കേദാർനാഥ് ക്ഷേത്രത്തിന് മുന്നിൽ നിന്ന് വിവാഹാഭ്യർത്ഥന; വൈറലായി ദൃശ്യങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേദാർനാഥ് ക്ഷേത്രത്തിന് മുന്നിൽ നിന്ന് വിവാഹാഭ്യർത്ഥന; വൈറലായി ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 06:51 pm IST
FacebookTwitterWhatsAppTelegram

‍ഡെറാഡൂൺ: വ്യത്യസ്തമായ രീതിയിൽ വിവാഹ അഭ്യർത്ഥന ‌നടത്തുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ കാണാറുണ്ട്. ഒരിക്കലും മറക്കാനാകാത്ത രീതിയിൽ വിവാഹാഭ്യർത്ഥന നടത്തുക എന്നതായിരിക്കും ഓരോ പ്രണയിതാക്കളുടെയും ആ​ഗ്രഹം. കമിതാക്കൾ എപ്പോഴും അതിനുവേണ്ടി ഏറ്റവും മനോഹരമായ സ്ഥലവും തിരഞ്ഞെടുക്കാറുണ്ട്. ഇപ്പോഴിതാ, കേദാർനാഥ് ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള ഒരു വിവാഹാഭ്യർഥന വിഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ദൃശ്യങ്ങളിൽ മഞ്ഞ നിറത്തിലുള്ള കുർത്ത ധരിച്ച യുവാവും മഞ്ഞ സാരി ധരിച്ച യുവതിയും കേദാർനാഥ് ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്നുണ്ട്.
യുവാവ് കാണാതെ യുവതിയുടെ കൈയിലേക്ക് സുഹൃത്ത് മോതിരം അടങ്ങിയ ഒരു ബോക്സ് നൽകുന്നുമുണ്ട്. തുടർന്ന് യുവതി മുട്ടുകുത്തിയിരുന്ന് മോതിരം ഉയർത്തിപ്പിടിച്ച് വിവാഹാഭ്യർഥന നടത്തുകയാണ്.

യുവതിയുടെ വിവാഹാഭ്യർത്ഥന ക്ഷേത്രത്തിലെത്തിയ മറ്റുള്ളവരെല്ലാം സന്തോഷത്തോടെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാവുന്നതാണ്. സുഹൃത്ത് യെസ് പറയുന്നതും യുവതി മോതിരം അണിയിച്ച് നൽകുകയും പിന്നീട് ആലിംഗനം ചെയ്യുകയും ചെയ്യുന്നുണ്ട്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടുകൂടി സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Tags: kedarnath
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies