തന്നെ മാത്രം വിലക്കിയാൽ പോരാ, ആർ അശ്വിന്റേത് അടക്കം ബോളിംഗ് നിയമവിരുദ്ധം: ഒന്നാം നമ്പർ താരമായിരുന്നത് വിലക്കിന് കാരണമായി, ആഞ്ഞടിച്ച് പാകിസ്താൻ താരം
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തന്നെ മാത്രം വിലക്കിയാൽ പോരാ, ആർ അശ്വിന്റേത് അടക്കം ബോളിംഗ് നിയമവിരുദ്ധം: ഒന്നാം നമ്പർ താരമായിരുന്നത് വിലക്കിന് കാരണമായി, ആഞ്ഞടിച്ച് പാകിസ്താൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 05:27 pm IST
Facebook
Twitter
WhatsAppTelegram

പാകിസ്താൻ ക്രിക്കറ്റിലെ പ്രധാന സ്പിന്നർമാരിലൊരാളായിരുന്നു സയീദ് അജ്മൽ. ഓഫ് സ്പിന്നറായ താരം പാക്കിസ്താനെ ഒട്ടേറെ മത്സരങ്ങളിൽ ജയിപ്പിച്ചിട്ടുണ്ട്. ലോകോത്തര ബൗളറെന്ന നിലയിൽ തിളങ്ങി നിൽക്കുമ്പോഴാണ് താരത്തിന്റെ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടുകൊണ്ട് ഐസിസിയുടെ വിലക്ക് വരുന്നത്. അനുവദിനീയമായതിലും കൂടുതൽ കൈ മടക്കിയാണ് അജ്മൽ പന്തെറിയുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ താരത്തെ വിലക്കിയത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും റാങ്കിംഗിൽ ഒന്നാം സ്ഥാനം വഹിച്ചിട്ടുളള താരം 2015 ലാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്, ആർ അശ്വിൻ തുടങ്ങിയവരുൾപ്പെടെയുളള ലോകക്രിക്കറ്റിലെ നിരവധി താരങ്ങളുടെ ബോളിങ് ആക്ഷൻ നിയമവിരുദ്ധമാണെന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ സയീദ് അജ്മൽ. എന്നെ കൂടാതെ 25 ഓളം താരങ്ങൾ നിയമവിരുദ്ധമായ ബോളിംഗിൽ നടത്തിയെന്നും അവരെയും ഐസിസി വിലക്കണമെന്നാണ് താരം പറഞ്ഞത്.

‘ഈ 25 താരങ്ങളുടെ പട്ടിക ഞാൻ നിങ്ങൾക്ക് നൽകാം. 500 വിക്കറ്റുനേടിയ താരങ്ങളടക്കം ഈ ലിസ്റ്റിലുണ്ട്. ആർ അശ്വിൻ, ഹർഭജൻ സിംഗ്, സുനിൽ നരെയ്ൻ, മുത്തയ്യ മുരളീധരൻ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്നെ വിലക്കാൻ ബൗളിംഗ് ആക്ഷനാണ് കാരണമെങ്കിൽ ഈ ബോളിംഗ്് ആക്ഷനും നിയമവിരുദ്ധമാണ്. ഇവരെല്ലാം ബോളെറിയുമ്പോൾ കൈ നന്നായി മടങ്ങുന്നുണ്ട്’ സയീദ് അജ്മൽ പറഞ്ഞു.

എന്നെ ബാൻ ചെയ്യുന്ന സമയത്ത് ഞാനായിരുന്നു ഒന്നാം നമ്പർ താരം, ഞാൻ നാനൂറിലധികം വിക്കറ്റുകൾ നേടിയതിന് ശേഷമാണ് ഐസിസി എന്നെ വിലക്കിയത്. അത് അവരുടെ ആവശ്യമായിരുന്നു. എന്നെ വിലക്കാൻ ബൗളിംഗ് ആക്ഷനാണ് കാരണമെങ്കിൽ അത് 2009ലേ ആകാമായിരുന്നെന്നും താരം വ്യക്തമാക്കി.

Tags:
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

Latest News

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies