

ചരിത്രസത്യങ്ങൾ മറച്ചുവെക്കരുത്, ജനാധിപത്യത്തിന്റെ കറുത്ത അധ്യായം പുതുതലമുറ അറിയണം:അടിയന്തരാവസ്ഥ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത് സ്വാഗതാർഹം: പി.എസ് ഗോപകുമാർ

മുഖ്യധാരാ രാഷ്‌ട്രീയത്തിലേക്കുള്ള ജമാഅത്തെ ഇസ്ലാമിയുടെ കടന്നുവരവ് അപകടകരം: രാജീവ് ചന്ദ്രശേഖർ

ബിനു വഴമുട്ടത്തിന്റെ പ്രാർത്ഥനാ കേന്ദ്രത്തിൽ അടിമുടി ദുരൂഹത; പാസ്റ്റർ പ്രിൻസിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വീട്ടമ്മ

ചമ്പക്കുളം മൂലം വള്ളംകളി വിവാദം കനക്കുന്നു;‘പുച്ഛത്തോടെയുള്ള പ്രതികരണം’ നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജലോത്സവസമിതി: കൂടുതൽ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്.

ചമ്പക്കുളം മൂലം വള്ളംകളിയെ അധിക്ഷേപിച്ച വി.ഡി സതീശൻ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി: ഇരട്ടത്താപ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Latest News

എംബാപ്പെയോ ഹാളണ്ടോ? ലോകകപ്പ് ഗ്രൂപ്പ് ചാമ്പ്യന്‍ ആര്? ബോസ്റ്റണില്‍ ഫ്രാന്‍സ്-നോര്‍വേ തീപാറുന്ന പോരാട്ടം ഇന്ന്

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ജര്‍മ്മന്‍ മതില്‍’ തകര്‍ത്ത് ഇക്വഡോര്‍! മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി; നോക്കൗട്ട് സ്വപ്‌നവുമായി ഇക്വഡോര്‍ കുതിക്കുന്നു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറയും; ഗാർഹിക സിലിണ്ടറിലും ആശ്വാസത്തിന് സാധ്യത, എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രസർക്കാർ

പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപ്പെട്ടു; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി പിടിയിൽ

വെനിസ്വേല ഭൂകമ്പം: അനുശോചനവുമായി മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി; റവന്യൂ ഉദ്യോഗസ്ഥയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കോടികളുടെ സാമ്രാജ്യം

ഇസ്ലാമിലേക്ക് മതംമാറിയാൽ പിന്നാക്ക മുസ്ലിം സംവരണമില്ല; സർക്കാരിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധം; തമിഴ്നാട് സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies