പ്രപഞ്ചത്തിന്റെ പ്രാരംഭകാലത്ത് സമയത്തിന്റെ വേഗത അഞ്ച് മടങ്ങ് സാവധാനത്തിൽ; സമയത്തിന്റെ വേഗതയുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള പഠനം ശ്രദ്ധേയമാകുന്നു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പ്രപഞ്ചത്തിന്റെ പ്രാരംഭകാലത്ത് സമയത്തിന്റെ വേഗത അഞ്ച് മടങ്ങ് സാവധാനത്തിൽ; സമയത്തിന്റെ വേഗതയുടെ ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള പഠനം ശ്രദ്ധേയമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 04:46 pm IST
FacebookTwitterWhatsAppTelegram

സമയത്തിന്റെ ഗതി എല്ലായ്‌പ്പോഴും ഒരേ രീതിയിൽ ആയിരിക്കുമോ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവർ ചുരുക്കമായിരിക്കും. സമയത്തിന്റെ വേഗത കൂട്ടുവാനും കുറയ്‌ക്കുവാനും സാധിക്കുമോ? ഇക്കാര്യം വളരെ വിചിത്രമായി തോന്നാമെങ്കിലും ഇത്തരത്തിൽ ഒരു പഠനമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പ്രപഞ്ചത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സമയം കുറച്ചു കൂടി ഇഴഞ്ഞായിരുന്നു നീങ്ങിയിരുന്നതെന്നാണ് പഠനം.

പ്രപഞ്ചത്തിന് വെറും നൂറ് കോടി വർഷം മാത്രം പ്രായമുണ്ടായിരുന്ന കാലത്ത് സമയം നീങ്ങിയിരുന്നത് ഇന്നുള്ളതിനേക്കാൾ അഞ്ച് മടങ്ങ് കുറഞ്ഞ വേഗതയിൽ ആയിരുന്നുവെന്നാണ് പഠനത്തിൽ സൂചിപ്പിക്കുന്നത്. നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. മഹാവിസ്‌ഫോടനത്തിന് ശേഷം രൂപം കൊണ്ട പ്രപഞ്ചത്തിൽ അതിന്റെ പ്രാരംഭ കാലത്ത് വസ്തുക്കൾ ചലിച്ചിരുന്നത് സ്ലോ മോഷനിൽ ആയിരുന്നുവെന്നാണ് പഠനത്തിൽ വിശദീകരിച്ചിരിക്കുന്നത്.

ക്വാസാർസ് എന്ന ബ്ലാക്ക്‌ഹോളിനെ നിരീക്ഷിച്ചതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തൽ നടത്തിയിരിക്കുന്നത്. നേച്ചർ മാസികയിൽ ജെറായിന്റ് എഫ് ലെവിസും ബ്രെൻഡൺ ജെ ബ്രൂവറും ചേർന്ന് തയാറാക്കി പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ സുപ്രധാന വിവരങ്ങളെക്കുറിച്ച് പരാമർശിച്ചിരിക്കുന്നത്. സൂപ്പർ നോവകളെ കോസ്മിക് ക്ലോക്കുകളായി ഉപയോഗിച്ചാണ് പ്രപഞ്ചത്തിൽ സമയത്തിന്റെ വേഗതയുടെ ഏറ്റക്കുറിച്ചിലുകളെക്കുറിച്ച് പഠനങ്ങൾ നടത്തിയിരിക്കുന്നത്. പ്രപഞ്ചത്തിന് ഇപ്പോഴുള്ളതിന്റെ പകുതി വയസുണ്ടായിരുന്നപ്പോൾ സമയം നീങ്ങിയിരുന്നത് ഇപ്പോഴുള്ളതിന്റെ രണ്ട് മടങ്ങ് കുറഞ്ഞ വേഗതയിലായിരുന്നുവെന്ന് മുൻപ് പുറത്തുവന്ന പഠനങ്ങളിലും പരാമർശിച്ചിരുന്നു.

എത് രീതിയിലാണ് സമയത്തിന്റെ ഗതിവേഗം കൂടുകയും കുറയുകയും ചെയ്യുന്നതെന്ന കാര്യത്തിൽ ഇനിയും വ്യക്തത ലഭിക്കാൻ ഉണ്ടായിരിക്കാം. പ്രപഞ്ചം വികസിക്കുന്നതിന്റെ ഫലമായാണ് ഇതിലും മാറ്റങ്ങൾ സംഭവിക്കാറുള്ളത് എന്നാണ് കണ്ടെത്തൽ. പ്രപഞ്ചം വികസിക്കുന്നതോടെ വസ്തുക്കളിൽ നിന്ന് പ്രകാശം പ്രതിഫലിച്ചെത്തുന്ന സമയം വ്യത്യാസപ്പെടുന്നതിനാലണ് ഇത്തരത്തിൽ സംഭവിക്കുന്നത്. സ്‌പേസും സമയവും തമ്മിൽ വളരെയധികം ബന്ധമുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് പഠനം.

Tags: scienceSPACE
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies