കൈകളിലെ തഴമ്പാണോ പ്രശ്‌നം? പരിഹാരങ്ങൾ പലതുണ്ട്..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൈകളിലെ തഴമ്പാണോ പ്രശ്‌നം? പരിഹാരങ്ങൾ പലതുണ്ട്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 07:21 pm IST
Facebook
Twitter
WhatsAppTelegram

കൈകളിലെ തഴമ്പ് കാരണം ബുദ്ധിമുട്ടുന്നവരാണ് നമ്മളിൽ പലരും. വാഹനമോടിക്കുന്നവരിലും സ്ഥിരമായി ഭാരിച്ച പണികൾ ചെയ്യുന്നവരിലും തഴമ്പ് പതിവ് കാഴ്ചയാണ്. എന്തിനേറെ പറയുന്നു സ്‌കൂളിൽ പഠിക്കുന്ന സമയത്ത് സ്ഥിരമായി പേനയോ, പെൻസിലോ ഉപയോഗിക്കുമ്പോൾ വിരലിന്റെ അറ്റത്ത് തഴമ്പ് വരാത്തവരായി ആരും ഉണ്ടാവുകയില്ല. ഇനി തഴമ്പിന്റെ കാര്യമോർത്ത് ആരും തലപുകയ്‌ക്കേണ്ടതില്ല. തഴമ്പ് മാറ്റിയെടുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില നുറുങ്ങു വിദ്യകൾ നോക്കാം..

 

കൈകൾ ചൂടൂവെള്ളത്തിൽ മുക്കി വയ്‌ക്കുക

കൈകൾ ചെറുചൂടുവെള്ളത്തിൽ പത്തോ പതിനഞ്ചോ മിനിറ്റ് മുക്കി വയ്‌ക്കുകയാണെങ്കിൽ അത് നിങ്ങളുടെ കൈകളെ മൃദുലമാക്കാൻ സഹായിക്കും. ഇതേസമയം തഴമ്പുള്ള ഭാഗം ഒരു സ്‌ക്രബർ ഉപയോഗിച്ച് ഉരച്ച് കൊടുക്കാവുന്നതാണ്.

 

ഗ്ലിസറിനും റോസ് വാട്ടറും ഉപയോഗിക്കുക

ചർമ സംരക്ഷണത്തിനായി റോസ് വാട്ടറും ഗ്ലിസറിനും ഉത്തമമാണ്. ഇവ സമാസമം എടുത്ത് കൈകളിൽ പുരട്ടുന്നത് തഴമ്പ് ഇല്ലാതാക്കാനും കൈകൾ മൃദുവാക്കാനും സഹായിക്കും.

 

ആപ്പിൾ സിഡർ വിനഗർ

നിങ്ങളുടെ കൈകളിൽ ഏത് ഭാഗത്താണോ തഴമ്പ് ഉള്ളത്, ആ ഭാഗത്ത് കുറച്ച് ആപ്പിൾ സിഡർ വിനഗർ പുരട്ടി കെട്ടി വെച്ച് രാത്രിമുഴുവൻ കിടക്കുക. വിനഗറിലുള്ള അസിഡിറ്റി തഴമ്പിന്റെ കട്ടി കുറയ്‌ക്കാൻ സഹായിക്കുന്നു.

 

ഇവയെല്ലാം ഉപയോഗിക്കുന്നതിനു മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ടത്..

കൈകളിലെ തഴമ്പിന് നല്ല വേദന ഉണ്ടെങ്കിൽ അത് ഡോക്ടറെ കാണിക്കേണ്ടത് അനിവാര്യമാണ്, സ്വയം ചികിത്സ ചെയ്യരുത്.

Tags: beauty tips
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies