വീട്ടിൽ 10 ജോലിക്കാരുണ്ട്; എന്നാലും തനിയെ ചെയ്യാനേ ശ്രമിക്കൂ: നയൻസിനെക്കുറിച്ച് വിക്കി, വിമർശനങ്ങളുമായി ആരാധകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

വീട്ടിൽ 10 ജോലിക്കാരുണ്ട്; എന്നാലും തനിയെ ചെയ്യാനേ ശ്രമിക്കൂ: നയൻസിനെക്കുറിച്ച് വിക്കി, വിമർശനങ്ങളുമായി ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 10:14 pm IST
FacebookTwitterWhatsAppTelegram

തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാറാണ് നയൻതാര. ഒരു സിനിമാക്കഥപോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ് നടിയുടെ അഭിനയ ജീവിതം. നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന് തെന്നിന്ത്യയിൽ തന്റെതായ സ്ഥാനം നേടിക്കൊടുത്തത്. ബോക്സ്ഓഫീസ് വിജയങ്ങള്‍ കൊയ്തെടുക്കുമ്പോഴും വ്യത്യസ്തമായ സിനിമകള്‍ക്ക് കൈകൊടുക്കാന്‍ മറന്നില്ല എന്നതാണ് നയന്‍താരയുടെ വിജയ രഹസ്യം.

ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ടകുട്ടികൾക്കുമൊപ്പം സന്തോഷകരമായൊരു ജീവിതം നയിക്കുകയാണ് നയൻതാര. നടിയെക്കുറിച്ച് വിഘ്നേഷ് ശിവൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ‘ഞങ്ങൾ ചിലപ്പോൾ സിനിമയൊക്കെ കണ്ടിരുന്ന് രാത്രി വളരെ വൈകിയാവും ഭക്ഷണം കഴിക്കുക, 12 മണിയ്‌ക്കോ ഒരു മണിയ്‌ക്കോ ഒക്കെ. ഞാൻ കഴിച്ചുകഴിഞ്ഞാൽ ആ പാത്രങ്ങളെല്ലാം അവൾ തന്നെ ക്ലീൻ ചെയ്ത് വൃത്തിയാക്കി എടുത്തുവച്ചിട്ടേ ഉറങ്ങുകയുള്ളൂ. ഇതൊരു ചെറിയ വിഷയമായിരിക്കും. വീട്ടിൽ 10 പേര് ജോലിയ്‌ക്ക് നിൽക്കുന്നുണ്ട്. അവരോട് ആരോടെങ്കിലും എണീറ്റ് ജോലി ചെയ്യാൻ പറഞ്ഞാൽ അവർ ചെയ്യും. പക്ഷേ അവളത് ചെയ്യില്ല. തനിയെ ചെയ്യാനേ ശ്രമിക്കൂ. ഇത്തരത്തിലുള്ള ഒരുപാട് ചെറിയ കാര്യങ്ങൾ…. എല്ലാം ചേർത്തുവച്ചു നോക്കുമ്പോൾ നയനൊരു നല്ല സ്ത്രീയാണ്. അതിനാൽ ഈ ബന്ധം വളരെ ഈസിയായി പോവുന്നു.’

എന്നാൽ ഈ വീഡിയോയ്‌ക്ക് വിഘ്നേഷിനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും കാണാം. ‘എന്തൊരു അസംബന്ധമാണ്! ഒന്നുകിൽ നിങ്ങൾ നിങ്ങളുടെ പ്ലേറ്റ് സ്വയം കഴുകുക, അല്ലെങ്കിൽ സഹായികൾ ചെയ്യട്ടെ. നയൻതാര അതു ചെയ്യുന്നതിനെ ഗ്ലോറിഫൈ ചെയ്യരുത്.’, ‘ഒന്നാമതായി, സ്വന്തം പ്ലേറ്റ് നിങ്ങൾ കഴുകുന്നില്ല എന്നത് തന്നെ ദയനീയമാണ്! എന്നിട്ട് നിങ്ങൾ പറയുന്നത്, ഇങ്ങനെയുള്ള സ്ത്രീകൾ ഉള്ളത് നിങ്ങൾക്ക് എളുപ്പമാണെന്ന്?’ ഇങ്ങനെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വരുന്നത്.

Tags: nayantharaSUBVighnesh Shivan
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies