എഐഎഫ്എഫ് പുരസ്‌കാരം; കേരളത്തിന് അഭിമാനമായി ഷിൽജി ഷാജിയും പരിശീലക പ്രിയയും; ചാങ്‌തെ മികച്ച പുരുഷ താരം മികച്ച വനിതാ താരം മനീഷ കല്യാൺ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എഐഎഫ്എഫ് പുരസ്‌കാരം; കേരളത്തിന് അഭിമാനമായി ഷിൽജി ഷാജിയും പരിശീലക പ്രിയയും; ചാങ്‌തെ മികച്ച പുരുഷ താരം മികച്ച വനിതാ താരം മനീഷ കല്യാൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 05:04 pm IST
Facebook
Twitter
WhatsAppTelegram

എഐഎഫ്എഫിന്റെ ഫുട്‌ബോൾ പുരസ്‌കാരങ്ങളിൽ കേരളത്തിന് അഭിമാന നേട്ടം. മലയാളി താരം ഷിൽജി ഷാജി മികച്ച എമേർജിംഗ് വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ യുവ ടീമുകൾക്കായും ഗോകുലം കേരളയ്‌ക്കായും ഷിൽജി ഷാജി പുറത്തെടുത്ത പ്രകടനങ്ങളാണ് താരത്തിനെ പുരസ്‌കാര നേട്ടത്തിന് അർഹയാക്കിയത്. ഖേലോ ഇന്ത്യ അണ്ടർ17 ഗേൾസ് ലീഗിന്റെ ഉദ്ഘാടന പതിപ്പിൽ ഗോകുലം കേരള എഫ്സിക്കായി കളിക്കാൻ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോഴിക്കോട് കക്കയം സ്വദേശിയായ ഷിൽജിയുടെ ദേശീയ ടീമിലേക്കുള്ള യാത്രയുടെ തുടക്കം.

മലയാളി പരിശീലക ആയ പ്രിയ പിവി മികച്ച വനിതാ പരിശീലകയായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോൾ ഇന്ത്യയുടെ യുവ ടീമിനൊപ്പവും സീനിയർ ടീമിനൊപ്പവും പ്രിയ പ്രവർത്തിക്കുന്നുണ്ട്.ഗോകുലം കേരള വനിതാ ടീമിനെ ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് കിരീട വിജയത്തിലേക്ക് നയിച്ച പരിശീലയകാണ് പ്രിയ പി വി. ഇന്ത്യൻ വിങ്ങർ ലാലിയൻസുവാല ചാങ്‌തെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു. ചാങ്‌തെ ആദ്യമായാണ് ഈ പുരസ്‌കാരം നേടുന്നത്. ഇന്ത്യക്കായും മുംബൈ സിറ്റിക്കായും ചാങ്‌തെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഇപ്പോൾ യൂറോപ്പിൽ കളിക്കുന്ന മനീഷ കല്യാൺ ആണ് മികച്ച വനിതാ താരമായത്. മുൻ ഗോകുലം കേരള താരമായ മനീഷ ഇപ്പോൾ സൈപ്രസ് ക്ലബായ അപോളനിലാണ് കളിക്കുന്നത്.ഇന്ത്യൻ ലെഫ്റ്റ് ബാക്ക് ആകാശ് മിശ്രയാണ് മികച്ച പുരുഷ എമേർജിംഗ് താരമായത്. ആകാശ് മിശ്ര ഹൈദരബാദിനായും ഇന്ത്യക്കായും ഏറെ കാലമായി മികച്ച പ്രകടനം നടത്തുന്നുണ്ട്.ഒഡീഷയെ സൂപ്പർ കപ്പ് കിരീടത്തിലേക്ക് എത്തിച്ച ക്ലിഫോർഡ് മിറാണ്ട മികച്ച പുരുഷ പരിശീലകനായി.

 

 

Tags: 2023announced.
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

Latest News

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

പാവപ്പെട്ടവന്റെ വിശപ്പടക്കിയ ജനകീയ ഹോട്ടലുകള്‍ സര്‍ക്കാര്‍ പൂട്ടിക്കരുത്; ഹോട്ടലുകള്‍ പുനരാരംഭിക്കാന്‍ അടിയന്തര നടപടി വേണം: ട്വന്റി 20

മലബാര്‍ ക്ഷേത്ര ജീവനക്കാര്‍ക്ക് കുറഞ്ഞ ശമ്പളവും പെന്‍ഷനും; 1951ലെ എന്‍ഡോവ്മെന്റ് നിയമത്തിനെതിരെ ഹര്‍ജി

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

ഡല്‍ഹിയില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണു; അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിയതായി സംശയം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും; കോടതി അനുമതി

‘വന്ദേ മാതരത്തിനെതിരായ പ്രതിഷേധത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം’; ഗവര്‍ണര്‍

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies