ശ്രീരാമൻ നിർമ്മിച്ച ശിവക്ഷേത്രം : നേർച്ചയായി നൽകുന്നത് ജീവനുള്ള ഞണ്ടുകളെ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമൻ നിർമ്മിച്ച ശിവക്ഷേത്രം : നേർച്ചയായി നൽകുന്നത് ജീവനുള്ള ഞണ്ടുകളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 10:41 pm IST
Facebook
Twitter
WhatsAppTelegram

വ്യത്യസ്തമായ നിരവധി ആചാരങ്ങൾ ഉള്ള ക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട് . അതിലൊന്നാണ് ഗുജറാത്തിലെ സൂറത്തിലെ രാംനാഥ് ശിവഗേല ക്ഷേത്രം . ജീവനുള്ള ഞണ്ടുകളെ നേര്‍ച്ചയായി നൽകുന്ന ക്ഷേത്രമാണിത് . സൂറത്തിലെ ഈ ക്ഷേത്രത്തില്‍ ഭക്തര്‍ മകരസംക്രാന്തി ദിനത്തിലാണ് ജീവനുള്ള ഞണ്ടുകളെ ഭഗവാന് അര്‍പ്പിക്കുന്നത്. എല്ലാ വര്‍ഷവും ഉത്സവകാലത്ത് ശിവലിംഗത്തിന് മുന്നില്‍ ഞണ്ടുകളെ അര്‍പ്പിക്കുന്നു. ഞണ്ടുകളെ നേര്‍ച്ചയായി നല്‍കിയാൽ കുടുംബത്തിലേക്ക് ഭാഗ്യം തേടി എത്തുമെന്നാണ് ആളുകൾ വിശ്വസിക്കുന്നത്.

രാംനാഥ് ശിവഗേല ക്ഷേത്രത്തിലെ പുരാതന പാരമ്പര്യങ്ങളിലൊന്നാണ് ഈ നേര്‍ച്ച. ക്ഷേത്രം പണികഴിപ്പിച്ചത് ശ്രീരാമന്‍ എന്നാണ് വിശ്വാസം. ഒരിക്കല്‍ ലങ്കയിലേക്കുള്ള യാത്രയ്‌ക്കിടെ കടലില്‍ രാമന്റെ കാലില്‍ ഒരു ഞണ്ടു വന്ന് തടഞ്ഞു. ഈ സംഭവത്തില്‍ രാമന്‍ സന്തോഷിക്കുകയും ഞണ്ടുകള്‍ ആരാധനയുടെ പ്രധാന ഭാഗമാകുമെന്ന് ആനുഗ്രഹിക്കുകയും ചെയ്തു. ജീവനുള്ള ഞണ്ടുകളെ നേര്‍ച്ചയായി നല്‍ക‌ുന്നതിന്റെ പിന്നിലെ ഐതിഹ്യം ഇതാണ്.

ഞണ്ടുകളെ നേര്‍ച്ചയായി നല്‍കി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് ഇവിടെയുള്ള വിശ്വാസം. ഈ വിശ്വാസം സൂറത്തിനു പുറത്തേക്കും പ്രചരിച്ചു. പുറം നാടുകളില്‍ നിന്നും നിരവധി ഭക്തര്‍ ഇവിടെയെത്തി ഞണ്ടുകളെ നേര്‍ച്ചയായി നല്‍കിത്തുടങ്ങി.ഈ ക്ഷേത്രത്തിൽ ഞണ്ടുകൾ സമർപ്പിച്ചാൽ ചെവി സംബന്ധമായ അസുഖം മാറുമെന്നും കുട്ടികൾക്ക് ചെവി വേദന ഉണ്ടാകില്ലെന്നും ഭക്തർ പറയുന്നു

എല്ലാം കഴിഞ്ഞ് ഭക്തര്‍ നേര്‍ച്ചയായി നല്‍കുന്ന ഞണ്ടുകളെ കടലില്‍ വിടുകയാണ് ചെയ്യുന്നത്. ക്ഷേത്രത്തിലെ ജീവനക്കാര്‍ തന്നെയാണ് ഇത് ചെയ്ത് വരുന്നത്.

Tags: Templecrab
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies