'മുസ്ലീം സമുദായത്തിന്റെ ആശങ്ക മുഖവിലയ്‌ക്കെടുത്തേ മുന്നോട്ട് പോകുകയുള്ളു'; ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘മുസ്ലീം സമുദായത്തിന്റെ ആശങ്ക മുഖവിലയ്‌ക്കെടുത്തേ മുന്നോട്ട് പോകുകയുള്ളു’; ഏകീകൃത സിവിൽ കോഡിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കി കെ.സി. വേണുഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 12:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലീം സമുദായത്തിന്റെ വികാരങ്ങൾ പരിഗണിച്ചെ കോൺഗ്രസ് മുൻപോട്ട് പോകുകയുളളുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഏകീകൃത സിവിൽ കോഡ് അപ്രായോഗികമാണെന്ന ഒന്നാം നിയമ കമ്മീഷന്റെ നിഗമനങ്ങളാണ് കോൺഗ്രസിനും. അത് പാർലമെന്റിൽ അറിയിക്കും. മുസ്ലീം ലീഗിന്റെ ആശങ്കകളും പരിഗണിക്കുമെന്നും വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.

ഏകീകൃത സിവിൽ കോഡിനെ ഒരു മതവിഷയമാക്കി ചിത്രീകരിക്കാനാണ് സിപിഎം കേരളത്തിൽ ശ്രമിക്കുന്നത്. അതുവഴി നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന് അവർ കരുതുന്നു. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും സിപിഎം മതേതരത്വം പഠിപ്പിക്കാൻ ശ്രമിക്കണ്ടെന്നും വേണുഗോപാൽ പറഞ്ഞു.

ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസിലും അവ്യക്തത തുടരുകയാണ്. ഏകീകൃത സിവിൽ കോഡ് ആവശ്യമില്ലെന്നതാണ് കോൺഗ്രസിന്റെ നിലാപാട് എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ വിഷയത്തിൽ പാർട്ടിയുടെ നിലപാട് കേന്ദ്ര നേതൃത്വം അറിയിക്കുമെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ പ്രതികരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം വോട്ട് ഉറപ്പിക്കാനുള്ള നീക്കമായാണ് ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിന്റെ മുന്നിട്ടിറങ്ങലിനെ രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വിഷയത്തിൽ മുന്നിട്ടിറങ്ങി മലബാറിലെയും തെക്കൻ കേരളത്തിലെയും മുസ്ലീം വോട്ട് ഉറപ്പിച്ചാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്നാണ് സിപിഎം സംസ്ഥാന സമിതിയിൽ ഉയർന്നുവന്ന അഭിപ്രായം. ഇത് സാധൂകരിക്കുന്നതാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഇന്നലത്തെ വാർത്താ സമ്മേളനം.

Tags: Congressuniform civil codeAICCKC VenugopalUCC
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies