പന്ത് തട്ടി പരിശീലിക്കാൻ ഒരു ഗ്രൗണ്ടെങ്കിലും നിർമ്മിക്കൂ, പിന്നെയാകാം മെസി! അർജന്റീനയ്ക്കായി ചെലവാക്കുന്ന കോടികൾ രാജ്യത്തിനായും കുട്ടികൾക്കായി ചെലവാക്കൂ; സര്‍ക്കാരിനെ വിമര്‍ശിച്ച ആഷിഖ് കുരുണിയന് നേരെ സൈബർ ആക്രമണം
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പന്ത് തട്ടി പരിശീലിക്കാൻ ഒരു ഗ്രൗണ്ടെങ്കിലും നിർമ്മിക്കൂ, പിന്നെയാകാം മെസി! അർജന്റീനയ്‌ക്കായി ചെലവാക്കുന്ന കോടികൾ രാജ്യത്തിനായും കുട്ടികൾക്കായി ചെലവാക്കൂ; സര്‍ക്കാരിനെ വിമര്‍ശിച്ച ആഷിഖ് കുരുണിയന് നേരെ സൈബർ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2023, 04:46 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: അർജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കേരള കായിക മന്ത്രി വി. അബ്ദുറഹിമാൻ, അർജന്റീന ഫുട്ബോൾ അസോസിയേഷന് കത്തയച്ച വിഷയത്തിൽ പരോക്ഷ വിമർശനം നടത്തിയ ഇന്ത്യൻ ഫുട്‌ബോൾ താരം ആഷിഖ് കുരുണിയന് വിമർശനം. സമൂഹമാദ്ധ്യമങ്ങളിൽ സിപിഎം അനുകൂലികളാണ് താരത്തിനെതിരെ സൈബർ ആക്രമണം നടത്തുന്നത്. ഫുട്‌ബോൾ ആരാധകർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

അർജന്റീനയെ കളിപ്പിക്കാൻ കോടികൾ ചെലവാക്കുന്നതിന് പകരം ഫുട്ബോൾ പരിശീലനത്തിന് മികച്ച ഗ്രൗണ്ടുകളും അക്കാദമികളും ഒരുക്കുകയാണ്സർക്കാർ ചെയ്യേണ്ടതെന്ന് ആഷിഖ് കുരുണിയൻ നേരത്തെ പറഞ്ഞിരുന്നു. സാഫ് കപ്പ് വിജയത്തിന് ശേഷമായിരുന്നു താരത്തിന്റെ പ്രതികരണം. ‘രാജ്യാന്തര താരങ്ങൾക്ക് പോലും പരിശീലനം നടത്താൻ ഗ്രൗണ്ടില്ലാത്ത അവസ്ഥയാണ് കേരളത്തിൽ.

ഒഡിഷയിലെ കാര്യമെടുക്കൂ, അവിടെ പരിശീലനത്തിന് മാത്രമുള്ള നാല് പിച്ചുകൾ രാജ്യാന്തര നിലവാരത്തിലുള്ളതാണ്. ഇക്കാര്യം പറയുമ്പോൾ എന്റെ സുഹൃത്തുക്കൾ ചോദിക്കാറുണ്ട് നിനക്ക് മഞ്ചേരി, കോട്ടപ്പടി ഗ്രൗണ്ടുകൾ ഇല്ലേ എന്ന്. അവ രണ്ടും സ്റ്റേഡിയങ്ങളാണ്. പ്രധാന ടൂർണമെന്റുകൾക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ മൈതാനങ്ങൾ, അവ അതിന് വേണ്ടി മാത്രമേ ഉപയോഗിക്കാറുള്ളൂ. ഇത്തരം മത്സരങ്ങൾ കഴിഞ്ഞാൽ ഈ ഗ്രൗണ്ടുകളൊക്കെ തന്നെ പിന്നെ നന്നായി കൊണ്ടുനടക്കാറില്ല.

ഒരുപാട് ഐ.എസ്.എൽ കളിക്കാർ എന്റെ നാടായ മലപ്പുറത്ത് ഉണ്ട്. അണ്ടർ 19യിലുൾപ്പെടെ ഇന്ത്യക്ക് വേണ്ടി കളിക്കുന്നവരും ഉണ്ട്. സെവൻസ് കളിക്കുന്ന ടർഫിലാണ് അതും വാടകയ്‌ക്ക് എടുത്ത് ഞങ്ങളൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. സെവൻസ് കളിക്കുന്ന ഗ്രൗണ്ടിൽ പ്രാക്ടീസ് ചെയ്തത് കൊണ്ട് ഒരു ഗുണവും ഇല്ല . നമ്മുടെ നാട്ടിൽ ഫുട്ബോൾ വളരണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ അവർ ആലോചിക്കേണ്ടത് ഇക്കാര്യങ്ങളൊക്കെയാണ്.-ആഷിഖ് പറഞ്ഞു.

 

Tags: footballgovt
ShareTweetSendShare

More News from this section

‘ജര്‍മ്മന്‍ മതില്‍’ തകര്‍ത്ത് ഇക്വഡോര്‍! മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി; നോക്കൗട്ട് സ്വപ്‌നവുമായി ഇക്വഡോര്‍ കുതിക്കുന്നു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടർ വില കുറയും; ഗാർഹിക സിലിണ്ടറിലും ആശ്വാസത്തിന് സാധ്യത, എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രസർക്കാർ

പെൺസുഹൃത്തിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് രക്ഷപ്പെട്ടു; പെരുമ്പാവൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി പിടിയിൽ

ബിനു വഴമുട്ടത്തിന്റെ പ്രാർത്ഥനാ കേന്ദ്രത്തിൽ അടിമുടി ദുരൂഹത; പാസ്റ്റർ പ്രിൻസിനെതിരെ ലൈംഗികാതിക്രമ പരാതിയുമായി വീട്ടമ്മ

വെനിസ്വേല ഭൂകമ്പം: അനുശോചനവുമായി മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

ചമ്പക്കുളം മൂലം വള്ളംകളി വിവാദം കനക്കുന്നു;‘പുച്ഛത്തോടെയുള്ള പ്രതികരണം’ നടത്തിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ജലോത്സവസമിതി: കൂടുതൽ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്.

Latest News

കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി; റവന്യൂ ഉദ്യോഗസ്ഥയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് കോടികളുടെ സാമ്രാജ്യം

ഇസ്ലാമിലേക്ക് മതംമാറിയാൽ പിന്നാക്ക മുസ്ലിം സംവരണമില്ല; സർക്കാരിന്റെ ഉത്തരവ് ഭരണഘടനാവിരുദ്ധം; തമിഴ്നാട് സർക്കാരിന് തിരിച്ചടിയായി ഹൈക്കോടതി വിധി

കടലിലേക്ക് തള്ളി നിൽക്കുന്ന പാറയിൽ സെൽഫി എടുക്കുന്നതിനിടെ കടലിൽ വീണു; ഗോവബാഗ ബീച്ചിൽ യുവ വിനോദസഞ്ചാരി തിരമാലയിൽപ്പെട്ട് മരിച്ചു

‘ഡെൻമാർക്ക് മറ്റൊരു ഇസ്ലാമാബാദാകരുത്’; രാജ്യത്ത് ബാങ്കുവിളി നിരോധിക്കാൻ സർക്കാർ, ഇസ്ലാമീകരണത്തിനെതിരെ നിർണായക നീക്കം

ചമ്പക്കുളം മൂലം വള്ളംകളിയെ അധിക്ഷേപിച്ച വി.ഡി സതീശൻ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി: ഇരട്ടത്താപ്പിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

കാലവർഷം വീണ്ടും സജീവമാകുന്നു ; വടക്കൻ കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം; 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ മംഗല്യം: പുണ്യവും സവിശേഷതകളും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies