കമ്പ്യൂട്ടർ മൗസ് കൂടുതൽ നേരം ഉപയോ​ഗിക്കരുത്! നിങ്ങളെ തേടി വരുന്ന ആരോ​ഗ്യപ്രശ്നങ്ങൾ ഇത്; പരിഹാരമിതാ...
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കമ്പ്യൂട്ടർ മൗസ് കൂടുതൽ നേരം ഉപയോ​ഗിക്കരുത്! നിങ്ങളെ തേടി വരുന്ന ആരോ​ഗ്യപ്രശ്നങ്ങൾ ഇത്; പരിഹാരമിതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2023, 11:20 pm IST
FacebookTwitterWhatsAppTelegram

ദൈനംദിന ജീവിതത്തിൽ ഇപ്പോൾ ഒഴിവാക്കൻ കഴിയാത്ത ഒന്നാണ് കമ്പ്യൂട്ടർ. നിരവധി പേരാണ് ഇപ്പോൾ കമ്പ്യൂട്ടർ ഉപയോ​ഗിച്ചുള്ള ജോലികളിൽ ‌ഏർപ്പെടുന്നത്. ഇത്തരകാർക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. നിരവധി പഠനങ്ങളിൽ പറയുന്നത് ഇത്തരകാർക്ക് നടുവേദന, കഴുത്ത് വേദന, കൈ വേദന തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുമെന്നാണ്. ഇത് കൂടാതെ മൗസ് ഉപയോ​ഗിക്കുന്നതിനാൽ മറ്റ് ചില പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

എപ്പോഴും കൈവിരലുകൾ കമ്പ്യൂട്ടർ മൗസിൽ വെക്കുന്നതിനാൽ വലത് കൈത്തണ്ടയിൽ മർദ്ദം ഉണ്ടാകുകയും ചർമ്മത്തിന്റെ നിറം കറുപ്പ് നിറമാകാനുമുള്ള സാധ്യതയുണ്ട്. പരമാവധി കൈ ഉയർത്തി മൗസ് പിടിക്കുന്നതാണ് നല്ലത്. കൂടാതെ, കൈ ചലിപ്പിക്കാതെ എപ്പോഴും മൗസിൽ
വച്ച് ജോലി ചെയ്യുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കൈമുട്ട് കസേരിയൽ വച്ച് വേണം ജോലി ചെയ്യേണ്ടത്. അല്ലാത്തപക്ഷം കൈകൾക്ക് വേദനയുണ്ടാകും.

കമ്പ്യൂട്ടർ ജോലിചെയ്യുന്നവർ അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് കഴുത്തിലും തോളിലുമുണ്ടാകുന്ന വേദന. മൗസ് ഉപയോ​ഗിക്കുമ്പോഴും ഈ വേദനകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മൗസ് അമിതമായി ഉപയോ​ഗിക്കുന്നതിലൂടെ സമ്മർദ്ദത്തിലേക്ക് നയിക്കുകയും വേദന കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മൗസും ലാപ്പ് ടോപ്പും ഉപയോ​ഗിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ കഴുത്ത് വശങ്ങളിലേക്ക് തിരിക്കാനും തോളുകൾ സ്ട്രെച്ച് ചെയ്യാനും ശ്രമിക്കേണ്ടതാണ്.

ഇത്തരത്തിൽ ജോലി ചെയ്യുന്നവർ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഡെസ്ക് ജോലി ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യം വെർട്ടിക്കൽ‌ മൗസുകളാണ്. പരന്നിരിക്കുന്ന മൗസുകളെ അപേക്ഷിച്ച് ഇവ കൂടുതൽ വേ​ഗത്തിൽ പ്രവർത്തിക്കാൻ സഹായകമാകും. ഇത് ഉപയോ​ഗിക്കുന്നതിലൂടെ കണങ്കൈ അമിതമായി ചലിപ്പിക്കേണ്ടി വരില്ല. കൂടാതെ, മൗസ് ഉപയോ​ഗിച്ച് സ്ക്രോൾ ചെയ്യുമ്പോൾ കൈ നിവർന്നിരിക്കാനും ഇത് സഹായകമാകും.

Tags:
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies