വിമാനത്താവളത്തിന്റെ മാതൃകയിൽ റെയിൽവേ സ്റ്റേഷൻ : ഗോരഖ്പൂർ സ്റ്റേഷൻ വിപുലീകരിക്കുന്നത് 498 കോടി രൂപ ചിലവിൽ , ദിനം പ്രതി യാത്ര ചെയ്യുന്നത് ഒന്നര ലക്ഷംപേർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനത്താവളത്തിന്റെ മാതൃകയിൽ റെയിൽവേ സ്റ്റേഷൻ : ഗോരഖ്പൂർ സ്റ്റേഷൻ വിപുലീകരിക്കുന്നത് 498 കോടി രൂപ ചിലവിൽ , ദിനം പ്രതി യാത്ര ചെയ്യുന്നത് ഒന്നര ലക്ഷംപേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 06:24 pm IST
FacebookTwitterWhatsAppTelegram

ലക്നൗ ; ഉത്തർപ്രദേശിലെ ഗോരഖ് പൂർ റെയിൽവേ സ്റ്റേഷൻ 498 കോടി രൂപ ചിലവിൽ നവീകരിക്കുന്നു . ജൂലായ് ഏഴിന് ഗോരഖ്പൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പുനർനിർമ്മാണത്തിന് തുടക്കം കുറിക്കും .അടുത്ത അമ്പത് വർഷത്തെ ആവശ്യങ്ങൾ കണക്കിലെടുത്താണ് സ്റ്റേഷൻ നവീകരിക്കുന്നത് .

ഗോരഖ്പൂർ ജംഗ്ഷൻ സ്റ്റേഷന്റെ പുനർവികസനത്തിനുള്ള നിർദ്ദിഷ്ട രൂപകൽപ്പനയിൽ പ്രാദേശിക സംസ്കാരവും പൈതൃകവും വാസ്തുവിദ്യയും ഉൾപ്പെടുത്തുമെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ ചന്ദ്രവീർ രാമൻ പറഞ്ഞു.35 പേർക്ക് ഒരുമിച്ച് ഇരിക്കാവുന്ന 6300 ചതുരശ്ര മീറ്ററിലാണ് നിർദിഷ്ട കോൺകോഴ്‌സ് (ഹൽനുമ കോംപ്ലക്‌സ്) നിർമ്മിക്കുന്നത് . 2 വീലറിന്റെയും 3 വീലറിന്റെയും പാർക്കിംഗ് ശേഷി വർദ്ദിപ്പിക്കും.

44.5 ലക്ഷം ജനസംഖ്യയുള്ള ഗോരഖ്പൂർ ജില്ലയിലെ ജനങ്ങളും, സമീപ ജില്ലകളിലെ ആളുകളും അടക്കം പ്രതിദിനം 93,000 യാത്രക്കാർ യാത്ര ചെയ്യുന്നതാണ് ഈ സ്റ്റേഷൻ . വരും സമയങ്ങളിൽ, ഗോരഖ്പൂർ ജംഗ്ഷൻ സ്റ്റേഷനിൽ പ്രതിദിനം 1,68,000 യാത്രക്കാർക്ക് പോയി വരാൻ ഉതകും വിധമാണ് പുനർനിർമ്മിക്കുക .

റൂഫ് പ്ലാജ ഫുഡ് ഔട്ട്ലെറ്റ്, വെറ്റിംഗ് ഹെയിൽ, എ.ടി.എം. കുട്ടികളുടെ കളിസ്ഥലം ,6 മീറ്റർ വീതിയുള്ള രണ്ട് അധിക ഫുട് ഓവർ ബ്രിഡ്ജുകൾ , മൾട്ടി ഫങ്ഷണൽ കോംപ്ലക്സ്, ഷോപ്പിംഗ് മാൾ , സെൻട്രൽ മാൾ , ഭാവിയിൽ മെട്രോ സ്റ്റേഷനും ബസ് സ്റ്റേഷനുമായി കണക്റ്റിവിറ്റി എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കും.

Tags: GORAKHPUR
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies